⚔️ദേവാസുരൻ⚒️s2 ep3 [demon king dk] 2631

seasion

2

 

⚔️ദേവാസുരൻ ⚒️

 

By:demon king dk

Story editor by : rahul pv

 Previous Part


 

 

 

 


 

 

അധികം ഒന്നും പൊലിപ്പിച്ച് എഴുതാൻ കഴിഞ്ഞില്ല…. ഒരു ചിന്ന ആക്‌സിഡന്റ് നടന്നു….. പിന്നെ ഒരു പെണ്ണ് കാരണം കുറച്ചു നാൾ അങ്ങനെ പോയി ??? പിന്നേ നമ്മുടെ അഖിൽ, നവീൻ ചേട്ടൻ, കുട്ടപ്പൻ, വിഷ്ണു, യാഷ്, king എല്ലാരും ചേർന്ന് എന്നെ അങ്ങ് ഏറിൽ തൂക്കി…. അതിന്ന് ഒന്ന് താഴെ വരാൻ ഞാൻ പെട്ട പാട് ?. അതൊന്നും പോരാതെ ഒരു ലോക്ക് ഡോനും….. വീട്ടിലെ അവസ്ഥ ഒക്കെ ആലോചിക്കുമ്പോൾ തൂങ്ങി ചാവാൻ തോനുന്നു…. ?അതിലും ഭേദം ഇവടെ കത്തി വാക്കുകയാണ് എന്നെനിക്ക് തോന്നി…. അപ്പൊ വായിച്ചു വരീൻ…..

 

stay home….

Stay safe…..

Break the chain

 

ഇന്ന് അടങ്ങി ഒതുങ്ങി ഇരുന്നില്ലേൽ ചിലപ്പോ ഒരു പിടി ചാരം ആയേക്കാം…. അല്ലെങ്കിൽ ചിലരുടെ ചാരത്തിന് തീ കൊളുത്തുന്നു ഒരു തീ പന്തവും ആവാം….

 

പോലീസ് മാമന്മാരെ ബുദ്ധിമുട്ടിക്കാതെ വീട്ടിലിരി മോനെ…..❤

എന്ന്….

Dk


259 Comments

  1. Edo,next part udane tharo…plsss

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഴുതുന്നെ ഉള്ളു ❤

      1. വേഗം എഴുതൂ…………
        Waiting for next part……….
        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????

      2. thanks Bro

  2. Ennalum ithrakk vendaayirunnu. Oru jathi kili pariya pole. Anna. Namichu…
    Waiting for next part…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  3. Enna adutha part

  4. ദേവാസുരം =
    ദേവൻ =ഇന്ദ്രൻ
    അസുരൻ = രുദ്രൻ

    ഈ കഥയിൽ രണ്ടുപേരും നായകൻ മാരാണോ
    ആരാണ് ഇ൮ന്ദ്രന്റെയും രുദ്രന്റെയും പിതാവ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ദേവാസുരൻ എന്നത് ഒരാൾ ആണ്…

      Half god
      Half devil

  5. ഡി കെ,
    ഈ പാർട്ട് എഴുത്ത് അതി ഗംഭീരം, പാറുവിന്റെയും, ഇന്ദുവിന്റെ നിസ്സഹായതയും, ലക്ഷ്മി അമ്മയുടെ അവരെ വരവേൽക്കുന്നതും ഒക്കെ കിടുക്കി. രുദ്രൻ എന്ന കഥാപാത്രം കൂടി കടന്നു വന്നു, ഇന്ദ്രൻ അപ്രസ്തനാകുമോ രുദ്രന്റെ മുന്നിൽ?
    പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു…
    ആശംസകൾ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആരും അപ്രസക്തൻ ആവില്ല… ഇതിൽ എല്ലാവർക്കും അവരവരുടെ ആയ കഥകൾ ഉണ്ട്…. പ്രാധാന്യവും ?

