അപ്പോഴാണ് അവന് വീണ്ടും കോൾ വന്നത്…
ഇപ്രാവശ്യം എന്തോ അവൻ കോൾ എടുക്കാമെന്ന് വെച്ചു..
” എന്റെ കിച്ചൂ നിനക്കൊന്ന് വെച്ചിട്ട് പൊക്കൂടെ.. അല്ലേത്തന്നെ ഇവിടെ നൂറ്കൂട്ടം പണിയാ ”
” എടാ അതല്ല.. എനിക്ക് നിന്നോട് സീരിയസായിട്ടൊരു കാര്യമ്പറയാനുണ്ട് ”
” എടീ ഇപ്പം അതൊന്നും കേക്കാൻ ടൈമില്ല… ഒരുപാട് പണി പെൻഡിങ്ങിൽ ആണ് ”
” അനൂട്ടാ ”
” എന്താ കിച്ചൂസേ ”
” എഹേം ”
അതിന്റെടക്ക് ഗൗരി ഞാനിവിടുണ്ടേന്നുള്ള അർത്ഥത്തിൽ ഒന്ന് മുരടനക്കി…
” ഒഹ് സോറി ”
എന്നുമ്പറഞ്ഞ് അവൻ ഓഫീസിന് പുറത്തോട്ട് നടന്നു…
” ആഹ് കിച്ചൂസേ, പറ ”
” എടാ നീയൊന്ന് നാട്ടിലേക്ക് വരോ ”
Kollallodo kadha but page kuranh poyi adutha baagatthil koott ketto
കൂട്ടാലോ ???
Paang ind ttaa
താങ്ക്സ്☺️❤️
Dear manorogi.ninnil ninnum oru mattavum njan pretheekshikkunnilla.pagintae karyamanu paranjath.but kadha usharatto.appo veendum kanam.varumodae
വരും വീണ്ടും വരും..?.. ഇത് കംപ്ലീറ്റ് ചെയ്യും നല്ല രീതിക്ക്..എന്തുവാടേ ഇതിൽ എല്ലാരും എന്നെ ഊക്കുവാണല്ലോ ?
സ്നേഹം ബ്രോ ❤️
സൂപ്പർ bro ❣️❣️❣️ പിന്നെ പഴെയെ life ഇങ്ങു പോരട്ടെ
കൊള്ളാം.?
ഒരു para കെയ്ഞ്ഞ 2sec scroll ചെയ്യണം ല്ലോ. രോഗി bro
അത് വേണല്ലോ.. എന്നാലല്ലേ ഒരു സുഗള്ളു ??♂️❤️
Page kuranju enn maathre ullu? story nyz? nxt part page kooduthal venam?
Nxt പാർട്ട് കൊറച്ചൂടെ കൂട്ടിത്തരാം.. സ്നേഹം ബ്രോ ❤️
ഇത് ശരിയവൂല്ല…
പേജിൻ്റെ എണ്ണം കൂട്ടാം എന്ന് പറഞ്ഞു ആളെ പറ്റിക്കുവ..
ഇപ്രാവശ്യം എങ്കിലും പേജ് കൂട്ടുമെന്ന് പ്രതീക്ഷിച്ച് …
എവിടുന്നു…
പകരം അടുത്ത പ്രാവശ്യം ഒരു 50 പേജ് പ്രതീക്ഷിക്കുന്നു…
പിന്നെ ഈ പാർട്ടി. നന്നായി ബ്രോ ,..
Next part inu vedi ….
I’m waiting…
50 പേജോ ?.. അടുത്ത പാർട്ട് നല്ല ലോങ്ങ് ആണ് ബട്ട് 50 ഒന്നും ഉണ്ടാവൂല. എന്നാലും 50 കൊറച്ചു കൂടുതലാ ?
സ്നേഹം ബ്രോ?❤️
മോനൂസേ പേജ് കുറഞ്ഞോ എന്ന് ഡൌട്ടൊന്നും വേണ്ടാ. Words വെച്ച് നോക്കുമ്പോൾ ഇതിന്റെ പാതി pages മാത്രമേ വരുകയുള്ളു… (ഇനി മേലാൽ ഇത് ആവർത്തിക്കരുത്… ??)
By the by, this Part was ❤️?
ഡേയ്… ഇങ്ങനെ ഊക്കാതെടെ ?❤️
നന്നായിട്ടുണ്ട്, waiting ❤️??
താങ്ക്സ് ടാ ?❤️