⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

അവൻ പറഞ്ഞു….. . . എന്തിനാ…. എന്തിനാ ഇങ്ങനെ എല്ലാരേയും കൊല്ലുന്നത്…..

അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു… അവളുടെ ചോദ്യങ്ങൾ തികച്ചും യാന്ത്രികമായവ ആയിരുന്നു…യഥാർത്ഥ പാറു ചോദിക്കാൻ ആഗ്രഹിക്കാത്ത ചോദ്യങ്ങൾ…അവൾ പോലും അറിയാത്ത ചോദ്യങ്ങൾ…

. . . അറിയില്ല….. എനിക്കൊന്നും അറിയില്ല….
എന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നു….
എല്ലാരേയും കൊല്ലാൻ…
എല്ലാരേയും നശിപ്പിക്കാൻ…..
എനിക്കറിയില്ല പാറു ഞാനാരാണെന്ന്…..
എന്നെ വിട്ട് നീ പോവരുത്….

അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു…

. . . ഞാൻ ഉണ്ടാവും……
ഞാനുണ്ടാവും കൂടെ… എന്നും….എപ്പോഴും…

. . . ഒരുപക്ഷേ……..
ഒരുപക്ഷേ…. ഞാനൊരു അസുരൻ ആണെങ്കിലോ….
എന്റെ ലക്ഷ്യം വിനാശം ആണെങ്കിലോ…..

അവൻ വിതുമ്പി കൊണ്ട് ചോദിച്ചു….

. . . എന്ന ആ വിനാശത്തിലും എന്റെ പങ്ക് ഉണ്ടാവും….

അവൾ യാന്ത്രികമായി ഉത്തരം നൽകി….
അവൻ അവളെ ചേർത്തു നിർത്തി ആ മുടിയിഴകളിലേക്ക് ചുണ്ടമർത്തി ചുംബിച്ചു…

പാറു അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി നിന്ന് അവനെ കെട്ടിപിടിച്ചു….

അപ്പോഴാണ് അവളാ കാര്യം ശ്രദ്ധിച്ചത്….
അവന്റെ ദേഹം നീലിക്കുന്നു…. മൂക്കിലേക്ക് എന്തോ വിഷത്തിന്റെ മണം അടിച്ചു കയറുന്നു…. ആ കഴുത്തിൽ നിന്നും മുഖം പൊക്കി നോക്കിയപ്പോൾ അവളാ കാഴ്ച കണ്ടു….

തന്നെ കൊത്തുവാനായി വന്ന ആ സർപ്പം അയാളുടെ കഴുത്തിൽ പല്ലിറക്കി കടിച്ചുകൊണ്ട് നിൽക്കുന്നു…

പാറു ഞെട്ടി പിന്നാക്കം വലിഞ്ഞു….
തന്റെ മുന്നിൽ നിൽക്കുന്ന അയാളുടെ ശരീരം മുഴുവനായും നീലിക്കാൻ തുടങ്ങിയിരുന്നു….
ആ പാമ്പിന്റെ വിഷം അവനെ വിഴുങ്ങുകയായിരുന്നു…
ഒരു ഞെട്ടലോടെയും അത്ഭുതത്തോടെയും അവളവനെ നോക്കി…

ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു…. അത് കാണുമ്പോൾ അവളിലെ സങ്കടത്തിന്റെ അളവ് ക്രമാദീതമായി വർധിച്ചിവന്നു…..

അവസാനമായി അവനിൽ നിന്നും ചില വർക്കുകൾ വന്നു….

149 Comments

  1. Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -??

        പാർട്ട് 7ഇന്നലെ വന്നില്ലേ..???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sthalam maari coment ittu ????

          1. ആരാ മനസ്സിലായില്ല -??

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം??

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐?? December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -??

    dk
    യാ മോനെ.???
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. ??

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ???

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ??
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….?

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി????

Comments are closed.