seasion
2
⚔️ദേവാസുരൻ ⚒️
By:demon king dk
Story editor by : rahul pv
Previous Part
അധികം ഒന്നും പൊലിപ്പിച്ച് എഴുതാൻ കഴിഞ്ഞില്ല…. ഒരു ചിന്ന ആക്സിഡന്റ് നടന്നു….. പിന്നെ ഒരു പെണ്ണ് കാരണം കുറച്ചു നാൾ അങ്ങനെ പോയി ??? പിന്നേ നമ്മുടെ അഖിൽ, നവീൻ ചേട്ടൻ, കുട്ടപ്പൻ, വിഷ്ണു, യാഷ്, king എല്ലാരും ചേർന്ന് എന്നെ അങ്ങ് ഏറിൽ തൂക്കി…. അതിന്ന് ഒന്ന് താഴെ വരാൻ ഞാൻ പെട്ട പാട് ?. അതൊന്നും പോരാതെ ഒരു ലോക്ക് ഡോനും….. വീട്ടിലെ അവസ്ഥ ഒക്കെ ആലോചിക്കുമ്പോൾ തൂങ്ങി ചാവാൻ തോനുന്നു…. ?അതിലും ഭേദം ഇവടെ കത്തി വാക്കുകയാണ് എന്നെനിക്ക് തോന്നി…. അപ്പൊ വായിച്ചു വരീൻ…..
stay home….
Stay safe…..
Break the chain
ഇന്ന് അടങ്ങി ഒതുങ്ങി ഇരുന്നില്ലേൽ ചിലപ്പോ ഒരു പിടി ചാരം ആയേക്കാം…. അല്ലെങ്കിൽ ചിലരുടെ ചാരത്തിന് തീ കൊളുത്തുന്നു ഒരു തീ പന്തവും ആവാം….
പോലീസ് മാമന്മാരെ ബുദ്ധിമുട്ടിക്കാതെ വീട്ടിലിരി മോനെ…..❤
എന്ന്….
Dk
Sabavam kidukiiii page kuraje poyee ?
കഴിഞ്ഞ ഭാഗം ഒരാഴ്ച മുമ്പല്ലേ ബ്രോ വന്നത് ?
????
??????
Hoooo..polllii….appol rudran anoo devasuran…….
ആമണ്ടാ ചിക്കാ
ഹായ് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ല ഒത്തിരി സന്തോഷം തോന്നുന്നു ഇപ്പോൾ ഈ കഥ അതിന്റെ അവസാനം ഭാഗം ഒത്തിരി സങ്കടം ആയെങ്കിലും നന്നായിട്ടുണ്ട് ????
ഇതിൽ എവടാ സാഡ് ???
ഞങ്ങടെ ഇന്ദ്രനെ വെള്ളോം അടിച്ചു പൊകയും എടുത്തു കിടക്കുന്ന നിരാശ കാമുകൻ ആക്കിയത് ഒരു മാതിരി മറ്റേ പരിപാടി ആയി പോയി dk ബ്രോ. രുദ്രൻ ആണല്ലേ അപ്പോൾ ദേവാസുരൻ
അവനാകെ തകർന്ന സിറ്റുവേഷൻ ആയിരുന്നില്ലേ ബ്രോ…
അടി തെറ്റിയാൽ ആനയും വീഴും എന്നല്ലേ..
എല്ലാം സെറ്റ് ആവും
എന്റെ പോന്നു രാക്ഷസരാജാവേ.. നിങ്ങൾ phsycho ആയതു കൊണ്ടു പറയുവാ ദയവു ചെയ്തു അവരിൽ ഒരാളെ കൊല്ലരുത്
ഞാനങ്ങനെ ചെയ്യോ ???
Ithippo ellaa kiliyum poyallo dhevi ?
Appo rudran aano avare okke konnath. Thala karangunnu..
Pinne njan rey haan fan aayath kond vishamam illa ?
എനിക്കറിയാം റെയ്യ് ഹാൻ ആണ് ഫാൻസ് കൂടുതൽ
ഒരു ഇലക്ഷൻ വച്ചാലോ ??
ഞാൻ demon ന്റെ ഫാനാ….??
Adipoli…. Oru rakshayum illaaa….orreeepoli….page korchoode koottarnnu…saralla,accident okke aayathalleee…pinne depression povan parada oolod…anugalkano pennin panjam,enikanne rand theeepp kittiyatha…??
ഡെപ്രഷൻ അവൾ കാരണം ഒന്നുമല്ല…
വീട്ടിൽ അരി വേവണ്ടേ ??? അതിനെ ഓർത്താ
Puthiya part ittu air il ninnum iranganulla cycle odikal move kollam
????????
ങേ അപ്പൊ അയിനെ കൊന്നില്ലേ ???
