‘”” അതാണ് അവനങ്ങനെ ചെയ്തത്……
എന്റെ മോനെ കുറിച്ച് തെറ്റായി ഒന്നും കരുതല്ലേ മോളെ……'””
ലക്ഷ്മിയമ്മ ഒരു ക്ഷമാപണം പോലെ അരുളി….
‘” അയ്യോ….. അങ്ങനെ ഒന്നുമില്ല അമ്മേ…..'”
‘” ഇന്ദ്രൻ അവനെ കുറിച്ച് ഒന്നും നിങ്ങളോട് പറഞ്ഞുകാണില്ല….. അല്ലെ……'””
ലക്ഷ്മിയമ്മ ചോദിച്ചു…..
അവരതിന് ഇല്ലെന്നാണ് മറുപടി നൽകിയത്…..
‘” അറിയാം….. അങ്ങനെ ആയിരുന്നു രണ്ടും …..
എനിക്ക് പേടിയായിരുന്നു എന്റെ മക്കള് തമ്മിൽ തല്ലി ചാവുമോ എന്ന്…..
ശരിക്കും പറഞ്ഞാൽ ഇവർ പരസ്പ്പരം ശത്രുക്കൾ ആയിരുന്നു……'””
ലക്ഷ്മിയമ്മ പറഞ്ഞു…..
‘”” ആഹ് അമ്മേ……
ഇന്ദ്രൻ ഒരു ശത്രുവിനെ പറ്റി ഇടക്ക് സൂചിപ്പിച്ചിരുന്നു….. പക്ഷെ ആരാണെന്ന് പറയുവാൻ കൂട്ടാക്കിയിരുന്നില്ല……'””
പാറു പറഞ്ഞു……
‘”” അത് രുദ്രൻ തന്നെയാണ് മക്കളെ………
ഇന്ദ്രനെ പോലെ തന്നെയായിരുന്നു രുദ്രനും…..
അവനും ഇന്ദ്രൻ ഒരു ആജന്മ ശത്രുവാണ്……അവർക്ക് പരസ്പ്പരം പേര് വിളിക്കാൻ പോലും ദേഷ്യം ആയിരുന്നു….. ഇവരുടെ ഈ തമ്മിൽ തല്ലാണ് ഇന്ദ്രനെ ബാംഗ്ളൂർ എത്തിച്ചതും….'”
“‘ ഇന്ദ്രനെ കുറ്റം പറയാൻ പറ്റില്ല അമ്മേ….
ഞങ്ങളുടെ അമ്മ കുഞ്ഞ് നാളിൽ മരിച്ചതാണ്….
ആ ഞങ്ങള്ക്ക് അറിയാം ഒരമ്മയുടെ വില എന്താണ്…..
ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം…..
സ്വന്തം അമ്മയോട് നല്ല രീതിക്ക് പെരുമാറാത്ത അയാൾ ഒരു അസുരനാണ്…… വിഷം…..'””
പാറു കോപം കൊണ്ട് പറഞ്ഞു….
അവൾ പറയുന്നത് കേട്ടപ്പോ ഇന്ദുവിന് ആകെ ഭയമാണ് വന്നത്….. കാരണം ഒരു അമ്മയോട് തന്റെ മകനെ പറ്റിയാണ് അവൾ ഇങ്ങനൊക്കെ പറയുന്നത്…..
ഇന്ദു അവളെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അത് നടന്നിരുന്നില്ല……
കാരണം അവളുടെ മുഖം അത്രക്ക് മാറിയിരുന്നു…..
തന്റെ ചേച്ചിയെ ഇതിന് മുന്നേ ഇത്ര കോപത്തോടെ ഇന്ദു കണ്ടിരുന്നില്ല…..
അവൾ പേടി കൊണ്ട് ലക്ഷ്മിയമ്മയെ ഒന്ന് നോക്കി….
ആ മുഖത്ത് ഒരു വിഷമം മാത്രമാണ് കണ്ടത്…..
‘”” മോളെ…..
അവൻ ഇങ്ങനെ ആയതിൽ എനിക്കും ഒരു പങ്കുണ്ട്…….
അതുകൊണ്ട് എനിക്ക് വിഷമമൊന്നും ഇല്ല….
മോള് ഇനി എന്റെ കുട്ടിയെ വിഷം എന്നൊന്നും വിളിക്കരുത്….. ഞാനൊരു അമ്മയാണ്….
എനിക്കെപ്പോഴും പൊറുക്കാൻ പറ്റി എന്ന് വരില്ല….'””
