മാല ചാർത്തിയ ആ ഫോട്ടോകൾക്ക് മുന്നിൽ ഒരു ചെറു വിളക്ക് നിന്ന് കാത്തുന്നുണ്ടായിരുന്നു…..
അവർക്ക് ഒരു നിമിഷം സ്വബോതം നഷ്ട്ടമായത് പോലെ തോന്നി…..
മരവിച്ച ഒരു ശിലയെ പോലെ അവർ ഇരുവരും അവിടെ നിന്നു…..
ഇന്ദുവിന്റെ ശ്വാസ ഗതി പോലെ അത്രക്ക് വേഗത്തിൽ ഉയർന്നിരുന്നു…….
‘”” അത് ഇന്ദ്രൻ അല്ലാട്ടോ…….'”
പെട്ടെന്ന് ആ അമ്മയുടെ സ്വരം അവരുടെ ചെവിയിൽ പതിച്ചു….
പാറുവും ഇന്ദുവും അതിശയത്തോടെ അവരുടെ മുഖത്തേക്ക് നോക്കി……
ആ മുഖത്ത് വലിയ തെളിച്ചം ഒന്നും ഇല്ലായിരുന്നു….
വെറുമൊരു വിഷാദ്ധ ഭാവം മാത്രം…..
പക്ഷെ ആ ഫോട്ടോ കണ്ടപ്പോൾ തങ്ങളുടെ മുഖഭാവം മാറുന്നത് ആ മാതൃ ഹൃദയം അറിഞ്ഞിരുന്നു ……
‘”” നിങ്ങൾ പേടിക്കണ്ട…..
അതെന്റെ മോൻ രുദ്രൻ ആണ്….
ഇന്ദ്രന്റെ ഇരട്ട സഹോദരൻ…….'””
അവർ പറഞ്ഞത് ഒരു വലിയ ഞെട്ടലാണ് ഇന്ദുവിലും പാറുവിലും ഉണ്ടാക്കിയത് ….. ഇങ്ങനെ ഒരു സഹോദരനെ പറ്റി ഇന്ദ്രൻ ഇതുവരെ അവരോട് പറഞ്ഞിരുന്നില്ല….
പറയുക മാത്രമല്ല…. ഒരു സൂചന പോലും നൽകിയില്ല എന്നതാണ് സത്യം…..
കാണുകയും കേൾക്കുകയും ചെയ്യുന്ന ഓരോ അതിശയകരമായ കാര്യങ്ങൾ അവരുടെ വാ മൂടിക്കെട്ടുകയാണ് ചെയ്തത്….
ഇന്ദ്രന്റെ സഹോദരൻ മരിച്ചു എന്ന ദുഃഖ വാർത്തയാണ് ഇപ്പോൾ കേട്ടത് എങ്കിലും അത് ഇന്ദ്രൻ അല്ലെന്ന് അറിഞ്ഞപ്പോൾ ഇരുവരുടെയും പോയ ജീവൻ തിരിച്ചു കിട്ടിയത് പോലെയാണ് അവർക്ക് തോന്നിയത്…..
പെട്ടെന്ന് ആ അമ്മ ഇന്ദുവിന്റെ കൈ പിടിച്ചു…..
‘””,,,,മോള് പേടിച്ചുപോയോ…… “‘
അവർ ഒരു ചെറു ചിരിയോടെ ചോദിച്ചു ….
ഇന്ദു പതിയെ അതേ എന്ന് തലയാട്ടി…..
‘”” പോട്ടെ…..
എന്തായാലും മോള് വന്നല്ലോ…..
അത് മതി……'”
അവർ ഇന്ദുവിന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു….
“”” അമ്മ ആരാണ്…..'”
ഇന്ദു അല്പം പരുങ്ങലോടെ ചോദിച്ചു….
‘”” ഞാൻ ഇന്ദ്രന്റെ അമ്മയാണ് മോളെ…..
ലക്ഷ്മി…..'””
അവർ ഒരു ചെറു ചിരിയോടെ പറഞ്ഞു….
ഇന്ദുവിന് എന്തെന്നില്ലാത്ത ഒരുതരം അനുഭൂതിയാണ് അപ്പോൾ ഉണ്ടായത്….
ഒരു തരത്തിൽ അത് അവളുടെ അമ്മ തന്നെ ആയിരിക്കുമല്ലോ…..
ലക്ഷ്മിയമ്മ അവളുടെ കൈ പിടിച്ച് മുകളിലേക്ക് സ്റ്റെപ് വഴി കയറി പോയി…..
തൊട്ടു പുറകെ പാറുവും പോയിരുന്നു……
അവർ കയറി ചെന്ന് നിന്നത് മുകളിലെ നിലയിലുള്ള മറ്റൊരു ഹാൾ പോലുള്ള സ്ഥലത്താണ്…..
ചുറ്റിനും കൊറേ ഫോട്ടോകളും മുറികളും ഒക്കെ ഉണ്ടായിരുന്നു…..
പാറു അവർ അതെല്ലാം കണ്ണെടുക്കാതെ നോക്കി നിന്നു….
