⚔️ദേവാസുരൻ⚒️s2 ep3 [demon king dk] 2631

ഒരു വെള്ള ടീഷർട്ട് ആണ് അവന്റെ വേഷം…..
ഒരു ഉരുക്ക് മനുഷ്യനെ പോലെ ദൃഢമായ ശരീരം…..
കയ്യിലൂടെ കൊറേ പച്ച കുത്തിയിരിക്കുന്നതും കാണാമായിരുന്നു….. പക്ഷെ ആ ദിശയിലേക്ക് തിരിഞ്ഞു നിന്നതിനാൽ അവന്റെ മുഖം മാത്രം അവർക്ക് വ്യക്തമായില്ല…..
പെട്ടെന്ന് അവൻ അവരുടെ ദിശയിലേക്ക് തിരിഞ്ഞു….
അപ്പോഴാണ് അവന്റെ മുഖം അവർ കണ്ടത് തന്നെ…..
‘””  ഇന്ദ്രൻ…….'””
പാറു അവനെ നോക്കി അതിശയത്തോടെ മൊഴിഞ്ഞു….. എന്നിട്ട് ഇന്ദുവിനെ നോക്കി….
അവളുടെ മുഖത്ത് കണ്ടത് അടങ്ങാത്ത സന്തോഷം ആയിരുന്നു…..
കാരണം ഏറെ നാളുകൾക്ക് ശേഷം തന്റെ എല്ലാമെല്ലാമായവൻ മുന്നിൽ വന്നിരിക്കുന്നു…..
ഇന്ദു സന്തോഷത്തോടെ അവന്റെ നെഞ്ചിൽ വീഴാൻ പോയതും അവൻ അവളെ താണ്ടി മുന്നോട്ട് പോയതും ഒരേ സമയം ആയിരുന്നു….
അവളെ കണ്ട പരിജയം പോലും അവൻ കാണിച്ചിരുന്നില്ല….. ആ ഒരു നിമിഷം തന്നെ മതിയായിരുന്നു ഇന്ദുവിന്റെ ചങ്ക് തകരാൻ….
എന്നാൽ ഇന്ദുവിനെ താണ്ടി മുന്നോട്ട് പോകാൻ നോക്കിയ അവന് തൊട്ട് പുറകിൽ നിൽക്കുന്ന പാറുവിനെ താണ്ടാൻ സാധിച്ചില്ല……
അവൻ ഒരു നിമിഷം അവളെ നോക്കി നിന്നുപോയി….അവന്റെ ഉള്ളിലെ ഭാവം എന്തെന്ന് പാറുവിന് മനസ്സിലായിരുന്നില്ല…..
പക്ഷെ ഇത്രയും നാൾ താൻ അനുഭവിച്ച വിഷമങ്ങളും പരിഭവങ്ങളും പുറത്തേക്ക് വരാൻ അവന്റെ മുഖം മാത്രം മതിയായിരുന്നു…..
അവൾ പോലും അറിയാതെ പാറുവിന്റെ കരം അവന്റെ കവിളത്ത് ശക്തിയിൽ പതിച്ചു…..
ഒരു സഹോദരിയുടെ അധികാരത്തോടെ…..
ആ അടി കൊണ്ടതും അവൻ അൽപ നേരം തല താഴ്ത്തി  കണ്ണുകളടച്ച് നിന്നു….
അടുത്ത നിമിഷം പാറു എല്ലാം മറന്ന് പൊട്ടികരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു……..
ഇതുവരെ തന്നെ ഒറ്റപ്പെടുത്താതെ കൂടെ നിന്ന് ഒരു നാൾ നഷ്ട്ടമായി പോയ തന്റെ സഹോദരന്റെ നെഞ്ചിൽ….
അവന്റെ ആ സാമിഭ്യം തന്നെ മതിയായിരുന്നു അവൾക്ക് പിന്നിലൂടെ വരുന്ന ഒരു കൂട്ടം അസുര ഗണങ്ങളെ വേരോടെ മറക്കുവാൻ……
പുറകിൽ ഇതെല്ലാം കണ്ടുനിന്ന ഇന്ദുവിന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു….
ഒരു ഭാഗത്ത് തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ മറികടന്ന് പോയ ഇന്ദ്രന്റെ ആ പ്രവർത്തിയോടുള്ള അടങ്ങാത്ത വിഷമവും….
മറു ഭാഗത്ത് താൻ കാരണം നഷ്ട്ടമായി പോയ തന്റെ ചേച്ചിയുടെ സഹോദരനെ തിരിച്ചു കിട്ടി എന്ന സന്തോഷവും…..
പാറു എല്ലാം മറന്ന് അവനെ പുണർന്നുകൊണ്ടിരുന്നു…..
അവന്റെ ആ നെഞ്ചിൽ നിന്നും അവൾക്ക് ലഭിച്ചത് ഒരു തരം തണുപ്പ് മാത്രമാണ്….
ഒരു തുള്ളി ഹൃദയ തുടിപ്പ് പോലും അവൾക്ക് അനുഭവിക്കാൻ സാധിച്ചില്ല….. അപ്പോഴുള്ള ആ മാനസികാവസ്ഥയിൽ അവളത് ശ്രദ്ധിച്ചതുമില്ല…..
പെട്ടെന്ന് പാറുവിന്റെ കഴുത്തിൽ ഒരു തഴമ്പിച്ച കൈ ശക്തിയിൽ അമർന്നു….
അവൾക്ക് തന്നെ അതിന്റെ ശക്തിയും മർദ്ധവും സഹിക്കുവാൻ സാധിച്ചില്ല……
അവളുടെ കണ്ണെല്ലാം തുറിച്ചുവന്നു…..
യാന്ദ്രികമായി പാറു അവന്റെ ദേഹത്തിൽ നിന്നും കയ്യെടുത്തു…. ഒപ്പം തന്നെ അവൾ മുകളിലേക്ക് ഉയരുകയായിരുന്നു….. അവന്റെ ആ ശക്തിയിൽ…..
ഇന്ദു ഒരു നടുക്കത്തോടെ അവന്റെ കയ്യിൽ പിടിച്ച് അവളെ വിടുവിക്കാൻ നോക്കി…..
‘”” ഏട്ടാ……..
എന്താ ഈ കാണിക്കുന്നേ……
അത് ചേച്ചിയാണ്…….'””