ലക്ഷ്മിയമ്മ സ്നേഹത്തിന്റെ ഭാഷയിൽ അവളോട് പറഞ്ഞു….. അതിന്റെ പുറകിൽ അവർ ഉദ്ദേശിച്ച അർത്ഥം അവർക്ക് മനസ്സിലായിരുന്നു…..
‘” സോറി അമ്മേ…….
എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല….
അതുകൊണ്ട് പറഞ്ഞതാ……'”
പാറു തല താഴ്ത്തികൊണ്ട് പറഞ്ഞു….
‘” പോട്ടെ…..
അവരെ പോലെ നിങ്ങളും എന്റെ മക്കളാണ്…..
അത് മാത്രം മനസ്സിൽ വച്ചാൽ മതി…..'””
ലക്ഷ്മിയമ്മ പറഞ്ഞു…..
അവരുടെ ആ സ്നേഹമുള്ള വാക്കുകൾ അവരുടെ ഉള്ളിൽ ആനന്ദത്തിന്റെ ഒരു പുതു അനുഭവമാണ് സൃഷ്ടിച്ചത്…..
ഒരു നിമിഷം അവർ മരിച്ചുപോയ തങ്ങളുടെ അമ്മയെ ഓർത്തുപോയി…..
ഈ സമയം അവർ ആ മുറിക്ക് മുന്നിൽ എത്തിയിരുന്നു…..
‘” ഇന്ദ്രാ…….
മോനെ…… കതക് തുറക്ക്…….
എന്തൊരു ഉറക്കമാ ഇത്……
ആരൊക്കെയാ നിന്നെ കാണാൻ വന്നിരിക്കുന്നതെന്ന് അറിയോ…..'””
ലക്ഷ്മിയമ്മ കതവ് തട്ടിക്കൊണ്ടു പറഞ്ഞു…….
പക്ഷെ ഒരുപാട് തട്ടിയിട്ട് കൂടി ആ കതക് തുറന്നില്ല…..
അത് കണ്ടപ്പോ പാറുവിനും ഇന്ദുവിനും ആകെ ഭയമായി….
അവരും ലക്ഷ്മിയമ്മക്കൊപ്പം കതകിൽ തട്ടുവാൻ തുടങ്ങി…..
പക്ഷെ ഫലം പരാജയം മാത്രമായിരുന്നു…..
‘”” അമ്മേ…….
ഏട്ടൻ എന്താ കതക് തുറക്കാത്തത്……
എന്താ എന്റെ ഏട്ടന് പറ്റിയെ…….'””
ഇന്ദു കരഞ്ഞുകൊണ്ട് ചോദിച്ചു…..
അവൾ വല്ലാതെ പേടിച്ചാണ് നിന്നിരുന്നത്….. അതാ മുഖത്തിൽ നിന്ന് തന്നെ അവർക്ക് മനസ്സിലായിരുന്നു……
ഒപ്പം ലക്ഷ്മിയമ്മക്ക് എന്ത് പറയണം എന്ന് അറിയാത്ത ഒരു അവസ്ഥ ആയിരുന്നു അപ്പോൾ…..
❤️❤️❤️❤️❤️
നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??
അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….
ഒന്ന് ശ്രമിച്ചു നോക്ക് ❤
Ini ivide ano full idunne???
?
എന്റെ പൊന്നു DK bro ഇങ്ങനെയൊന്നും കൊണ്ടു നിർത്തല്ലേ….. ഇനി ഇതിനു വേണ്ടി കാത്തിരിക്കുന്ന കാര്യമോർക്കുമ്പോൾ?????? ബാക്കി അറിയാനുള്ള കൊതി കൊണ്ടു ചോദിക്കുവാ അടുത്ത part നാളെ ഇടാൻ പറ്റുമോ??? (പറ്റില്ലെന്ന് പറയരുത് plzz)
Bro ee week le varum ene thashathe comment le indalo…
Inn varum ?
Apalll varummm
അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോടാ.?
Yss
❤️❤️❤️
athey aa rudhrante karyam onn vyakthamakkamayirunnu …. nthellamoo samshayam ulavakkunnu. mumb avaleoppam avaneyum theerthenna paranje??
nxt partin kadichamarthi nikkuvan vayikkan
orupadishtappettupoyi
orupadu karanjupoyi
adhyamayitt katha vayich
അവന്റെ രഹസ്യം s3 യിൽ പറയാം ❤
നാളെ കാണുമോ അടുത്ത ഭാഗം?