  6. അദ്വൈത്

    Wow എന്തൊരു ഇമോഷണൽ ഡെത്ത് ആയിരുന്നു ഈ അദ്ധ്യായത്തിന്.//ലക്ഷ്മിയമ്മ സ്നേഹത്തിന്റെ ഭാഷയിൽ അവളോട് പറഞ്ഞു….. അതിന്റെ പുറകിൽ അവർ ഉദ്ദേശിച്ച അർത്ഥം അവർക്ക് മനസ്സിലായിരുന്നു…// ഈ വരി ഒരു സാമ്പിൾ മാത്രമാണ് കേട്ടോ. ലൈഫ് ഓഫ് പേയിൻ ലെ വികാര തീവ്രത കൊണ്ടു വാരാൻ ഈ അദ്ധായത്തിനു സാധിക്കൂ എന്ന് പറയാം. ഈ കഥയിലെ എനിക്ക് ഏറ്റവും മികച്ചത് എന്ന് തോന്നുന്ന അദ്ധ്യായങ്ങളിൽ ഒന്നാണിത്. കഥയെ തിരികെ യാഥാർത്ഥ്യങ്ങളിക്ക് തികച്ചും കൊണ്ടു വന്ന, വ്യക്തി ബന്ധങ്ങളുടെയും കുടുമ്പ ബന്ധങ്ങളുടെയും ഇഴയടുപ്പവും ഉഷ്മളതുയും നിറഞ്ഞു തുളുമ്പുന്ന ഒരു തനത് ഡീക്കെ അദ്ധ്യായം തന്നെ ആയിരുന്നു ഇത്. പേജ് മാത്രമേ ഒരു കുറവുണ്ടായിരുന്നത്, പക്ഷേ ആ കുറവ് നികത്താൻ തക്ക പോന്നതായിരുന്നു ഇതിലെ നല്ല കാതലുള്ള ഉള്ളടക്കം.

    പിന്നെ ബ്രോ, പരിക്കുകൾ എല്ലാം എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. Stay safe and take care.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇതിനുളിൽ ഇങ്ങനെ ചിലത് ഉണ്ടായിരുന്നോ…? ഞാൻ ഒന്നും ശ്രദ്ധിക്കാറില്ല ? അതാ

      സ്നേഹം ഉണ്ട് ട്ടോ

  7. അപ്പോൾ ഇതാണ് ആള് രുദ്രൻ പാറു സ്വപ്നങ്ങളിൽ കാണാറുള്ള ആള് പാറുവിനെ വിവാഹം കഴിക്കും എന്നു സ്വപ്നം കണ്ടാലോ അത് അപ്പോ രുദ്രൻ ആണ് ഇന്ദ്രൻ അല്ല റായ്ഹാനെ അസവസ്ഥൻ ആകുന്ന ദേവാസുരൻ അതും ഇവൻ ആണ് രുദ്രൻ…

    അപ്പോൾ സെലിനെയും അവളുടെ കൂട്ടുകാരിയെ കൊന്നതും രുദ്രൻ തനെ സ്വന്തം സഹോദരനെ ഈ ഒരു അവസ്ഥായിൽ ആകിയതിന്റെ പ്രതികാരം… പിനെ നിതിനെ കൊട്ടുകാരെയും കൊന്നത് ഈ സ്റ്റോറി season 1 തുടകത്തിൽ തന്നെ ഉണ്ട്….

    ഇനി ഇവന്റെ കഥ ആണ് രുദ്രൻ അസുരനിൽ നിന്നും ദേവാസുരനിലേക്കു പാർവതിയിലേക്ക്…..

    Waiting❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? ശോ… ഇതൊക്കെ എന്ത്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤❤❤മകിഴ്ച്ചി

  8. Super ???
    Next part pettann ido ???

    1. Njan req cheythinde pettane idam ene Paranjinde don’t worry ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Eppo ???

        1. Chathikale monuse ???? njn onu tajmahal panithotte??

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ???

