seasion
2
⚔️ദേവാസുരൻ ⚒️
By:demon king dk
Story editor by : rahul pv
Previous Part
അധികം ഒന്നും പൊലിപ്പിച്ച് എഴുതാൻ കഴിഞ്ഞില്ല…. ഒരു ചിന്ന ആക്‌സിഡന്റ് നടന്നു….. പിന്നെ ഒരു പെണ്ണ് കാരണം കുറച്ചു നാൾ അങ്ങനെ പോയി ??? പിന്നേ നമ്മുടെ അഖിൽ, നവീൻ ചേട്ടൻ, കുട്ടപ്പൻ, വിഷ്ണു, യാഷ്, king എല്ലാരും ചേർന്ന് എന്നെ അങ്ങ് ഏറിൽ തൂക്കി…. അതിന്ന് ഒന്ന് താഴെ വരാൻ ഞാൻ പെട്ട പാട് ?. അതൊന്നും പോരാതെ ഒരു ലോക്ക് ഡോനും….. വീട്ടിലെ അവസ്ഥ ഒക്കെ ആലോചിക്കുമ്പോൾ തൂങ്ങി ചാവാൻ തോനുന്നു…. ?അതിലും ഭേദം ഇവടെ കത്തി വാക്കുകയാണ് എന്നെനിക്ക് തോന്നി…. അപ്പൊ വായിച്ചു വരീൻ…..
stay home….
Stay safe…..
Break the chain
ഇന്ന് അടങ്ങി ഒതുങ്ങി ഇരുന്നില്ലേൽ ചിലപ്പോ ഒരു പിടി ചാരം ആയേക്കാം…. അല്ലെങ്കിൽ ചിലരുടെ ചാരത്തിന് തീ കൊളുത്തുന്നു ഒരു തീ പന്തവും ആവാം….
പോലീസ് മാമന്മാരെ ബുദ്ധിമുട്ടിക്കാതെ വീട്ടിലിരി മോനെ…..❤
എന്ന്….
Dk
ഒരു പേജു കൂടി എഴുതിട്ട് നിർത്താർന്നു.. ആ പുനസമാഗമം കൂടി…..
അന്യായം എപ്പിസോഡ് അണ്ണാ…. പൊളി….
പാറുന്റേം.. രുദ്രന്റേം.. ദേവാസുര പ്രണയത്തിനായി കാത്തിരിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ….
നോക്കാം….?
അവർ സങ്കമിക്കാൻ അൽപ്പം കാല താമസം വരുത്തിയാലോ എന്നാ എന്റെ ചിന്ത ?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
Pwoli saaanam❤️❤️❤️
❤❤❤❤സ്നേഹം
?????
❤❤❤സ്നേഹം ???
വല്ലാത്ത ചതി ആയിപോയി പാർട്ട് കുറവാണ് ബ്രോ വായിച്ചു ഒരു എന്ട്രെസ്റ് ആയി വന്നതായിരുന്നു സാരമില്ല അടിപൊളി ആയിട്ടുണ്ട് ബ്രോ
പഴേ പോലെ സമയമില്ല ബ്രോ… അതാ…. ഇത് തന്നെ വല്ലാതെ കഷ്ടപ്പെട്ടണ് എഴുതിയെ
Vallatha twist ayipoyi
Appo devasuran rudran ano indran alle
അതാണ് എന്റെ സങ്കടം.
ആര് വന്നാലു൦ മ്മൾ indran fan?
അങ്ങനെ പറഞ്ഞു കൊടുക്കെന്റെ ആശാനേ ?
അല്ല ???
ഞെട്ടിച്ചല്ലോ ???
എന്തായാലും ഈ ഭാഗം കൊള്ളാം ?……
ഇപ്പോഴാണ് കാര്യങ്ങൾ കൊറച്ചു മനസിലായി തുടങ്ങിയത്.
പക്ഷെ ഒരു വിഷമം ഉണ്ട് ബ്രോ നമ്മളെ ഇന്ദ്രനെ ഒരു കുടിയൻ ആക്കികളഞ്ഞാലോ ?. അവനെ ഇങ്ങനെ ഒരു ഇമേജ് വേണ്ടായിരുന്നു….
അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല, അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു.
(ഈ ഭാഗത്തു pages കുറച്ചു കുറഞ്ഞോ എന്ന് തോന്നുന്നു, കൊഴപ്പം ഇല്ല….
പിന്നെ ആരോഗ്യം ഒക്കെ ശ്രദ്ധിക്കണം, ആക്‌സിഡന്റ് ഒക്കെ ആയിട്ട് ഇപ്പോ ഒക്കെ ആയി എന്ന് വിശ്വസിക്കുന്നു…. )
?
അതിനൊരു explanetion അടുത്ത പാർട്ടിൽ ഉണ്ടാവും ബ്രോ ?
????
സ്നേഹ ??????
❤️❤️❤️❤️❤️DK❤️❤️❤️❤️❤️
❤❤❤ രുദ്രാ ❤❤❤
Enthane ariyila ee part ne oru special ulathe pole etra vattam repeat adichathe orma ella paru and rudran moment oof ??? asurane patiya asurathi thane ?????
പാറു ഒരു പാവം അല്ലെ ???
Dk♥️?
ആരു അണ്ണാ….???
Wow supper bro
അപ്രതീക്ഷിതമായ ട്വിസ്റ്റ്!