ഒറ്റ നോട്ടത്തിൽ ആരെയും ബ്രമിപ്പിക്കും വിധം അഴകുള്ള കാഴ്ചകളാണ് ചുറ്റിനും ഉണ്ടായിരുന്നത്……
ഒരു കൊട്ടാരത്തിന്റെ അകത്തെ കാഴ്ച പോലെ….
പക്ഷെ ഇന്ദ്രനെ കാണണം എന്ന മനസ്സിലെ ചിന്ത ആ കാഴ്ചകളുടെ ഭംഗി മറക്കുകയാണ് ചെയ്തത്……
‘”” നിങ്ങൾ ഇവടെ നിൽക്ക്….. ഞാനവനെ വിളിച്ചിട്ട് വരാ…..
ഒത്തിരി നാളായി എന്റെ കുട്ടി കാത്തിരിക്കാ മോളെ….'””
ലക്ഷ്മിയമ്മ ഇന്ദുവിന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു….
അവൾക്കും അത് കേട്ടപ്പോ ഒരു വല്ലാത്ത സന്തോഷമാണ് വന്നത്…..
ആ സന്തോഷം അവളുടെ കവിളിലൂടെ ഒരൊറ്റ് ചുടു കണ്ണീർ തുള്ളിയായി ഒലിച്ചിറങ്ങി…..
ലക്ഷ്മിയമ്മ അവരെ അവിടെ നിർത്തിയ ശേഷം കുറച്ച് അപ്പുറത്തേക്ക് നടന്നുപോയി…..
അവർ അക്ഷമർ ആയിരുന്നു….
തങ്ങളുടെ എല്ലാമെല്ലാമായ ഇന്ദ്രനെ കാണുവാൻ….
ഏറെ നാളത്തെ പരിഭവവും അതിലേറെ ചോദ്യങ്ങളും അവനോട് ചോദിക്കുവാനുണ്ടായിരുന്നു അവർക്ക്…..
പെട്ടെന്ന് അവർ അൽപ്പം മുന്നേ കയറി വന്ന ആ സ്റ്റെപ്പിലൂടെ ഒരു ഷൂസിന്റെ ശബ്ദം അവരുടെ ചെവികളിൽ വന്ന് പതിച്ചു…..
ആരോ മുകളിലേക്ക് വരുകയാണെന്ന് അവർക്ക് മനസ്സിലായി…..
ആ വരുന്നവന്റെ ഓരോ കാലടിയും ഒരു ഇടിമുഴക്കന്റെ ധ്വനിയിലാണ് അവരുടെ ചെവിയിൽ വീണുകൊണ്ടിരുന്നത്……
ഒട്ടും വൈകാതെ ആ രൂപം മുകളിലേക്ക് എത്തി…..
അതൊരു പുരുഷൻ ആയിരുന്നു…..
ഒരു റൈഡർ കോട്ടും തലയിൽ ഒരു ഹെൽമെറ്റുമാണ് അവന്റെ വേഷം…..
പാറുവിനും ഇന്ദുവിനും അത് ആരാണെന്ന് മനസ്സിലായില്ല…..
ഈ കുടുംബത്തിലെ ആരെങ്കിലും ആയിരിക്കുമെന്ന് കരുതി അവർ അൽപ്പം മാറിയാണ് നിന്നത്…..
പക്ഷെ ഇങ്ങനെ രണ്ടുപേർ അവിടെ നിൽക്കുന്നു എന്ന് പോലും ഭവിക്കാതെ അയാൾ അവരെ താണ്ടി മുന്നോട്ട് പോയി….
അവൻ പോയി നിന്നത് അവിടെ ചുമരിനോട് ചേർന്നുള്ള ക്ലോത്ത് തൂക്കാൻ സൗകര്യമുള്ള സ്ഥലത്ത് ആയിരുന്നു…..
അവൻ വേഗം തന്റെ ഹെൽമെറ്റ് അഴിച്ച് അവിടെ വച്ചു….. ശേഷം അവൻ ധരിച്ച റൈഡർ കോട്ട് കൂടെ അഴിച്ചുവച്ചു……
പാറുവും ഇന്ദുവും അയാളെ ഒന്ന് നോക്കി…..
❤️❤️❤️❤️❤️
നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??
അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….
ഒന്ന് ശ്രമിച്ചു നോക്ക് ❤
Ini ivide ano full idunne???
?
എന്റെ പൊന്നു DK bro ഇങ്ങനെയൊന്നും കൊണ്ടു നിർത്തല്ലേ….. ഇനി ഇതിനു വേണ്ടി കാത്തിരിക്കുന്ന കാര്യമോർക്കുമ്പോൾ?????? ബാക്കി അറിയാനുള്ള കൊതി കൊണ്ടു ചോദിക്കുവാ അടുത്ത part നാളെ ഇടാൻ പറ്റുമോ??? (പറ്റില്ലെന്ന് പറയരുത് plzz)
Bro ee week le varum ene thashathe comment le indalo…
Inn varum ?