ഇന്ദു അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് കരഞ്ഞു പറഞ്ഞു….. പക്ഷെ അപ്പോൾ തന്നെ അവളെ പിടിച്ചു അവൻ തള്ളി താഴെയിട്ടു…..
പ്രാണൻ പോകുന്ന വേദനയിൽ അവൾ അവനെ നോക്കിയപ്പോൾ ഇന്ദ്രന്റെ അടഞ്ഞ കണ്ണുകളാണ് അവൾ കണ്ടത്……
പെട്ടെന്ന് അത് തുറന്ന് വന്നു…..
ഇന്ദ്രനിൽ ഇതുവരെ അവൾ കാണാത്ത ആ അസുര ഭാവവുമായി……
അവന്റെ കൃഷ്ണമണിയെല്ലാം രക്തത്തിന്റെ നിറമായി മാറിയിരുന്നു…..
അത്രയും ക്രൂരമായൊരു അസുര ഭാവം പാറു തന്റെ ജീവിതത്തിൽ ആരിലും കണ്ടിരുന്നില്ല……
കോപത്താൽ അവന്റെ പല്ലുകൾ തമ്മിൽ ഉരഞ്ഞു പൊട്ടുന്ന ശബ്ദം അവളുടെ കാതിൽ വീണിരുന്നു……
പാറു ശ്വാസം പോലും കിട്ടാതെ അവന്റെ കയ്യിൽ കിടന്ന് പിടയുവാൻ തുടങ്ങി….
പെട്ടെന്ന്…….
‘”   രുദ്രാ……….. ”
അവിടെ ഒരു ഗാഭീര്യം തുളുമ്പുന്ന സ്ത്രീ ശബ്ദം ഉയർന്നു…..
അത് കേട്ടതും അവന്റെ ആ അസുര ഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകുവാൻ തുടങ്ങി …..
വളരെ പെട്ടെന്ന് തന്നെ അവൻ പാറുവിന്റെ കഴുത്തിൽ നിന്നും കൈ എടുത്തിരുന്നു….
അവന്റെ കൈപ്പിടിയിൽ നിന്നും രക്ഷപ്പെട്ടതും പാറു നിലത്ത് കിടന്ന് ശ്വാസത്തിന് വേണ്ടി പിടയുകയായിരുന്നു…… ഒപ്പം ചുമയ്ക്കുന്നുമുണ്ട്……
ആ ശബ്ദത്തിന് ഉടമയായ ലക്ഷ്മിയമ്മ വേഗം താഴെ കിടക്കുന്ന പാറുവിന്റെ അടുക്കലേക്ക് ഓടി…. ഒപ്പം ഇന്ദുവും അവിടേക്ക് വന്നിരുന്നു…..
അവർ താഴെ വീണു കിടക്കുന്ന പാറുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു നിർത്തി……
ജീവൻ പോയി തിരിച്ചു വന്ന അവൾക്ക് ചുറ്റിനും നടക്കുന്നത് ഒരു പുകമയമായാണ് തോന്നിയത്…..
ഇതെല്ലാം കണ്ട് തൊട്ടപ്പുറത്ത് അവനും നിൽപ്പുണ്ട്……
ഇന്ദു അവനെ ഭയത്തോട് കൂടെ നോക്കി….
അവന്റെ ഭാവം എന്തെന്ന് മനസ്സിലാക്കുവാൻ പോലും സാധിക്കുന്നില്ല…..
അവൻ പാറുവിനെ പിടിച്ച ആ കയ്യൊന്ന് നോക്കി…… ഒരു തെറ്റ് ചെയ്തവനെ പോലെ….
നിർത്താതെ ചുമക്കുന്ന പാറുവിന്റെ കഴുത്ത് ഉഴിയാൻ നോക്കിയപ്പോഴാണ് ലക്ഷ്‌മിയമ്മ അത് കണ്ടത്……
പാറുവിന്റെ കഴുത്തിൽ കല്ലിച്ചു നിൽക്കുന്ന ആ ചുവന്ന കൈപ്പാടിനെ……
അത് കണ്ടപ്പോൾ ആ അമ്മക്ക് വല്ലാത്ത കോപമാണ് വന്നത്……
ലക്ഷ്മിയമ്മ പെട്ടെന്ന് ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു എന്നേറ്റ് അവന്റെ കരണം നോക്കി തന്നെ ശക്തിയിൽ അടിച്ചു……
അവന്റെ കരണം പൊട്ടുന്ന ശബ്ദം അവിടമെങ്ങും ഉയർന്നു…..
അതിനൊപ്പം അമ്മയുടെ കണ്ണിലൂടെ കണ്ണുനീർ ഒരു പുഴ പോലെ ഒഴുകുകയായിരുന്നു …….
തന്റെ മകനെ അവർ ആദ്യമായാണ് നോവിക്കുന്നത്……
എന്നാൽ തൊട്ടപ്പുറത്ത് നിൽക്കുന്നവന്റെ മുഖത്തെ വികാരം ക്രോധം ആയിരുന്നു……
അവന്റെ മുഖ ഭാവം നേരത്തെ ഉണ്ടായതിലും പതിൻ മടങ്ങ് ക്രോധത്തിൽ ആണ്ടിരുന്നു…..