ഇഷ്ട്ടപെട്ടു ഇപ്പോൾ ഇവരിൽ ആരാ ഹീറോ ആരാ വില്ലൻ എന്നറിയാൻ പറ്റാത്ത അവസ്ഥയിലാക്കിയല്ലോ bro
ഞാൻ കരുതി ഇന്ദ്രന്റെ രണ്ടു ഭാവമാകും ദേവനും അസുരനും, ഇന്ന് ഇതുവായിച്ചപ്പോൾ മൊത്തത്തിൽ ഒന്നും മനസിലായില്ല ഇനി കഥയുടെ പോക്ക് എങ്ങിനെയാണെന്ന് ഒരുപിടുത്തവുമില്ല
എങ്കിലും കാത്തിരിക്കുന്നു bro
അടുത്ത ഭാഗം വേഗം തന്നെ ഇടാൻ സാധിക്കട്ടെ
All the best bro
Waiting for text part ?
Tnc മുത്തേ… ഇന്ത്രനിം നായകൻ തന്നെ ആണ്…
ഈ ഭാഗവും നന്നായിട്ടുണ്ട് DK… അടുത്ത ഭാഗത്തിൽ ഇന്ദ്രന്റെയും ഇന്ദുവിന്റെയും പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു… ♥♥♥
സ്നേഹം മുത്തേ ?
നന്നായി bat ചെയ്യുമ്പോൾ runout ആവുന്നത് എന്ത് കഷ്ടമാണ്.? ഇതുപോലെ ആയിരുന്നു ഇത്രേം നേരം എൻ്റെ network?. വായിച്ച് ഒരു സുഖം പിടിച്ച് വരുമ്പോ “Database error”..!?
കഥ power ആയി വരുന്നുണ്ട് മുത്തേ..??? ഇപ്പോഴാണ് കുറേ സംഭവങ്ങൾ connect ആയി കിട്ടിയത്.
Waiting For The Next Part..!???
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
ഈ പ്രശ്നം എനിക്കും ഉണ്ട് ?? രാത്രി ഒരു കഥ വായിക്കാൻ നോക്കിയാ അപ്പോ മൂഞ്ചും
???
??????
❤️❤️❤️❤️
Air ഇല്‍ ഇരുന്നു എഴുത്ത് ആയിരുന്നു അല്ലെ
ആടോ…. മേഖല ത്തിൽ ആയിരുന്നു കിടത്തം… കാല് ഉഴിഞ്ഞു തരാൻ ഒരു മാലാഖയും ?
അപ്പോൾ ഇപ്പോൾ ഉള്ള മഴ നീ ചീച്ചി ഒഴിച്ചതാണോ കുട്ടാ ??
ഇത് ഞാൻ ആദ്യ സീസണിൽ പറഞ്ഞിരുന്നു.
ഇന്ദ്രന്റെ സഹോദരനാണ് ഇന്ദ്രന്റെ ശത്രു എന്ന്.
അതും ഇരട്ടസഹോദരനാണെങ്കിൽ നന്നാവും എന്ന് പറഞ്ഞതായാണ് ഓർമ്മ.
എന്തായാലും ദൃഗുവേ ……
♥️♥️♥️♥️♥️♥️?????
???????????
ഭ്രുഗു മയം ?
??❤️??❤?♥️
ഇതെന്താ മഴവില്ലോ
എന്റെ പൊന്നു കിളിയെ…..
നീ ഇങ്ങനെ ഒന്നും കിളി പരാതിക്കരുത് ട്ടോ…
എന്തായാലും സേട്ടാ ഈ പാർട്ടും കിടുക്കി തിമിർത്തു കലക്കി ❤❤❤❤
എഴുതി… നിന്റെ കരൾ എനിക്ക് തന്നാൽ ഇന്ന് touchings ആയി കഴിക്കാം ?
Bro veruthe ingane kothippikkaruth. Ethra samayam venel edutho kurach adhikam page poratte. Vayichitt veendum kathirikkkan patience illathathu kond aanu.
നോക്കാം ബ്രോ….
എയറിൽ നിന്ന് താഴെ വന്നതിൽ സന്തോഷം…..വീണ്ടും കേറുന്നേനു മുൻപ് ബാക്കി കിട്ടിയാരുന്നേ ഉപകാരം ആയേനെ ???
ആലോയ്ക്കാം ?
?????
സ്നേഹം ??
പോയ കിളികളൊക്കെ എന്നാണാവോ തിരിച്ചു വരിക. നിന്റെ dp കണ്ടപ്പോൾ തന്നെ മനസ്സിലായി നീ കഞ്ചാവ് അടിച്ചാ എഴുതുന്നത് എന്ന്,
ഞാനൊരു പാവം അല്ലെ…???
ഇന്ദ്രൻ ആണ് ദേവാസുരൻ എങ്കിൽ കുറച്ചൂടി നന്നായേനെ?
3 സീസൺ ഉണ്ടാകും എന്നാണ് ഇ കഥ തുടങ്ങുമ്പോൾ dk പറഞ്ഞത്. അപ്പോൾ പോക പോകെ രുദ്രനെ ഇഷ്ട്ടായി കൊള്ളും. (ഞാനും ദേവാസുരൻ ഇന്ദ്രൻ ആവും എന്നാ കരുതിയെ??)
4 സീസൺ ഉണ്ട്
രുദ്രനോട് ഇഷ്ടക്കുറവ് ഒന്നുമില്ല
ഇത്രേം നാൾ നായകനായി മനസ്സിൽ കൊണ്ട് നടന്ന ഒരാളെ പെട്ടെന്ന് ഒരു കുടിയൻ ആകിയപ്പോ ന്തോ ഒരു??ബുദ്ധിമുട്ട്
???
ഞാൻ പറഞ്ഞതല്ലേ ബ്രോ ഇത്ഒരു നായകനിൽ ഒതുങ്ങുന്ന കഥ അല്ലെന്ന്
ചിലപ്പോ വെറുപ്പ് ആകാം…??
ഇപ്പോഴാണ് നായകൻ വന്നത്…
രുദ്രൻ..???
Iniyaan aarambam
സ്നേഹം ???
????