      2. Ano brother ❤️ thank you ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അവനെ സൂക്ഷിച്ചോ ചേച്ചി ???

          1. അതെ ocean world nte pdf കിട്ടോ

        2. Brother ooo epo engane ???.

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ദിൽ വാലെ കുച്ച് നേ ക്കി യാ……..???

            ഒ… ഒ… ഒ.. ഒ….

          2. പിന്നെ എന്താ ?

  9. ഒരുപാട് ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ആയിരുന്നു ഈ ഭാഗം ഇന്ദ്രന്റെ ഇങ്ങനെ ഒരു മാറ്റം പാറുവിനെ പോലെ തന്നെ ഞാനും പ്രീതിക്ഷിച്ചില്ല കാരണം കൊടുത്ത വാക്കിന് വില കൽപ്പിക്കുന്ന ആൾ ആണല്ലോ ഇന്ദ്രൻ പിന്നെ രുദ്രന്റെ അസുര സ്വഭാവത്തിന് പ്രേധാന കാരണം കുഞ്ഞിയുടെ വിയോഗം ആണെന്ന് കരുതുന്നു. എല്ലാത്തിനും വരും ഭാഗങ്ങളിൽ ഉത്തരം കിട്ടും എന്ന് പ്രീതിക്ഷിക്കുന്നു

    ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ അങ്ങനെ ആവാൻ ഒരു കാരണം ഉണ്ട്… പിന്നേ രുദ്രൻ വാക്ക് തെറ്റിച്ചതിനും….

      എല്ലാത്തിനും ഞാൻ explanation, തരാ ?

  10. സൂപ്പർ , പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. എന്നാലും വളരെ നന്നായിരുന്നു എന്ന് പറഞ്ഞ് കൊച്ചാക്കുന്നില്ല.

    കഥയുടെ മർമ്മഭാഗത്ത് കൂടിയാണ് കഥയുടെ സഞ്ചാരം എന്ന് തോന്നുന്നു, കാരണം ഒട്ടേറെ സംശയങ്ങൾ ദൂരീകരിക്കപ്പെട്ടു. ഇനിയും പലതും ബാക്കിയാണ് എന്ന് തോന്നുന്നു.

    ലോക്ഡൗണ് ആയതുകൊണ്ട് അടുത്ത ഭാഗം ഇതിലും കൂടുതൽ പേജിൽ എത്രയും വേഗം എഴുതിത്തീർക്കുവാൻ ആശംസിക്കുന്നു.

    ഞാൻകൊറോണ പോസിറ്റീവ് ആയിട്ട് Isolation ൽ ആണ് .

    അത് പോലെ ലോകത്തിന് തന്നെ എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ല. ഇതിന്റെ ക്ലൈമാക്സ് എത്രയും വേഗം എഴുതി തീർത്താൽ എല്ലാവർക്കും സന്തോഷമാകും……??????

    അടുത്ത ഭാഗം എത്രയും വേഗം കിട്ടും എന്ന പ്രതീക്ഷയോടെ……..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ക്ലൈമാക്സ്‌ വരെ നമ്മളൊക്കെ കാണുമോ എന്നൊന്നും അറിയില്ലടോ ??
      ഇതിനു മൂന്ന് session എഴുതാൻ ഉണ്ട് ???

      1. ????????? കാണുമായിരിക്കും അല്ലേ?????????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അറിയില്ല…. മനുഷ്യന്റെ കാര്യം അല്ലെ….?

  11. മോനുട്ടൻ

    വല്ലാത്തൊരു ട്വിസ്റ്റ്‌ ആയിപോയല്ലോ.ഇന്ദ്രനെ പിടിച്ചു പൊക്കി വന്നിട്ട് ലാസ്റ്റ് രുദ്രനെ ഇറക്കി. ഫുൾ കിളി പറക്കുന്ന ട്വിസ്റ്റുകൾ ആണ്. അപ്പോ ഇനി രുദ്രന്റെ ഫ്ലാഷ്ബാക്ക് ആയിരിക്കുവോ സ്റ്റോറി. ഒരു പിടുത്തവും തർന്നില്ല ഇ പഹയൻ ??. കഥ ഇനിയാണ് ലെ ആരംഭിക്കാൻ പോണത് ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? മാമനോട് ഒന്നും തോന്നല്ലേ ?