259 Comments

  1. ❤️❤️❤️❤️❤️

  2. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. ഒന്ന് ശ്രമിച്ചു നോക്ക് ❤

    2. Ini ivide ano full idunne???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?

  3. എന്റെ പൊന്നു DK bro ഇങ്ങനെയൊന്നും കൊണ്ടു നിർത്തല്ലേ….. ഇനി ഇതിനു വേണ്ടി കാത്തിരിക്കുന്ന കാര്യമോർക്കുമ്പോൾ?????? ബാക്കി അറിയാനുള്ള കൊതി കൊണ്ടു ചോദിക്കുവാ അടുത്ത part നാളെ ഇടാൻ പറ്റുമോ??? (പറ്റില്ലെന്ന് പറയരുത് plzz)

    1. Bro ee week le varum ene thashathe comment le indalo…

      1. Apalll varummm

  4. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോടാ.?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Yss

      1. ❤️❤️❤️

  5. athey aa rudhrante karyam onn vyakthamakkamayirunnu …. nthellamoo samshayam ulavakkunnu. mumb avaleoppam avaneyum theerthenna paranje??

    1. nxt partin kadichamarthi nikkuvan vayikkan

      orupadishtappettupoyi
      orupadu karanjupoyi
      adhyamayitt katha vayich

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അവന്റെ രഹസ്യം s3 യിൽ പറയാം ❤

  6. നാളെ കാണുമോ അടുത്ത ഭാഗം?

    1. ??? ഇല്ലെടോ… ഇനി ഒരു 3000 words കൂടെ എഴുതാൻ ഉണ്ട്…. ഉടൻ തരാ

      1. Ok ok ?

  7. ഡിയർ ബ്രോ
    ലോക്ക് ഡൌൺ ആണ് വെറുതെ വീട്ടിൽ tv കണ്ടും വായിച്ചും ഇരിക്കുകയാണ്. ദയവായി പെട്ടന്നു പബ്ലിഷ് ചെയ്യുമോ.

