” മ്മ്മ് ”
” എടി കുരിപ്പേ.. കെടന്ന് മൂളാൻ നീയെന്തോന്നാ മൂങ്ങയാ?. നീ
കാര്യമ്പറയ് ”
” അനൂട്ടാ ”
” എന്താടി ”
” ഓഓഓ.. ഇപ്പ വല്യ ബഹുമാനോന്നൂല്ലാല്ലോ, പഠിക്കണ കാലത്ത് എന്താരുന്നു… ടീച്ചറേ ടീച്ചറേ ടീച്ചറേന്നും വിളിച്ച് നടന്നവനല്ലേ നിയ്യ് .. ഇപ്പന്നോക്കിയേ എടീ പോടീ എന്താടി കെന്താടി.. ഹാ എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് ”
” കിച്ചൂസേ നീ ചുമ്മാ വഴക്കുണ്ടാക്കി വരല്ലേ.. എനിക്ക് നിന്നേമറിയാം നിനക്ക് എന്നേമറിയാം.. എന്റെ ഉള്ളില് നീ എത്രത്തോളം ഉണ്ടെന്ന് എനിക്കും നിനക്കും നന്നായിയറിയാം.. എന്നെച്ചുമ്മാ ചൊറിയാൻ വേണ്ടീട്ടല്ലേ വിളിച്ചു ശല്യഞ്ചെയ്യുന്നേ ”
” ഹോ, ഇപ്പ നമ്മളൊക്കെ ശല്യം ”
” കിച്ചൂസേ സത്യത്തിലിപ്പം നിനക്കെന്താ വേണ്ടേ? ”
” എനിക്കോ.. എനിക്കൊന്നുമ്മേണ്ട ”
” കിച്ചൂസേ ”
” എന്ത്രാ ”
” ഒന്നുല്ല, നീ വെച്ചേ ”
” വെച്ചില്ലെങ്കിൽ? ”
” വെച്ചിട്ട് പോടി പുല്ലേ ”
” ഹോ.. നീ പോടാ പട്ടീ ”
എന്നും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു…
” എന്തായി മോനേ കഴിഞ്ഞോ ”
കോൾ കഴിഞ്ഞ് കാബിനിലേക്ക് നടന്ന അനിരുദ്ധിനോട് ഗൗരി ചോദിച്ചു…
” ഹേ ”
” അല്ല.. പ്രശ്നൊക്കെ തീർത്തോന്ന് ”
Kollallodo kadha but page kuranh poyi adutha baagatthil koott ketto
കൂട്ടാലോ ???
Paang ind ttaa
താങ്ക്സ്☺️❤️
Dear manorogi.ninnil ninnum oru mattavum njan pretheekshikkunnilla.pagintae karyamanu paranjath.but kadha usharatto.appo veendum kanam.varumodae
വരും വീണ്ടും വരും..?.. ഇത് കംപ്ലീറ്റ് ചെയ്യും നല്ല രീതിക്ക്..എന്തുവാടേ ഇതിൽ എല്ലാരും എന്നെ ഊക്കുവാണല്ലോ ?
സ്നേഹം ബ്രോ ❤️
സൂപ്പർ bro ❣️❣️❣️ പിന്നെ പഴെയെ life ഇങ്ങു പോരട്ടെ
കൊള്ളാം.?
ഒരു para കെയ്ഞ്ഞ 2sec scroll ചെയ്യണം ല്ലോ. രോഗി bro
അത് വേണല്ലോ.. എന്നാലല്ലേ ഒരു സുഗള്ളു ??♂️❤️
Page kuranju enn maathre ullu? story nyz? nxt part page kooduthal venam?
Nxt പാർട്ട് കൊറച്ചൂടെ കൂട്ടിത്തരാം.. സ്നേഹം ബ്രോ ❤️
ഇത് ശരിയവൂല്ല…
പേജിൻ്റെ എണ്ണം കൂട്ടാം എന്ന് പറഞ്ഞു ആളെ പറ്റിക്കുവ..
ഇപ്രാവശ്യം എങ്കിലും പേജ് കൂട്ടുമെന്ന് പ്രതീക്ഷിച്ച് …
എവിടുന്നു…
പകരം അടുത്ത പ്രാവശ്യം ഒരു 50 പേജ് പ്രതീക്ഷിക്കുന്നു…
പിന്നെ ഈ പാർട്ടി. നന്നായി ബ്രോ ,..
Next part inu vedi ….
I’m waiting…
50 പേജോ ?.. അടുത്ത പാർട്ട് നല്ല ലോങ്ങ് ആണ് ബട്ട് 50 ഒന്നും ഉണ്ടാവൂല. എന്നാലും 50 കൊറച്ചു കൂടുതലാ ?
സ്നേഹം ബ്രോ?❤️
മോനൂസേ പേജ് കുറഞ്ഞോ എന്ന് ഡൌട്ടൊന്നും വേണ്ടാ. Words വെച്ച് നോക്കുമ്പോൾ ഇതിന്റെ പാതി pages മാത്രമേ വരുകയുള്ളു… (ഇനി മേലാൽ ഇത് ആവർത്തിക്കരുത്… ??)
By the by, this Part was ❤️?
ഡേയ്… ഇങ്ങനെ ഊക്കാതെടെ ?❤️
നന്നായിട്ടുണ്ട്, waiting ❤️??
താങ്ക്സ് ടാ ?❤️