Apalll varummm
അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോടാ.?
Yss
❤️❤️❤️
athey aa rudhrante karyam onn vyakthamakkamayirunnu …. nthellamoo samshayam ulavakkunnu. mumb avaleoppam avaneyum theerthenna paranje??
nxt partin kadichamarthi nikkuvan vayikkan
orupadishtappettupoyi
orupadu karanjupoyi
adhyamayitt katha vayich
അവന്റെ രഹസ്യം s3 യിൽ പറയാം ❤
നാളെ കാണുമോ അടുത്ത ഭാഗം?
??? ഇല്ലെടോ… ഇനി ഒരു 3000 words കൂടെ എഴുതാൻ ഉണ്ട്…. ഉടൻ തരാ
Ok ok ?
ഡിയർ ബ്രോ
ലോക്ക് ഡൌൺ ആണ് വെറുതെ വീട്ടിൽ tv കണ്ടും വായിച്ചും ഇരിക്കുകയാണ്. ദയവായി പെട്ടന്നു പബ്ലിഷ് ചെയ്യുമോ.
ഹാ… ഉടനെ തരാൻ ശ്രമിക്കാം
Dk bro next part ennu varum
ഉടൻ വരും
Eda mone literally am crying kopp romamokke enittingane salite adikkya ashante munnil ejjathy twist ada expectatinteyokke ella talesum pottichondulla aa oru twistundalloda… Enteda ninne sammayikkanam. Todekkam mothal oru plot kitty eyuthathe ath organize cheith evdeyokke enthokke nirthanam evdeyokke nthokke eyuthanam enthokke karyangal maraikkanam enthokke karyangal kanikkanam fuck mahn.. eyuthan polm pattunnilla.. atraikk excitement shit. Uyyo neritt kand teran pattullallo virtual hugs and kisses mwuthe…. Eda mone Dope level??
Avde oru line njan shradhicharn ketto..
അൽപ്പം മുന്നോട്ട് പോയതും വീണ്ടും അവന്റെ കാലുകൾ നിശ്ചലമായി…..
അവനിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുകയായിരുന്നു ആ സമയം……
രുദ്രൻ ഒന്നും മനസ്സിലാകാത്തത് പോലെ തന്റെ നെഞ്ചിലേക്ക് കൈ വച്ചു നോക്കി……
അവന് അടങ്ങാത്ത ആശ്ചര്യമാണ് വന്നത്…..
അതിൽ നിന്നും ചെറിയ രീതിയിൽ ഹൃദയ താളം കേൾക്കുന്നു……
എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല……
അത് വീണ്ടും താളം നിലച്ച് നിശ്ചലമായി അവസാനിച്ചു…..
Ninne ayond viswasikkan pattulla ni venel konnit kuzhimadathinn poki kond verm??.
Kore doubts und pashe ella kuruppukalum nerathe choichwkkunnond talkathek njan onnum preyunnilla.. next part erangatte ?
?? ആശാനേ….
നിങ്ങൾ പറഞ്ഞ പോലെ എല്ലാം പ്ലാൻ ചെയ്താണ് എഴുതിയത്…
പിന്നേ ആ മെൻഷൻ ചെയ്ത കാര്യം ഭാവിയിൽ explain ചെയ്യാം ? സ്നേഹം ടാ മുത്തേ ❤
Dai…
Njn ninte S1 climaxil vayichit commnt ittinum.. But kaanunilla…
Time kittumbol onn poyi vayichek tto ?
ഹ്മ്മ് അറിയിച്ചേക്കാം…
ഞാൻ നോക്കാ…. ചിലപ്പോ മോഡറേഷൻ ആവും….?
സെറ്റ് ആക്കിട്ടുണ്ട്….
❤❤
NANNAYITTUND… ITHUPOLE ULLA EZHUTH ADIPOLIYA???
?????
Anthayaalum nannayi nammale vachu oraal muthaledukkan sramikkunnath anuvadichu kodukkaruthu bro….. Avidunnayalum thankalude kathakal vayichaal mathi ?????
Tnx ബ്രോ….❤
ADIPOLI PART SOOPER… ?? KATHIRIKKUNNU ADUTHA PARTINAYI….
സ്നേഹം ❤❤❤
ADIPOLI PART SOOPER… ??
Time eduthu eshuthi nala pollapan (lengthum tto) aaki thanal mathi korech page kondonum onum akanilane??..
ലെഗ്ത്ത് കൂട്ടാൻ നോക്കാ ???
Thor, Odin, Atlanta, Hela, Khalisi, Rai Han or Aquaman, Devasuran or Thor Ella charactersineyum Nalla retiyil present cheythittund. Very good Effort. Waiting for next part and very happy ending.
Tnx മുത്തേ?????
Next part enn varum?
ആ…….. വെ……
Dk❤️?,
അടുത്ത പാർട്ട് നാളെ എന്നല്ലേ പറഞ്ഞത് …..?….?
❤️?❤️?
??? എപ്പോ
DK nighal vere level antta… Waitting for nxt part?
❤❤❤?