⚔️ദേവാസുരൻ⚒️s2 ep3 [demon king dk] 2631

‘” അസുരനിൽ നിന്നും ദേവാസുരനിലേക്കുള്ള മാർഗം അവളാണ്…..'”
അത് കേട്ടപ്പോ തന്നെ ദേവ രാജ വർമ്മ പെട്ടെന്ന് തന്റെ കണ്ണുകൾ തുറന്നു…..
നടക്കുന്നതൊന്നും വിശ്വസിക്കണമോ വേണ്ടയോ എന്ന് പോലും അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല……..
പെട്ടെന്ന് ആകാശത്ത് അതി ശക്തമായ ഒരു ഇടി മിന്നൽ വെട്ടുന്ന ശബ്ദം അവിടെ മുഴങ്ങി…..
ദേവ രാജ വർമ്മ ഒരു ഞെട്ടലോടെ ആകാശത്തേക്ക് നോക്കി….
പക്ഷെ അവിടം ശൂന്യമായിരുന്നു….. കാർമേഘങ്ങൾ ഇല്ലാതെ സൂര്യൻ ഉദിച്ചു നിൽക്കുന്ന ആകാശം മാത്രം…..
‘””**********<<<<>>>>**************””
ഏറെ നേരത്തെ ഉറക്കത്തിനു ശേഷം ഇന്ദ്രൻ തന്റെ കണ്ണുകൾ തുറന്നു….
രാവിലേ വെള്ളം പോലും ചേർക്കാതെ  കുടിച്ചതിനാൽ അവന് ആകെ തലവേദന ആയിരുന്നു….
പക്ഷെ നിലത്ത് കിടന്ന താൻ എങ്ങനെ ഈ ബെഡിൽ എത്തി എന്നവൻ ആലോചിച്ചു പോയി………
ആ ഇരുട്ട് മുറിയെല്ലാം പ്രകാശം നിറഞ്ഞിരിക്കുന്നു……
വാതിൽക്കൽ നോക്കിയപ്പോ അത് ഒടിഞ്ഞു തൂങ്ങി കിടക്കുന്നു…..
.
ഇന്ദ്രൻ അതൊന്നും ശ്രദ്ധിക്കാതെ ആ കട്ടിലിന്റെ അടിയിലേക്ക് കൈ എത്തിച്ചു നോക്കി….
അവൻ ഉദ്ദേശിച്ച സാധനം അവിടെ ഉണ്ടായിരുന്നു….
ഒരു അര കുപ്പി നെപ്പോളിയൻ….. ഇന്ദ്രൻ അത് കയ്യിലെടുത്ത് പിടിച്ച്….
കണ്ണ് അറിയാതെ തന്നെ ആ ചുവരിൽ തൂങ്ങി കിടക്കുന്ന ഇന്ദുവിന്റെ ചിത്രത്തിലേക്ക് പോയി….
അവനിൽ ആ സമയം ഒരു വല്ലാത്ത നൊമ്പരമാണ് തോന്നിയത്…..
അവൻ വേഗം തന്റെ കയ്യിലുള്ള മദ്യ കുപ്പി വായിലേക്ക് കമിഴ്ത്തി….
എന്നാൽ പെട്ടെന്ന് തന്നെ അതവന്റെ കയ്യിൽ നിന്നും ആരോ പിടിച്ചു വാങ്ങി പൊട്ടിച്ചു കളഞ്ഞിരുന്നു……
ഇന്ദ്രൻ കുപ്പി പൊട്ടിയതിന്റെ കോപത്തിൽ ചാടി എഴുന്നേറ്റ് മുന്നിൽ നിൽക്കുന്നവളെ നോക്കി…..
അവന് തന്റെ മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കുവാൻ പോലും സാധിച്ചിരുന്നില്ല…..
തന്റെ എല്ലാം….എല്ലാമായ ഇന്ദു ആയിരുന്നു അവന്റെ മുന്നിൽ…….

 

 

 

Next part click hear

 

259 Comments

  1. ❤️❤️❤️❤️❤️

  2. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. ഒന്ന് ശ്രമിച്ചു നോക്ക് ❤

    2. Ini ivide ano full idunne???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?

  3. എന്റെ പൊന്നു DK bro ഇങ്ങനെയൊന്നും കൊണ്ടു നിർത്തല്ലേ….. ഇനി ഇതിനു വേണ്ടി കാത്തിരിക്കുന്ന കാര്യമോർക്കുമ്പോൾ?????? ബാക്കി അറിയാനുള്ള കൊതി കൊണ്ടു ചോദിക്കുവാ അടുത്ത part നാളെ ഇടാൻ പറ്റുമോ??? (പറ്റില്ലെന്ന് പറയരുത് plzz)

    1. Bro ee week le varum ene thashathe comment le indalo…

      1. Apalll varummm

  4. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോടാ.?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Yss

      1. ❤️❤️❤️

  5. athey aa rudhrante karyam onn vyakthamakkamayirunnu …. nthellamoo samshayam ulavakkunnu. mumb avaleoppam avaneyum theerthenna paranje??

