” എടോ.. അറിയാല്ലോ.. നമ്മുടെ കഴിഞ്ഞ പ്രാവശ്യത്തെ വർക്ക് കണ്ടിട്ടാ ഇപ്രാവശ്യം ഇത്രേം വലിയ ഒരു പ്രൊജക്റ്റ് തന്നത്… അതും ആ പ്രൊജക്റ്റ് ഞാനൊറ്റക്കല്ലേ കംപ്ലീറ്റ് ചെയ്തേ.. നീയൊക്കെ സ്റ്റാഫ് എന്ന് പറഞ്ഞിട്ട് നിക്കുന്നതല്ലാതെ എന്തേലും ഒരു പണി വൃത്തിക്ക് ചെയ്യുന്നുണ്ടോ.. ഏഹേ.. എന്തെങ്കിലും പറയുമ്പോ വെട്ടിയ വാഴപോലെ നിന്നോണം ”
അവൻ പറഞ്ഞു നിർത്തിയതും ഗൗരി അവനെ ഒന്ന് നോക്കി..
” നീ എക്സ്പ്രഷനിട്ട് നോക്കുവൊന്നും വേണ്ട.. നീയുങ്കണക്കാ ”
” സാർ ”
ഗൗരി അല്പം ദൈന്യത കലർത്തി വിളിച്ചു..
” ഒരു സാറുമില്ല.. ഞാനിവിടെ ഒറ്റയ്ക്കിരുന്ന് പണിയെടുക്കണം.. സംഭവം ശെരിയാ.. നമ്മളൊരേ ലെവൽ വർക്കേഴ്സ് ആണ് ബട്ട് നിങ്ങളെ ഇങ്ങനെ മേയ്ച്ച് കൊണ്ട് പോവുന്നേന് എനിക്ക് എന്തേലും അവാർഡ് തരേണ്ടിവരും ”
” സാർ.. എന്താണ് ഇങ്ങനൊക്കെ പറയുന്നേ ”
” അത് വിട്… വരുണേ താൻ വേഗം പോയി ടെക്നിഷ്യനെ അറിയിക്ക് ”
Kollallodo kadha but page kuranh poyi adutha baagatthil koott ketto
കൂട്ടാലോ ???
Paang ind ttaa
താങ്ക്സ്☺️❤️
Dear manorogi.ninnil ninnum oru mattavum njan pretheekshikkunnilla.pagintae karyamanu paranjath.but kadha usharatto.appo veendum kanam.varumodae
വരും വീണ്ടും വരും..?.. ഇത് കംപ്ലീറ്റ് ചെയ്യും നല്ല രീതിക്ക്..എന്തുവാടേ ഇതിൽ എല്ലാരും എന്നെ ഊക്കുവാണല്ലോ ?
സ്നേഹം ബ്രോ ❤️
സൂപ്പർ bro ❣️❣️❣️ പിന്നെ പഴെയെ life ഇങ്ങു പോരട്ടെ
കൊള്ളാം.?
ഒരു para കെയ്ഞ്ഞ 2sec scroll ചെയ്യണം ല്ലോ. രോഗി bro
അത് വേണല്ലോ.. എന്നാലല്ലേ ഒരു സുഗള്ളു ??♂️❤️
Page kuranju enn maathre ullu? story nyz? nxt part page kooduthal venam?
Nxt പാർട്ട് കൊറച്ചൂടെ കൂട്ടിത്തരാം.. സ്നേഹം ബ്രോ ❤️
ഇത് ശരിയവൂല്ല…
പേജിൻ്റെ എണ്ണം കൂട്ടാം എന്ന് പറഞ്ഞു ആളെ പറ്റിക്കുവ..
ഇപ്രാവശ്യം എങ്കിലും പേജ് കൂട്ടുമെന്ന് പ്രതീക്ഷിച്ച് …
എവിടുന്നു…
പകരം അടുത്ത പ്രാവശ്യം ഒരു 50 പേജ് പ്രതീക്ഷിക്കുന്നു…
പിന്നെ ഈ പാർട്ടി. നന്നായി ബ്രോ ,..
Next part inu vedi ….
I’m waiting…
50 പേജോ ?.. അടുത്ത പാർട്ട് നല്ല ലോങ്ങ് ആണ് ബട്ട് 50 ഒന്നും ഉണ്ടാവൂല. എന്നാലും 50 കൊറച്ചു കൂടുതലാ ?
സ്നേഹം ബ്രോ?❤️
മോനൂസേ പേജ് കുറഞ്ഞോ എന്ന് ഡൌട്ടൊന്നും വേണ്ടാ. Words വെച്ച് നോക്കുമ്പോൾ ഇതിന്റെ പാതി pages മാത്രമേ വരുകയുള്ളു… (ഇനി മേലാൽ ഇത് ആവർത്തിക്കരുത്… ??)
By the by, this Part was ❤️?
ഡേയ്… ഇങ്ങനെ ഊക്കാതെടെ ?❤️
നന്നായിട്ടുണ്ട്, waiting ❤️??
താങ്ക്സ് ടാ ?❤️