  12. Bro page pazhethupolle allallo
    Kuravann page kutan sremikuka ??
    Pinne kadha super ayi♥️♥️????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കൂടെ എപ്പോളും ആള് ഉണ്ടാവും ബ്രോ…
      എഴുതാൻ സമയം ഇല്ല

  13. കഥ കിടുക്കി… ഈ വട്ടം വല്ല ഇടിയും കുത്തും ഉണ്ടാകും എന്നാ ഞാൻ കരുതിയത്…

    അല്ല അന്ന് കുത്ത് കിട്ടിയിട്ട് അവൻ എന്ത്കൊണ്ട് മരിച്ചില്ല..

    ദേവ രാജ വർമ്മ കണ്ട ആ ചിത്രങ്ങൾ.. അപ്പൊ പുള്ളിക്ക് അറിയാമായിരുന്നു അല്ലെ..

    ഓഹ്.. ആകെ കിളി പോയി..

    എന്തായാലും അടുത്ത പാർട്ട്‌ വേഗം വേണം ഒന്നൊന്നും ഞാൻ പറയില്ല.

    ❤❤❤❤❤❤❤

    1. ?സിംഹരാജൻ

      അഞ്ചാൻ സിനിമയിൽ സൂര്യക്ക് 3,4 ബുള്ളറ്റ് നെഞ്ചിൽ കൊണ്ടിട്ടു ചത്തില്ല അപ്പോൾ ഇതൊക്കെ ന്ത്‌….. ?‍♂️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?? അതിന് രുദ്രൻ മരിച്ചില്ലെന്ന് ഞാൻ പറഞ്ഞോ…

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      //അല്ല അന്ന് കുത്ത് കിട്ടിയിട്ട് അവൻ എന്ത്കൊണ്ട് മരിച്ചില്ല..//

      അതൊക്കെ വഴിയേ അറിയാം ?

  14. ബ്രോ രുദ്രൻ ദേവാസുരൻ അപ്പോൾ ഇന്ദ്രൻ ആരാ ഇതിൽ എവിടെയോ ശനിദേവൻ എന്ന് പറയുന്നുണ്ട് ഇന്ദ്രൻ അങ്ങനെ ആരെങ്കിലും ആണോ ഇന്ദ്രനും രുദ്രനും ഒരുമിച്ചല്ലേ ജനിച്ചത് അങ്ങനെ ആവുമ്പോൾ ഇവരുടെ അച്ഛൻ ഒരു ദേവനാണല്ലോ അപ്പോൾ ആയാൽ വഴി ജനിക്കുന്ന മക്കളിൽ ഒരാൾ ദേവാസുരൻ അപ്പോൾ അടുത്ത ആളായ ഇന്ദ്രൻ ഒരു ദേവൻ ആകുമല്ലോ ഇനി ശനിദേവൻ എന്ന് പറയുന്നത് ഇന്ദ്രനെ ആണോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ശനി ദേവൻ ഞാനൊരു ആലങ്കരികമായി പറഞ്ഞതാ….
      ഇന്ദ്രൻ ഒരു ദേവ ഗണം തന്നെയാണ്… പക്ഷെ അവന് സൂപ്പർ നാച്ചുറൽ പവർ ഒന്നും തന്നെ ഇല്ല….