    1. nxt partin kadichamarthi nikkuvan vayikkan

      orupadishtappettupoyi
      orupadu karanjupoyi
      adhyamayitt katha vayich

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അവന്റെ രഹസ്യം s3 യിൽ പറയാം ❤

  6. നാളെ കാണുമോ അടുത്ത ഭാഗം?

    1. ??? ഇല്ലെടോ… ഇനി ഒരു 3000 words കൂടെ എഴുതാൻ ഉണ്ട്…. ഉടൻ തരാ

      1. Ok ok ?

  7. ഡിയർ ബ്രോ
    ലോക്ക് ഡൌൺ ആണ് വെറുതെ വീട്ടിൽ tv കണ്ടും വായിച്ചും ഇരിക്കുകയാണ്. ദയവായി പെട്ടന്നു പബ്ലിഷ് ചെയ്യുമോ.

    1. ഹാ… ഉടനെ തരാൻ ശ്രമിക്കാം

  8. അഘോരാധിപതി

    Dk bro next part ennu varum

  9. തുമ്പി ?

    Eda mone literally am crying kopp romamokke enittingane salite adikkya ashante munnil ejjathy twist ada expectatinteyokke ella talesum pottichondulla aa oru twistundalloda… Enteda ninne sammayikkanam. Todekkam mothal oru plot kitty eyuthathe ath organize cheith evdeyokke enthokke nirthanam evdeyokke nthokke eyuthanam enthokke karyangal maraikkanam enthokke karyangal kanikkanam fuck mahn.. eyuthan polm pattunnilla.. atraikk excitement shit. Uyyo neritt kand teran pattullallo virtual hugs and kisses mwuthe…. Eda mone Dope level??

    1. തുമ്പി ?

      Avde oru line njan shradhicharn ketto..

      അൽപ്പം മുന്നോട്ട് പോയതും വീണ്ടും അവന്റെ കാലുകൾ നിശ്ചലമായി…..
      അവനിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുകയായിരുന്നു ആ സമയം……
      രുദ്രൻ ഒന്നും മനസ്സിലാകാത്തത് പോലെ തന്റെ നെഞ്ചിലേക്ക് കൈ വച്ചു നോക്കി……
      അവന് അടങ്ങാത്ത ആശ്ചര്യമാണ് വന്നത്…..
      അതിൽ നിന്നും ചെറിയ രീതിയിൽ ഹൃദയ താളം കേൾക്കുന്നു……
      എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല……
      അത് വീണ്ടും താളം നിലച്ച് നിശ്ചലമായി അവസാനിച്ചു…..

      Ninne ayond viswasikkan pattulla ni venel konnit kuzhimadathinn poki kond verm??.

      Kore doubts und pashe ella kuruppukalum nerathe choichwkkunnond talkathek njan onnum preyunnilla.. next part erangatte ?

      1. ?? ആശാനേ….
        നിങ്ങൾ പറഞ്ഞ പോലെ എല്ലാം പ്ലാൻ ചെയ്താണ് എഴുതിയത്…

        പിന്നേ ആ മെൻഷൻ ചെയ്ത കാര്യം ഭാവിയിൽ explain ചെയ്യാം ? സ്നേഹം ടാ മുത്തേ ❤

  10. Dai…
    Njn ninte S1 climaxil vayichit commnt ittinum.. But kaanunilla…
    Time kittumbol onn poyi vayichek tto ?

    1. ഹ്മ്മ് അറിയിച്ചേക്കാം…

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാൻ നോക്കാ…. ചിലപ്പോ മോഡറേഷൻ ആവും….?

      1. സെറ്റ് ആക്കിട്ടുണ്ട്….

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤

  11. EKANA ?FARIDUN ?

    NANNAYITTUND… ITHUPOLE ULLA EZHUTH ADIPOLIYA???

  12. Anthayaalum nannayi nammale vachu oraal muthaledukkan sramikkunnath anuvadichu kodukkaruthu bro….. Avidunnayalum thankalude kathakal vayichaal mathi ?????

  13. EKANA ?FARIDUN ?

    ADIPOLI PART SOOPER… ?? KATHIRIKKUNNU ADUTHA PARTINAYI….

  14. JUSTIN KURISINKAL

    ADIPOLI PART SOOPER… ??

  15. Time eduthu eshuthi nala pollapan (lengthum tto) aaki thanal mathi korech page kondonum onum akanilane??..

    1. ലെഗ്ത്ത് കൂട്ടാൻ നോക്കാ ???

  16. Thor, Odin, Atlanta, Hela, Khalisi, Rai Han or Aquaman, Devasuran or Thor Ella charactersineyum Nalla retiyil present cheythittund. Very good Effort. Waiting for next part and very happy ending.

  17. Next part enn varum?

  18. ?സിംഹരാജൻ

    Dk❤️?,
    അടുത്ത പാർട്ട്‌ നാളെ എന്നല്ലേ പറഞ്ഞത് …..?….?
    ❤️?❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? എപ്പോ

  19. DK nighal vere level antta… Waitting for nxt part?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤?

Comments are closed.