അതെല്ലാം കേട്ട് അവർക്ക് വല്ലാത്ത വിഷമവും ദേഷ്യവും ആയിരുന്നു വന്നത്……
‘” ഇത്ര ഒക്കെ പ്രശ്ങ്ങൾ ഉണ്ടായിട്ടും അവനെ ഒന്ന് വിളിക്കാൻ തോന്നില്ലല്ലോ മക്കളെ നിങ്ങൾക്ക്….. പാവം ആ മനുഷ്യനും ഇല്ലാണ്ടായി……'””
‘”” വിളിക്കണം എന്ന് കരുതിയതാ അമ്മ….
പക്ഷെ ഒരു മാർഗവും ഇല്ലായിരുന്നു…. ഒരു നമ്പർ പോലും…. പിന്നേ ഞങ്ങൾ ഒരുപാട് തെറ്റ് ചെയ്തതല്ലേ….
ഈ വരവ് പോലും ഒരു മാപ്പ് പറയാൻ മാത്രമാണ് ….'””
പാറു തന്റെ നിറ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു….
‘”” അപ്പൊ ഇത് കഴിഞ്ഞാ…. നിങ്ങൾ എവിടെ പോകും…….????'”
ലക്ഷ്മിയമ്മ ചോദിച്ചു…..
‘” അത് അമ്മേ…… ഞങ്ങൾക്ക് അറിയില്ലാ….'”
അവൾ തല താഴ്ത്തി പറഞ്ഞു…..
‘”” എന്നാലേ…. മക്കളിനി അധികം ചിന്തിച്ച് കാട് കയറേണ്ട….. നിങ്ങൾ ഇവടെ നിൽക്കും….
ഇന്ദു മോള് ഇന്ദ്രന്റെ ആവണമെന്ന് കൊതിക്കുന്നവരാണ് ഈ വീട്ടിലെ എല്ലാവരും….
അപ്പൊ എന്റെ മരുമകളാണ് ഇവൾ…..
അത് പോലെ അവൻ ഞങ്ങളുടെ കുഞ്ഞിയുടെ സ്ഥാനത്ത് കാണുന്ന പെണ്ണാണ് നീ…. ഇന്ദ്രൻ ആ സ്ഥാനം അങ്ങനെ എല്ലാവർക്കും കൊടുക്കുന്നവൻ അല്ല….. അതുകൊണ്ട് ഇന്ന് മുതൽ ഇത് നിങ്ങളുടെയും വീടാണ്…..
ശ്രീകുലത്ത് കയറി നിങ്ങളെ കൊണ്ടുപോകാൻ മാത്രം ആണത്തം SJക്ക് ഉണ്ടോ എന്ന് നമുക്ക് നോക്കാം…….'””
ലക്ഷ്മിയമ്മ പറഞ്ഞു….
അവരുടെ വാക്കുകൾക്ക് വല്ലാത്ത കട്ടി ആയിരുന്നു…..
അൽപ്പ നേരം മുന്നേ കണ്ട ഒരു പാവം അമ്മയുടെ വാക്കുകൾ അല്ല……
കഴിവും തന്റെടവും ഉള്ള ഒരു യഥാർത്ഥ പെണ്ണിന്റെ വാക്കുകൾ ആയിരുന്നു അവ……
ആ വാക്ക് അവർക്ക് പകർന്ന ധൈര്യം കുറച്ചൊന്നുമല്ലയിരുന്നു……
‘”” കൊച്ചമ്മേ………'””
പെട്ടെന്ന് അടുക്കളയിൽ നിന്നും റോസമ്മ അവരെ വിളിച്ചു……
‘” എന്താ റോസമ്മേ……'”
ലക്ഷ്മിയമ്മ ചോദിച്ചു……
‘” സമയം 9 ആയി……'””
റോസമ്മ പറഞ്ഞു….
‘”” ആഹ്….. ഞാനിപ്പോ വരാ……'””
ലക്ഷ്മിയമ്മ അവരെ നോക്കി പറഞ്ഞു…..
‘” മക്കള് ഇവടെ ഇരിക്ക്……… ഇവിടെ കളരിക്ക് വരുന്ന കുറേ കുട്ടികൾ ഉണ്ട്…..അവർക്ക് ഭക്ഷണം കൊടുക്കണം….. ഞാനിപ്പോ വരാ….'””