??? ഇല്ലെടോ… ഇനി ഒരു 3000 words കൂടെ എഴുതാൻ ഉണ്ട്…. ഉടൻ തരാ
Ok ok ?
ഡിയർ ബ്രോ
ലോക്ക് ഡൌൺ ആണ് വെറുതെ വീട്ടിൽ tv കണ്ടും വായിച്ചും ഇരിക്കുകയാണ്. ദയവായി പെട്ടന്നു പബ്ലിഷ് ചെയ്യുമോ.
ഹാ… ഉടനെ തരാൻ ശ്രമിക്കാം
Dk bro next part ennu varum
ഉടൻ വരും
Eda mone literally am crying kopp romamokke enittingane salite adikkya ashante munnil ejjathy twist ada expectatinteyokke ella talesum pottichondulla aa oru twistundalloda… Enteda ninne sammayikkanam. Todekkam mothal oru plot kitty eyuthathe ath organize cheith evdeyokke enthokke nirthanam evdeyokke nthokke eyuthanam enthokke karyangal maraikkanam enthokke karyangal kanikkanam fuck mahn.. eyuthan polm pattunnilla.. atraikk excitement shit. Uyyo neritt kand teran pattullallo virtual hugs and kisses mwuthe…. Eda mone Dope level??
Avde oru line njan shradhicharn ketto..
അൽപ്പം മുന്നോട്ട് പോയതും വീണ്ടും അവന്റെ കാലുകൾ നിശ്ചലമായി…..
അവനിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുകയായിരുന്നു ആ സമയം……
രുദ്രൻ ഒന്നും മനസ്സിലാകാത്തത് പോലെ തന്റെ നെഞ്ചിലേക്ക് കൈ വച്ചു നോക്കി……
അവന് അടങ്ങാത്ത ആശ്ചര്യമാണ് വന്നത്…..
അതിൽ നിന്നും ചെറിയ രീതിയിൽ ഹൃദയ താളം കേൾക്കുന്നു……
എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല……
അത് വീണ്ടും താളം നിലച്ച് നിശ്ചലമായി അവസാനിച്ചു…..
Ninne ayond viswasikkan pattulla ni venel konnit kuzhimadathinn poki kond verm??.
Kore doubts und pashe ella kuruppukalum nerathe choichwkkunnond talkathek njan onnum preyunnilla.. next part erangatte ?
?? ആശാനേ….
നിങ്ങൾ പറഞ്ഞ പോലെ എല്ലാം പ്ലാൻ ചെയ്താണ് എഴുതിയത്…
പിന്നേ ആ മെൻഷൻ ചെയ്ത കാര്യം ഭാവിയിൽ explain ചെയ്യാം ? സ്നേഹം ടാ മുത്തേ ❤
Dai…
Njn ninte S1 climaxil vayichit commnt ittinum.. But kaanunilla…
Time kittumbol onn poyi vayichek tto ?
ഹ്മ്മ് അറിയിച്ചേക്കാം…
ഞാൻ നോക്കാ…. ചിലപ്പോ മോഡറേഷൻ ആവും….?
സെറ്റ് ആക്കിട്ടുണ്ട്….
❤❤
NANNAYITTUND… ITHUPOLE ULLA EZHUTH ADIPOLIYA???
?????
Anthayaalum nannayi nammale vachu oraal muthaledukkan sramikkunnath anuvadichu kodukkaruthu bro….. Avidunnayalum thankalude kathakal vayichaal mathi ?????
Tnx ബ്രോ….❤
ADIPOLI PART SOOPER… ?? KATHIRIKKUNNU ADUTHA PARTINAYI….
സ്നേഹം ❤❤❤
ADIPOLI PART SOOPER… ??
Time eduthu eshuthi nala pollapan (lengthum tto) aaki thanal mathi korech page kondonum onum akanilane??..
ലെഗ്ത്ത് കൂട്ടാൻ നോക്കാ ???
Thor, Odin, Atlanta, Hela, Khalisi, Rai Han or Aquaman, Devasuran or Thor Ella charactersineyum Nalla retiyil present cheythittund. Very good Effort. Waiting for next part and very happy ending.
Tnx മുത്തേ?????
Next part enn varum?
ആ…….. വെ……
Dk❤️?,
അടുത്ത പാർട്ട് നാളെ എന്നല്ലേ പറഞ്ഞത് …..?….?
❤️?❤️?
??? എപ്പോ
DK nighal vere level antta… Waitting for nxt part?
❤❤❤?