      1. Appo monster rudhran thanne??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതേ… ഒരു പക്ഷെ നിങ്ങൾ ഏറ്റവും വെറുക്കാൻ സാധ്യത ഉള്ള നായകൻ കഥാപാത്രം

          1. Eey ella monuse angane indvila ????

          2. AnanthuNovember 24, 2020 at 12:17 pm
            നീ ഇന്ദ്രനെയും പാർവതിയെയും ഒന്നിപ്പിക്കണം pls

            Demon king-DKDemon king-DKNovember 24, 2020 at 1:02 pm
            ഇന്ദ്രന് വേറെ ഒരാൾ വരുന്നുണ്ട്…

            പറുവിന്റെ വരാൻ പാതി മൃഗമാണ്… അടുത്ത സീസോണിൽ മനസ്സിലാവും?

            Ith kandapale avane matramane manasil nayakan aayi kondunadanathe ???

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            ???

      2. Bro indranu supernatural powers onnum illenkil sophye konnathu ara??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Just wait and see?

  15. ??????????????_??? [«???????_????????»]©

    ❤️❤️❤️❤️

  16. ഇത് 1st part മുതൽ വായിക്കാൻ തുടങ്ങിയതാണ് അന്ന് തോറ്റു നല്ല ഇഷ്ട്ട പെട്ടു ഓരോ partum 2 അതികം വായിച്ചു കാണും, തുടങ്ങിയപ്പോൾ ഞൻ കഥയെക്കുറിച്ചു ഒന്നു imagin ചെയ്തിരുന്നു എങ്ങനെ ആക്കും എന്നു ഓരോ പാർട് വരുമ്പോഴും ഞൻ കരുതുന്നതിലും കൂടുതൽ pvr കൂടി ആണ് കിട്ടിയിരുന്നത് so നല്ല happy ആർന്നു…

    2nd season ഞൻ എന്തോ കരുതുന്നു ഇവടെ എന്തോ നടക്കുന്നു വായിക്കുമ്പോൾ നല്ല feel കിട്ടുന്നുന്ടെലും ഒരു satisfaction കിട്ടുന്നില്ല (എന്റെ മാത്രം അഭിപ്രായം ആണ് ) sorry say this
    എന്തായാലും cmt ഇട്ടലല്ലേ ഏട്ടന് അറിയാൻ പറ്റു അതുകൊണ്ടാ പറയുന്നേ മമ്മനോട് ഒന്നും തോന്നല്ലെ..

    ഇന്ദ്രൻ ആണ് ദേവാസുരൻ അല്ലെങ്കിൽ അവൻ ആകണം ദേവാസുരം എന്നു ഞൻ വല്ലാതെ അങ്ങ് കൊതിച്ചു പോയി ( your own story your own rules ) അത് അങ്ങനെ അല്ലാതെ വരുന്നത് ഇപ്പോ കാണുന്നു അതാണ് തോന്നുന്നു ആകെ ഒരു എന്തോ പോലെ ഇത് രണ്ടാമത് വായിക്കാൻ തോന്നുന്നില്ല ??
    പാറുവിനും ഇന്ദുവിനും ഒകെ നാളെ ലൈഫ് കിട്ടണം എന്നൊക്കെ ഉണ്ട് but ഇത്രേം കാലം ഇന്ദ്രൻ കില്ലാടി ആയി നിന്നിട്ട് ഇപ്പോ വേറെ ഒരുത്തൻ വന്നു ദേവാസുരൻ ആയ എനിക്ക് ഇഷ്ട്ടപെടില്ല (sorry ) അത് ഇപ്പോ റെയ്ഹാൻ ആയാലും ?