    1. ഹാ… ഉടനെ തരാൻ ശ്രമിക്കാം

  8. അഘോരാധിപതി

    Dk bro next part ennu varum

  9. തുമ്പി ?

    Eda mone literally am crying kopp romamokke enittingane salite adikkya ashante munnil ejjathy twist ada expectatinteyokke ella talesum pottichondulla aa oru twistundalloda… Enteda ninne sammayikkanam. Todekkam mothal oru plot kitty eyuthathe ath organize cheith evdeyokke enthokke nirthanam evdeyokke nthokke eyuthanam enthokke karyangal maraikkanam enthokke karyangal kanikkanam fuck mahn.. eyuthan polm pattunnilla.. atraikk excitement shit. Uyyo neritt kand teran pattullallo virtual hugs and kisses mwuthe…. Eda mone Dope level??

    1. തുമ്പി ?

      Avde oru line njan shradhicharn ketto..

      അൽപ്പം മുന്നോട്ട് പോയതും വീണ്ടും അവന്റെ കാലുകൾ നിശ്ചലമായി…..
      അവനിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുകയായിരുന്നു ആ സമയം……
      രുദ്രൻ ഒന്നും മനസ്സിലാകാത്തത് പോലെ തന്റെ നെഞ്ചിലേക്ക് കൈ വച്ചു നോക്കി……
      അവന് അടങ്ങാത്ത ആശ്ചര്യമാണ് വന്നത്…..
      അതിൽ നിന്നും ചെറിയ രീതിയിൽ ഹൃദയ താളം കേൾക്കുന്നു……
      എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല……
      അത് വീണ്ടും താളം നിലച്ച് നിശ്ചലമായി അവസാനിച്ചു…..

      Ninne ayond viswasikkan pattulla ni venel konnit kuzhimadathinn poki kond verm??.

      Kore doubts und pashe ella kuruppukalum nerathe choichwkkunnond talkathek njan onnum preyunnilla.. next part erangatte ?

      1. ?? ആശാനേ….
        നിങ്ങൾ പറഞ്ഞ പോലെ എല്ലാം പ്ലാൻ ചെയ്താണ് എഴുതിയത്…

        പിന്നേ ആ മെൻഷൻ ചെയ്ത കാര്യം ഭാവിയിൽ explain ചെയ്യാം ? സ്നേഹം ടാ മുത്തേ ❤

  10. Dai…
    Njn ninte S1 climaxil vayichit commnt ittinum.. But kaanunilla…
    Time kittumbol onn poyi vayichek tto ?

    1. ഹ്മ്മ് അറിയിച്ചേക്കാം…

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാൻ നോക്കാ…. ചിലപ്പോ മോഡറേഷൻ ആവും….?

      1. സെറ്റ് ആക്കിട്ടുണ്ട്….

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤

  11. EKANA ?FARIDUN ?

    NANNAYITTUND… ITHUPOLE ULLA EZHUTH ADIPOLIYA???

  12. Anthayaalum nannayi nammale vachu oraal muthaledukkan sramikkunnath anuvadichu kodukkaruthu bro….. Avidunnayalum thankalude kathakal vayichaal mathi ?????

  13. EKANA ?FARIDUN ?

    ADIPOLI PART SOOPER… ?? KATHIRIKKUNNU ADUTHA PARTINAYI….

  14. JUSTIN KURISINKAL

    ADIPOLI PART SOOPER… ??

  15. Time eduthu eshuthi nala pollapan (lengthum tto) aaki thanal mathi korech page kondonum onum akanilane??..

    1. ലെഗ്ത്ത് കൂട്ടാൻ നോക്കാ ???

  16. Thor, Odin, Atlanta, Hela, Khalisi, Rai Han or Aquaman, Devasuran or Thor Ella charactersineyum Nalla retiyil present cheythittund. Very good Effort. Waiting for next part and very happy ending.

  17. Next part enn varum?

  18. ?സിംഹരാജൻ

    Dk❤️?,
    അടുത്ത പാർട്ട്‌ നാളെ എന്നല്ലേ പറഞ്ഞത് …..?….?
    ❤️?❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? എപ്പോ

  19. DK nighal vere level antta… Waitting for nxt part?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤?

Comments are closed.