✨️നേർമുഖങ്ങൾ✨️(2)[മനോരോഗി 2.0] 145

അവൻ ആ മോണിറ്റർ ഉപയോഗിക്കുന്ന ആളോടായി പറഞ്ഞു…

 

” എന്താടാ പറ്റിയെ.. എന്താ പെട്ടെന്നിങ്ങനെ ”

 

” എനിക്കറീല സാറേ.. പെട്ടെന്ന് സിസ്റ്റം ബ്ലാങ്കായി.. സീപീയൂവിൽ നിന്ന് വല്ലാത്തൊരു മണവും ചെറുതായിട്ട് പുകയും വരുന്നത് കണ്ടു.. അപ്പഴാ ഗൗരി വരുന്നത്.. കാര്യം പറഞ്ഞപ്പളെ അവള് സാറിന്റടുത്തേക്ക് ഓടി ”

 

വരുൺ അതും പറഞ്ഞ് പ്ലഗ് വലിച്ചു…

 

”  ഇപ്പോ നമ്മള് അതിലേക്കുള്ള പവർ ഡിസ്കണക്ട് ചെയ്തി ”

 

പറഞ്ഞ് മുഴുമിക്കുന്നതിന് മുന്നേ അവന്റെ ഫോൺ റിങ് ചെയ്തു..

 

കൃഷ്‌ണേന്ദു ആണെന്ന് മനസിലായതും അവൻ കോൾ കട്ട്‌ ചെയ്തു..

 

 

“ഹ്ഹ്.. നമ്മളെന്താരുന്നു പറഞ്ഞ് നിർത്തിയെ? ”

 

” പവർ ഡിസ്കണക്ട് ”

 

വരുൺ അവനെ ഓർമിപ്പിച്ചു..

 

” ആഹ്.. അതിലേക്കുള്ള പവർ ഡിസ്കണക്ട് ചെയ്തില്ലേ.. ഇനി പേടിക്കാനൊന്നൂല്ല ”

17 Comments

  1. Kollallodo kadha but page kuranh poyi adutha baagatthil koott ketto

  2. Paang ind ttaa

  3. Dear manorogi.ninnil ninnum oru mattavum njan pretheekshikkunnilla.pagintae karyamanu paranjath.but kadha usharatto.appo veendum kanam.varumodae

    1. വരും വീണ്ടും വരും..?.. ഇത് കംപ്ലീറ്റ് ചെയ്യും നല്ല രീതിക്ക്..എന്തുവാടേ ഇതിൽ എല്ലാരും എന്നെ ഊക്കുവാണല്ലോ ?

      സ്നേഹം ബ്രോ ❤️

      1. സൂപ്പർ bro ❣️❣️❣️ പിന്നെ പഴെയെ life ഇങ്ങു പോരട്ടെ

  4. കൊള്ളാം.?

    ഒരു para കെയ്ഞ്ഞ 2sec scroll ചെയ്യണം ല്ലോ. രോഗി bro

    1. അത് വേണല്ലോ.. എന്നാലല്ലേ ഒരു സുഗള്ളു ??‍♂️❤️

  5. Page kuranju enn maathre ullu? story nyz? nxt part page kooduthal venam?

    1. Nxt പാർട്ട്‌ കൊറച്ചൂടെ കൂട്ടിത്തരാം.. സ്നേഹം ബ്രോ ❤️

  6. Ꮆяɘץ`?§₱гє?

    ഇത് ശരിയവൂല്ല…
    പേജിൻ്റെ എണ്ണം കൂട്ടാം എന്ന് പറഞ്ഞു ആളെ പറ്റിക്കുവ..

    ഇപ്രാവശ്യം എങ്കിലും പേജ് കൂട്ടുമെന്ന് പ്രതീക്ഷിച്ച് …
    എവിടുന്നു…

    പകരം അടുത്ത പ്രാവശ്യം ഒരു 50 പേജ് പ്രതീക്ഷിക്കുന്നു…

    പിന്നെ ഈ പാർട്ടി. നന്നായി ബ്രോ ,..

    Next part inu vedi ….

    I’m waiting…

    1. 50 പേജോ ?.. അടുത്ത പാർട്ട്‌ നല്ല ലോങ്ങ്‌ ആണ് ബട്ട്‌ 50 ഒന്നും ഉണ്ടാവൂല. എന്നാലും 50 കൊറച്ചു കൂടുതലാ ?

      സ്നേഹം ബ്രോ?❤️

  7. അശ്വിനി കുമാരൻ

    മോനൂസേ പേജ് കുറഞ്ഞോ എന്ന് ഡൌട്ടൊന്നും വേണ്ടാ. Words വെച്ച് നോക്കുമ്പോൾ ഇതിന്റെ പാതി pages മാത്രമേ വരുകയുള്ളു… (ഇനി മേലാൽ ഇത് ആവർത്തിക്കരുത്… ??)
    By the by, this Part was ❤️?

    1. ഡേയ്… ഇങ്ങനെ ഊക്കാതെടെ ?❤️

  8. നന്നായിട്ടുണ്ട്, waiting ❤️??

Comments are closed.