    ഇനിയും കൊറേ പറയാനുണ്ട് but mood ful poyi pinne varam adutha parat vayichit cmt idam byeee

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      //2nd season ഞൻ എന്തോ കരുതുന്നു ഇവടെ എന്തോ നടക്കുന്നു വായിക്കുമ്പോൾ നല്ല feel കിട്ടുന്നുന്ടെലും ഒരു satisfaction കിട്ടുന്നില്ല//

      അഭിപ്രായത്തോട് എനിക്ക് വിയോജിപ്പ് ഒന്നുമില്ല ബ്രോ… എല്ലാം ഒന്ന് കലങ്ങാൻ ടൈം എടുക്കും…?
      തുടർ കഥ ആണല്ലോ… കൂടാതെ നാല് session വരെ ഇണ്ട്…

      //ഇന്ദ്രൻ ആണ് ദേവാസുരൻ അല്ലെങ്കിൽ അവൻ ആകണം ദേവാസുരം എന്നു ഞൻ വല്ലാതെ അങ്ങ് കൊതിച്ചു പോയി ( your own story your own rules ) അത് അങ്ങനെ അല്ലാതെ വരുന്നത് ഇപ്പോ കാണുന്നു അതാണ് തോന്നുന്നു ആകെ ഒരു എന്തോ പോലെ ഇത് രണ്ടാമത് വായിക്കാൻ തോന്നുന്നില്ല///

      ഇന്ദ്രനും ഈ കഥയിൽ നായകൻ ആണ് ബ്രോ… അവന് നല്ലൊരു റോളും ഉണ്ട്… പിന്നേ ഞാൻ പല ആമുഖത്തിലായി നിങ്ങളോട് പറഞ്ഞതുമാണ് ഇത്നാ ഒരു നായകനിൽ ഒതുക്കുവാൻ പറ്റുന്ന ഒരു കഥ അല്ലെന്ന്…

      Session one എന്നത് ആ കഥയിൽ പ്രാധാന്യം വഹിക്കുന്ന ചിലരുടെ വരവിനുള്ള വഴി വെട്ടൽ ആണെന്ന് തന്നെ പറയാം…

      ///പാറുവിനും ഇന്ദുവിനും ഒകെ നാളെ ലൈഫ് കിട്ടണം എന്നൊക്കെ ഉണ്ട് but ഇത്രേം കാലം ഇന്ദ്രൻ കില്ലാടി ആയി നിന്നിട്ട് ഇപ്പോ വേറെ ഒരുത്തൻ വന്നു ദേവാസുരൻ ആയ എനിക്ക് ഇഷ്ട്ടപെടില്ല (sorry ) അത് ഇപ്പോ റെയ്ഹാൻ ആയാലും ?////

      ???.
      അതിന് ഇന്ദ്രൻ മരിച്ചിട്ടൊന്നും ഇല്ലല്ലോ ബ്രോ.. അവൻ ഇനിയും കില്ലാടി ആയി തന്നെ തുടരും… പേടിക്കണ്ട…
      പക്ഷെ ആപ്പോഴും അങ്ങ് ഓർക്കേണ്ട കാര്യം ഇന്ദ്രൻ അന്നും ഇന്നും ഒരു യോദ്ധാവ് ആണ്… അല്ലാതെ ഒരു സൂപ്പർനാച്ചുറൽ പവർ ഉള്ളവൻ അല്ല….

      ബാക്കി എല്ലാം ബ്രോയുടെ ഇഷ്ട്ടം ?
      ഞാൻ എല്ലാവരെയും പോലെ എഴുതില്ല…
      എനിക്ക് പുതു വഴികളിലോടെ സഞ്ചാരിക്കാൻ ആണ് ഇഷ്ട്ടം…

  17. എന്നാലും ഇദ്രനെ നീ കുടിയനാക്കി അല്ലേ……. ഇന്ദുവും പാറുവും അവിടെ വരണമെന്ന് ആരുടെയോ തീരുമാനമാണ് അല്ലേ……,, രുദ്രനെ മാറ്റാനും ഇദ്രനേ നന്നാക്കാനും പാറുവും ഇന്ദുവും അവിടെ വേണം……,, ഇനി എന്തൊക്കെ നടക്കുമെന്ന് അറിയാൻ waiting….