തൽക്കാലം ഇല്ല ???
Parannupoya kilikale okke onn koottil kettiyitt vram???
ബേഗം ബാ…. മോനെ ??
hoooo super
Tnx മുത്തേ…. സ്നേഹം….
മച്ചാനെ പൊളിച്ചു……. അടിപൊളി……
Poli
സ്നേഹം ?????❤❤❤❤
രുദ്രൻ ആണോ ഇന്ദ്രൻ ആണോ ശരിക്കും ഹീറോ….. ആകെ കൺഫ്യൂഷൻ ആയല്ലോ ദൈവമേ…. ആര് ആരെ കെട്ടും…. രുദ്രൻ പാറു നെ കല്യാണം കഴിക്കുമോ…
അതൊക്കെ ആ സമയം ആവുമ്പോ അറിയാ ബ്രോ…
എല്ലാ സ്വപ്നവും നടക്കണമെന്നില്ലല്ലോ….
പിന്നേ ആരാ ഹീറോ എന്ന് ചോതിച്ചാൽ ഒത്തിരി പേരുകൾ കാണും
Ini rudhranteyum paruvinteyum adipidi kaanam next part vegam thaa brw
അവർ അടിച്ച് പിരിയും ???
Tnc മച്ചാനെ ????
സൂപ്പർ സൂപ്പർ സൂപ്പർ ??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????
കഥ പൊളിച്ചു . പക്ഷെ ഡൌട്ട് ഉണ്ട്.
1. രുദ്രൻ ആന്നോ അപ്പോൾ ദേവാസുരൻ
2. അപ്പോൾ ഇന്ദ്രൻ ആരുവാ
1. യാഹ്….?
2. അവന്റെ അനിയൻ…?
Ithil ini twist indakumo entho arakariyam eshuthukaaran oru gene ane athukonde enthu venel nadam?????
?????
Tnx tnx tnx ❤❤❤❤❤
സ്നേഹം കൂടെ വച്ചോ ❤
Good
സ്നേഹം ????
Polichu broo
Appo nammade hero rudran analle
Paru anhe swapnam kandath rudranum ayitulla kalyanam analle enthayullum polichu.. ❤️❤️❤️
ഹാ… അങ്ങനേം പറയാ….
വേണ്ടാത്ത ഓരോ സ്വപ്നം കണ്ടിട്ട് ???
Polichuuuuu monee
സ്നേഹം ????
❤❤❤
സ്നേഹം ???
Muthe poli sanam ??????
Indran, rudran hmmm oru pidim kittanillalo bagavathiye aara ithil devasuran?????
???? ദേവാസുരൻ ആരാണെന്ന് ഇനിയും തെളിഞ്ഞില്ലേ മകനെ….
????????? Enike manasilayi pp sumesh alle???
??????
പൊളിച്ചു ബ്രോ
അപ്പൊ രുദ്രൻ ആണോ ദേവാസുരൻ ? അങ്ങനെ ആണെന്കി ഇന്ദ്രൻ ആരാണ് ?
മൊത്തം കൺഫ്യൂഷൻ ആയി
എല്ലാ ഉത്തരങ്ങളും അതികം വൈകാതെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ??
അയ്യോ ഒരു രക്ഷയുമില്ല.. ഇതിപ്പോ ഇന്ദ്രൻ ആണോ രുദ്രൻ ആണോ ശരിക്കും ദേവാസുരൻ.?? ആകെ ത്രിൽ അടിച്ചു വയ്യ എന്റെ dk… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ത്രിൽ അടിച്ചിരുന്നോ…. നമുക്ക് സെറ്റ് ആക്കാം ❤
ദേവാസുരൻ രുദ്രൻ തന്നെയാണ്…
ഇന്ദ്രൻ ഒരു ദേവ ഗണം മാത്രം….
Indran thanne mathiyaarnnu devasuran
Entho indran vellandang manassil keriyath kondavum
അതൊക്കെ അവടെ തന്നെ ഇരിക്കട്ടെ… ജീവിതത്തിൽ ഒരിക്കലും ഒരാൾക്ക് മാത്രം ഹീറോ ആവാൻ സാധിക്കില്ല ?
ഇന്ദ്രനും നായകൻ ആണ് ?
❤❤♥️♥️♥️♥️
❤❤❤❤❤
???
????
❤❤
❤×2=??
❤️❤️❤️❤️
????
❤❤❤❤❤
ഫസ്റ്റ് അടിച്ചോ
അയിന് ?
താൻ കഞ്ചാവ് ആണോ….
ഫസ്റ്റ് അടിച്ചിട്ട് ഞങ്ങളോട് അടിച്ചൊന്ന് ചോതിക്കാൻ ?????
(മാമനോടൊന്നും തോന്നല്ലേ )