” ഒഹ്.. ഞാനാണോ മനസ്സിലാക്കാത്തേ, നിനക്ക് വേണ്ടി ഇത്രയും സ്ട്രഗ്ഗ്ൾ ചെയ്യുന്ന ഞാനാണോ മനസ്സിലാക്കാത്തേ? നിന്റെ എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കി എന്റെ അച്ഛനോടും വഴക്കിട്ട് ഞാനെന്തിനാ നിക്കുന്നെ.. നിനക്ക് വേണ്ടിയല്ലേ, നിന്നോടത്രേം ഇഷ്ടോള്ളോണ്ടല്ലേ ”
” കിച്ചൂസേ നീ സെന്റിയടിക്കാണ്ട് കാര്യമ്പറ ”
” എടാ.. എനിക്കിവിടൊടുക്കത്തെ പ്രഷറാടാ… അച്ഛൻ കല്യാണത്തിന് നിർബന്ധിച്ചോണ്ടിരിക്കുവാ… ഞാനെന്ത് ചെയ്യണം നീപറ ”
” കിച്ചൂസേ നീയെങ്ങനേലും ഒന്ന് മാനേജ് ആക്ക്.. ഞാൻ അരുണേട്ടനോട്
പറയാം ”
” മ്മ് ”
” കിച്ചൂസേ ”
” മ്മ്മ്മ് ”
” എടി കിച്ചൂസേ ”
” യെന്താ ”
” ഞാൻ നെക്സ്റ്റ് വീക്ക് വരാം ”
” സത്യായ്ട്ടും വരോ ”
” സത്യായ്ട്ടും വരാ.. ഈ വർക്ക് കഴിഞ്ഞിട്ട് ഞാനൊരു ലോങ്ങ് ലീവെടുത്തിട്ട് വരാം ”
” വെറുതെ എന്നെ പറ്റിക്കാമ്പറയല്ലേ ”
” എന്റെ പൊന്ന് കിച്ചൂസേ ഞാനെന്തിനാ നിന്നെ പറ്റിക്കുന്നെ, മ്മ്?.. എനിക്ക് നിന്നെ അങ്ങനെ പറ്റിക്കാമ്പറ്റോ.. ഈ പ്രൊജക്റ്റ് എത്രേം പെട്ടെന്ന് തീർത്തിട്ട് ഒറപ്പായും ഞാനെന്റെ കിച്ചൂസിനെ കാണാൻ വരും.. അതുവരെ അച്ഛനായിട്ട് അടിയൊന്നും ഉണ്ടാക്കാണ്ട് നല്ല കുട്ടിയായിട്ട് ഇരുന്നോണം കേട്ടല്ലോ ”
” മ്മ്മ് ”
” ഇനിയെന്താ കിച്ചൂസേ.. ഇനീം പെണക്കം മാറീല്ലേ ”
Kollallodo kadha but page kuranh poyi adutha baagatthil koott ketto
കൂട്ടാലോ ???
Paang ind ttaa
താങ്ക്സ്☺️❤️
Dear manorogi.ninnil ninnum oru mattavum njan pretheekshikkunnilla.pagintae karyamanu paranjath.but kadha usharatto.appo veendum kanam.varumodae
വരും വീണ്ടും വരും..?.. ഇത് കംപ്ലീറ്റ് ചെയ്യും നല്ല രീതിക്ക്..എന്തുവാടേ ഇതിൽ എല്ലാരും എന്നെ ഊക്കുവാണല്ലോ ?
സ്നേഹം ബ്രോ ❤️
സൂപ്പർ bro ❣️❣️❣️ പിന്നെ പഴെയെ life ഇങ്ങു പോരട്ടെ
കൊള്ളാം.?
ഒരു para കെയ്ഞ്ഞ 2sec scroll ചെയ്യണം ല്ലോ. രോഗി bro
അത് വേണല്ലോ.. എന്നാലല്ലേ ഒരു സുഗള്ളു ??♂️❤️
Page kuranju enn maathre ullu? story nyz? nxt part page kooduthal venam?
Nxt പാർട്ട് കൊറച്ചൂടെ കൂട്ടിത്തരാം.. സ്നേഹം ബ്രോ ❤️
ഇത് ശരിയവൂല്ല…
പേജിൻ്റെ എണ്ണം കൂട്ടാം എന്ന് പറഞ്ഞു ആളെ പറ്റിക്കുവ..
ഇപ്രാവശ്യം എങ്കിലും പേജ് കൂട്ടുമെന്ന് പ്രതീക്ഷിച്ച് …
എവിടുന്നു…
പകരം അടുത്ത പ്രാവശ്യം ഒരു 50 പേജ് പ്രതീക്ഷിക്കുന്നു…
പിന്നെ ഈ പാർട്ടി. നന്നായി ബ്രോ ,..
Next part inu vedi ….
I’m waiting…
50 പേജോ ?.. അടുത്ത പാർട്ട് നല്ല ലോങ്ങ് ആണ് ബട്ട് 50 ഒന്നും ഉണ്ടാവൂല. എന്നാലും 50 കൊറച്ചു കൂടുതലാ ?
സ്നേഹം ബ്രോ?❤️
മോനൂസേ പേജ് കുറഞ്ഞോ എന്ന് ഡൌട്ടൊന്നും വേണ്ടാ. Words വെച്ച് നോക്കുമ്പോൾ ഇതിന്റെ പാതി pages മാത്രമേ വരുകയുള്ളു… (ഇനി മേലാൽ ഇത് ആവർത്തിക്കരുത്… ??)
By the by, this Part was ❤️?
ഡേയ്… ഇങ്ങനെ ഊക്കാതെടെ ?❤️
നന്നായിട്ടുണ്ട്, waiting ❤️??
താങ്ക്സ് ടാ ?❤️