” നീയൊക്കെ നേരെ വർക്ക് ചെയ്താലല്ലേ ഇവരൊക്കെ നേരെ വർക്ക് ചെയ്യൂ.. ആദ്യം നീയൊന്ന് മര്യാദക്ക് വർക്ക് ചെയ്യ് ”
” ഓഹ് ആയിക്കോട്ടെ ”
” വന്ന് വന്ന് ഒന്നിനും എന്നെയൊരു വെലയില്ലാണ്ടായി അല്ലേ.. നീയൊക്കെ കാരണം ആ എംഡിയുടെ മുന്നിൽ നിന്ന് നാറുന്നത് ഞാനാ.. അതൊന്നും ആർക്കും അറിയണ്ടല്ലോ ”
അതുമ്പറഞ്ഞ് അവന് കാബിനിലേക്ക് പോയി…
” ഡാാ ”
ഗൗരി പിന്നാലെ ഓടിച്ചെന്ന് വിളിച്ചു..
” എന്താ ”
നടപ്പിൽ പെട്ടന്ന് തിരിഞ്ഞ് നിന്ന് അവൻ ചോദിച്ചു…
” നിന്റെ പെമ്പറന്നോത്തിയായിട്ടുള്ള പ്രശ്‌നമെന്തായി… നേരത്തെ അവരുള്ളോണ്ട് കൂടുതൽ ചോദിക്കാൻ പറ്റീല്ല ”
” ഏയ് അതൊന്നൂല്ല.. സ്ഥിരം പ്രശ്‌നം തന്നെ.. ബട്ട് ഞാൻ അടുത്താഴ്ച്ച നാട്ടിലേക്ക് പോവും ”
” അതെന്താ ”
” അത് അവിടെ കുറച്ച് സീനാ.. അവക്ക് ഇനിയും സ്ട്രഗ്ഗ്ൾ ചെയ്യാമ്പറ്റില്ലാന്നു പറയുന്നുണ്ട്.. അപ്പോ ഞാൻ പോയിട്ട് എന്തെങ്കിലും വഴി ഉണ്ടോന്ന് നോക്കട്ടെ ”
” എടാ ഞാനൊരു കാര്യഞ്ചോദിക്കട്ടെ? ”
” ഹാ ചോദിക്ക് ”
” എടാ നീ എല്ലാം പറഞ്ഞു.. പക്ഷേ ഒരു തട്ടത്തിൻ മറയത്തെ കഥയുണ്ട് ന്ന് പറഞ്ഞിട്ട് പിന്നെ നീ പറഞ്ഞേയില്ല.. ആക്ച്വലി അതെന്താ സംഭവം ”
Kollallodo kadha but page kuranh poyi adutha baagatthil koott ketto
കൂട്ടാലോ ???
Paang ind ttaa
താങ്ക്സ്

Dear manorogi.ninnil ninnum oru mattavum njan pretheekshikkunnilla.pagintae karyamanu paranjath.but kadha usharatto.appo veendum kanam.varumodae
വരും വീണ്ടും വരും..?.. ഇത് കംപ്ലീറ്റ് ചെയ്യും നല്ല രീതിക്ക്..എന്തുവാടേ ഇതിൽ എല്ലാരും എന്നെ ഊക്കുവാണല്ലോ ?
സ്നേഹം ബ്രോ
സൂപ്പർ bro

പിന്നെ പഴെയെ life ഇങ്ങു പോരട്ടെ
കൊള്ളാം.?
ഒരു para കെയ്ഞ്ഞ 2sec scroll ചെയ്യണം ല്ലോ. രോഗി bro
അത് വേണല്ലോ.. എന്നാലല്ലേ ഒരു സുഗള്ളു ??

Page kuranju enn maathre ullu? story nyz? nxt part page kooduthal venam?
Nxt പാർട്ട് കൊറച്ചൂടെ കൂട്ടിത്തരാം.. സ്നേഹം ബ്രോ
ഇത് ശരിയവൂല്ല…
പേജിൻ്റെ എണ്ണം കൂട്ടാം എന്ന് പറഞ്ഞു ആളെ പറ്റിക്കുവ..
ഇപ്രാവശ്യം എങ്കിലും പേജ് കൂട്ടുമെന്ന് പ്രതീക്ഷിച്ച് …
എവിടുന്നു…
പകരം അടുത്ത പ്രാവശ്യം ഒരു 50 പേജ് പ്രതീക്ഷിക്കുന്നു…
പിന്നെ ഈ പാർട്ടി. നന്നായി ബ്രോ ,..
Next part inu vedi ….
I’m waiting…
50 പേജോ ?.. അടുത്ത പാർട്ട് നല്ല ലോങ്ങ് ആണ് ബട്ട് 50 ഒന്നും ഉണ്ടാവൂല. എന്നാലും 50 കൊറച്ചു കൂടുതലാ ?
സ്നേഹം ബ്രോ?
മോനൂസേ പേജ് കുറഞ്ഞോ എന്ന് ഡൌട്ടൊന്നും വേണ്ടാ. Words വെച്ച് നോക്കുമ്പോൾ ഇതിന്റെ പാതി pages മാത്രമേ വരുകയുള്ളു… (ഇനി മേലാൽ ഇത് ആവർത്തിക്കരുത്… ??)
?
By the by, this Part was
ഡേയ്… ഇങ്ങനെ ഊക്കാതെടെ ?
നന്നായിട്ടുണ്ട്, waiting
??
താങ്ക്സ് ടാ ?