    1. Rendhane mattan kayiyoola nammade chekkan still singlan??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ആര്… രുദ്രനോ ??? അവനെ മാറ്റാൻ ഒന്ന് വിയർക്കും

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അവർ അവിടെ വരേണ്ടവർ ആണ്…
      അതാണ് വിധി…

  18. ഇതിപ്പോ കൊറേയൊക്കെ കാര്യങ്ങൾ മനസിലായപ്പോ വേറെ കൊറേ കൻഫ്യൂഷൻ???? അപ്പൊ ഇന്ദ്രൻ അല്ലാലെ ദേവാസുരൻ…??….ശെടാ ആകെ കൂടി കിളി പോയ പോലെ ഉണ്ട് ഇഹ് എന്തായാലും അടുത്ത പാർട്ടിൽ ബാക്കി അറിയാലോ..പിന്നെ ഇന്ദ്രനെ മദ്യപാനി ആക്കണ്ടായിരുന്നു??…ന്തായാലും ഇഷ്ട്ടായി???…സ്നേഹത്തോടെ???????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതിനൊരു explanetion, ഞാൻ ഉറപ്പായും തരും മുത്തേ..?

  19. അവനെ നി ഒരു നിരാശ കാമുകൻ ആകിയോ.. അ എന്തായാലും കഥ നന്നായി മുൻപോട്ട് പോകുന്നുണ്ട്. രുദ്രൻ്റെ മാറ്റങ്ങളും പാറുവിൻ്റെ ദേഷ്യവും ഒകെ നന്നേ ഇഷ്ടായി
    അപ്പോ അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനി അല്പം റൊമാൻസ് എടുക്കാം അല്ലെ ചേച്ചി ??

  20. സൂര്യൻ

    “പോലീസ് മാമന്മാരെ ബുദ്ധിമുട്ടിക്കാതെ വീട്ടിലിരി മോനെ…” എല്ലാം കഴിയു൩ോ മാമന്മാരോകേ ബാക്കി ഉണ്ടായ മതിയായിരുന്നു. ??

    1. ??????????????_??? [«???????_????????»]©

      Ente ponnu bro anganonnum parayalle avarokku nammakku vendiya kazhtappedunnathu…..❤️❤️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ❤❤❤

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്ത് മൈരിലെ വർത്തമാനം ആടോ…?

  21. ?സിംഹരാജൻ

    DK♥️?,
    Story vaychu…kure aashvasam tarunna feel aayrunnu ee part pinne ullilulla Mikka samshayathinum utharam kittyittund…nalloru anubhavam vaychu aaswathikkan kazhinju…ingane tanne munnottu povuka,pala secret ivarude jevithathil undallo athokke ariyuvanay varum partukallkkay katta waiting….
    ♥️?♥️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാ സെക്രട്ടും വഴിയേ അറിയാം…. S3 ൽ ?
      ഇപ്പൊ ഇത് കൊണ്ട് തൃപ്തി അടയുക…

      ഇനി പാറു ⚔️ രുദ്രൻ അടി തുടങ്ങാൻ പോവാ…. ?

