” എടീ ഇവിടെ ഒരുപാട് വർക്കുണ്ട്.. അതൊക്കെ ഒഴിവാക്കി വരാന്ന് പറഞ്ഞാ അത് കുറച്ച് പ്രശ്നാ.. നീ ഇപ്പൊ കാര്യമ്പറ ”
“നിനക്ക് വരാമ്പറ്റോ ഇല്ലയോ ”
” പറ്റില്ല ”
” എങ്കി നീയാ ഗൗരീമായിട്ട് അടിച്ച്പൊളിച്ച് നടക്കടാ പട്ടീ ”
ന്നും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു… സീരിയസ് എന്ന് പറഞ്ഞോണ്ട് പിന്നെ സ്വസ്ഥത കിട്ടാത്തോണ്ട് അവൻ തിരിച്ചുവിളിച്ചു..
” ഹലോ കിച്ചൂസേ ”
” എന്ത്രാ ”
” കിച്ചൂസ് പെണക്കാണോ ”
” എന്താ. ഞാൻ പെണങ്ങിയാ നിനക്കെന്താ.. നിനക്കവിടെ വേറെ പലരുമിണ്ടല്ലോ.. ഇപ്പോ നമ്മളെയൊന്നും വേണ്ടല്ലോ ”
അത് പറയുമ്പോ അവൾടെ തൊണ്ടയൊന്ന് ഇടറി…
” കിച്ചൂസേ സോറി.. നിനക്കറിയോ ഇവിടെ ഇപ്പത്തന്നെ കമ്പ്യൂട്ടർ കേടായി.. അത് നോക്കുമ്പളാ നീ വിളിക്കുന്നെ.. എല്ലാടേം ഞാനൊറ്റക്ക് ചെല്ലണം.. എന്റെ കണ്ണെത്തീല്ലേൽ ഒന്നുന്നടക്കൂല്ലാ.. അതിന്റെയൊക്കെ ഫ്രസ്ട്രേഷൻ, പിന്നെ വർക്കിങ് പ്രഷറും.. ആകെ
പൊളിയുവാ ”
” അതിനെനിക്കെന്ത് വേണം.. നീ നിന്റെ കാര്യന്നോക്കിപ്പോ ”
” കിച്ചൂസേ നീയെന്താ എന്നെ മനസ്സിലാക്കാത്തേ ”
Kollallodo kadha but page kuranh poyi adutha baagatthil koott ketto
കൂട്ടാലോ ???
Paang ind ttaa
താങ്ക്സ്☺️❤️
Dear manorogi.ninnil ninnum oru mattavum njan pretheekshikkunnilla.pagintae karyamanu paranjath.but kadha usharatto.appo veendum kanam.varumodae
വരും വീണ്ടും വരും..?.. ഇത് കംപ്ലീറ്റ് ചെയ്യും നല്ല രീതിക്ക്..എന്തുവാടേ ഇതിൽ എല്ലാരും എന്നെ ഊക്കുവാണല്ലോ ?
സ്നേഹം ബ്രോ ❤️
സൂപ്പർ bro ❣️❣️❣️ പിന്നെ പഴെയെ life ഇങ്ങു പോരട്ടെ
കൊള്ളാം.?
ഒരു para കെയ്ഞ്ഞ 2sec scroll ചെയ്യണം ല്ലോ. രോഗി bro
അത് വേണല്ലോ.. എന്നാലല്ലേ ഒരു സുഗള്ളു ??♂️❤️
Page kuranju enn maathre ullu? story nyz? nxt part page kooduthal venam?
Nxt പാർട്ട് കൊറച്ചൂടെ കൂട്ടിത്തരാം.. സ്നേഹം ബ്രോ ❤️
ഇത് ശരിയവൂല്ല…
പേജിൻ്റെ എണ്ണം കൂട്ടാം എന്ന് പറഞ്ഞു ആളെ പറ്റിക്കുവ..
ഇപ്രാവശ്യം എങ്കിലും പേജ് കൂട്ടുമെന്ന് പ്രതീക്ഷിച്ച് …
എവിടുന്നു…
പകരം അടുത്ത പ്രാവശ്യം ഒരു 50 പേജ് പ്രതീക്ഷിക്കുന്നു…
പിന്നെ ഈ പാർട്ടി. നന്നായി ബ്രോ ,..
Next part inu vedi ….
I’m waiting…
50 പേജോ ?.. അടുത്ത പാർട്ട് നല്ല ലോങ്ങ് ആണ് ബട്ട് 50 ഒന്നും ഉണ്ടാവൂല. എന്നാലും 50 കൊറച്ചു കൂടുതലാ ?
സ്നേഹം ബ്രോ?❤️
മോനൂസേ പേജ് കുറഞ്ഞോ എന്ന് ഡൌട്ടൊന്നും വേണ്ടാ. Words വെച്ച് നോക്കുമ്പോൾ ഇതിന്റെ പാതി pages മാത്രമേ വരുകയുള്ളു… (ഇനി മേലാൽ ഇത് ആവർത്തിക്കരുത്… ??)
By the by, this Part was ❤️?
ഡേയ്… ഇങ്ങനെ ഊക്കാതെടെ ?❤️
നന്നായിട്ടുണ്ട്, waiting ❤️??
താങ്ക്സ് ടാ ?❤️