  22. പൊളിച്ചു ഈ ഭാഗവും ഏറെയും ഇഷ്ടമായത് ലക്ഷ്മിയമ്മെയെ ആയിരുന്നു പാവം അമ്മ അവരോട് നല്ല സ്നേഹത്തോടെ പെരുമാറി.
    അപ്പോ രുദ്രനെ കൊണ്ട് വന്നു അല്ലെ ചുവരിലെ ഫോട്ടോ കണ്ടപ്പോ കൺഫ്യൂഷൻ ആയി പോയി അവൻ എങ്ങനെയാ മരിച്ചത് എന്ന് പിന്നെ മാറി.അപ്പോ പാറു കണ്ട സ്വപ്നങ്ങളിൽ ഉണ്ടായിരുന്നത് രുദ്രൻ ആയിരുന്നു.
    പാറു അസുരനിൽ നിന്നും ദേവാസുരനില്ലേക്ക് ഉള്ള മാർഗം ആണ് ആപോ രുദ്രനും പാറുവും ഒരിമ്മിക്കണം എങ്ങനെ ആയിരിക്കും ഇപ്പൊ രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യം മാത്രമല്ലേ ഉള്ളൂ.ഇന്ദ്രന്റെ കഥ മാത്രം കേട്ടത് കൊണ്ട് ആണെന്ന് തോന്നുന്നു അവൻ അല്ല ദേവാസുരൻ അല്ലെന്ന് അറിഞ്ഞപ്പോ എന്തോപോലെ.
    രുദ്രന്റെ ഫ്ലാഷ് ബ്ലാക്ക് ഉണ്ടായിരിക്കുുമോ?ഇപ്പൊ അവർ രണ്ട് പേരും സുഹൃത്തുക്കളെ പോലെ ആയല്ലെ അവർക്ക് ഒരേ രീതിയിൽ ഉള്ള സങ്കടങ്ങൾ ഉള്ളത് കൊണ്ടായിരിക്കും.
    ഒരുപാട് ഇഷ്ടായി ഈ പാർട്ട്.കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്ക് വേണ്ടി.
    സ്നേഹത്തോടെ♥️♥️♥️

    1. ഫ്ലാഷ് ബാക്ക്*

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Thanx ടാ മുത്തേ… ഇത്ര വലിയ മറുപടിക്ക്….
      ഇന്ദ്രൻ ഒരു നായകൻ തന്നെ ആണ്….
      രുദ്രന്റെ കാര്യം നിങ്ങൾ വായിച്ചറിയുന്നതാണ് നല്ലത്…
      കാരണം അവനിപ്പോ ഒരു ഡെവിൾ ആണ്…
      ബാക്കി ഒക്കെ പിന്നേ…???

  23. മൈ ഡിയർ വാവേ…….

    അപ്പൊ ന്റെ ഊഹം ഒന്നും തെറ്റിയില്ല….
    കുറച്ചു നാളായി പലരുടെയും സംശയത്തിന്റെ ഉത്തരങ്ങൾ നൽകി കൊണ്ട്… ചുരുളുകൾ ഓരോന്നായി… അഴിഞ്ഞു തുടങ്ങിയല്ലേ…
    രുദ്രന്റെ പാറുവിന്റെ കണ്ടുമുട്ടൽ തന്നെ വയലൻസ് അല്ലല്ലോടെ… ഇനി ഇവർ എങ്ങനെ ഒന്നിക്കുവോ… ആവോ..???…

    കഥ ഒരുപാട് ഇഷ്ടായിട്ടോ…. അടുത്ത പാർട്ടിനായി waiting….. ???

    1. രുദ്രന്റെ പാറുവിന്റെ കണ്ടുമുട്ടൽ തന്നെ വയലൻസ് അല്ലല്ലോടെ… ഇനി ഇവർ എങ്ങനെ ഒന്നിക്കുവോ… ആവോ..???…

      apprathe sitil doctoruttiyude kadhayilum ethinekalum violence alle
      ennitt avar orumichille .. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അങ്ങനെ പറഞ്ഞു കൊടുക്ക് ???.

        പക്ഷെ ഇവർ അങ്ങനെ ഒന്നും ഒന്നാവില്ല ???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അവർ ഒന്നിക്കാനോ വേണ്ടയോ എന്ന് ഇനിയും ഞാൻ തീരുമാനിച്ചിട്ടില്ല ?

  24. രാവണപ്രഭു

    Superb….. ?????

    1. Super കൊള്ളാം എനിക്ക് ഇഷ്ടമായി അടുത്തഭാഗം എപ്പോഴാണ് ഞാൻ കാത്തിരിക്കുന്നു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഉടൻ തരാൻ ശ്രമിക്കാം ????

    2. സൂര്യൻ

      അടുത്ത ഭാഗം ഉടനെ കാണുവോ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നോക്കാം…..❤❤❤

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.