ലക്ഷ്മിയമ്മ പറഞ്ഞു….. അതിനവർ തലയാട്ടുക മാത്രമാണ് ചെയ്തത്……
‘” റോസമ്മേ….. ഇവർക്ക് കഴിക്കാൻ കൊടുത്തിട്ട് അങ്ങോട്ട് പോന്നാ മതി……'””
ലക്ഷ്മിയമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…..
‘”” അയ്യോ അമ്മേ…… ഞങ്ങൾക്ക്…..'””
.'” മ്മ്…….. ഒന്നും പറയണ്ട……
അന്നത്തെ നിന്ദിക്കരുത്….. അത് പാവമാണ്…..
നല്ല കുട്ടികളായിട്ട് കഴിക്ക് ട്ടോ…..'””
ലക്ഷ്മിയമ്മ ഇന്ദുവിന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു….. അവർക്ക് പിന്നേ അത് ധിക്കരിക്കുവാൻ സാധിക്കില്ലായിരുന്നു…..
ലക്ഷ്മിയമ്മ പുറത്തേക്ക് പോയി….
തൊട്ട് പുറകെ റോസമ്മ അവർക്ക് കഴിക്കുവാൻ വേണ്ടി നല്ല ഇഡലിയും സാമ്പാറും കൊണ്ടുവന്ന് കൊടുത്ത് അവരും പുറത്തേക്ക് പോയി…..
.
പിന്നീട് അവർ തന്നെ അതെല്ലാം എടുത്ത് കഴിക്കുവാൻ തുടങ്ങി…..
‘”” ചേച്ചി…….'””
ഇന്ദു അവളെ വിളിച്ചു…..
‘” എന്താ മോളെ…..'”
‘” എനിക്ക് കഴിക്കാൻ പറ്റുന്നില്ല ചേച്ചി……'”
‘” എന്ത് പറ്റി…..'”
.'” ഏട്ടൻ രാവിലെ ഒന്നും കഴിച്ചുകാണില്ല പാവം….ഞാൻ ഏട്ടൻ കഴിച്ചിട്ട് വല്ലതും കഴിക്കായിരുന്നു…….'”
ഇന്ദു പറഞ്ഞു…..
‘”” അവൻ രാവിലെ കഴിച്ചതിന്റെ ആണ് അവടെ കിടന്ന് പോത്ത് പോലെ ഉറങ്ങുന്നത്…..
ആ കണ്ണൊന്നു തുറന്നോട്ടെ…. ബാക്കി ഞാൻ നേരിട്ട് കൊടുത്തോളാ……
നീ കഴിക്ക് പെണ്ണെ…….'””
പാറു അവളോട് ശകാര രൂപേണ പറഞ്ഞു….
അത് കേട്ടതും ഇന്ദു ഒന്നും പറയാതെ കഴിക്കുവാൻ തുടങ്ങി…..
‘” ഇന്ദു…….'””
‘” എന്താ ചേച്ചി…….'”
‘”” അന്ന് നമ്മൾ കണ്ടത് ഇന്ദ്രൻ അല്ല…….'””
പാറു പറഞ്ഞു……
ഇന്ദു കഴിക്കൽ നിർത്തി അവളെ നോക്കി….
‘” എന്താ ചേച്ചി പറഞ്ഞെ……??'””
ഇന്ദു അതിശയത്തോടെ ചോദിച്ചു…..
‘” അന്ന് നമ്മൾ കണ്ടത് ഇന്ദ്രനെ അല്ല…….
അത്…… അതവനാണ്……'””
‘”” ആര്……..???'””
‘”” അവൻ……
രുദ്രൻ…….'””
‘”” രുദ്രേട്ടനോ…….????'””
‘”” ഏട്ടനോ…….??? ആ അസുരനെ ഒക്കെ കേറി ഏട്ടാ എന്ന് വിളിക്കാൻ നാണമില്ലേ ഇന്ദു…..'””
.
.
‘”” എന്നാലും ചേച്ചി……
അത് എന്റെ ഏട്ടന്റെ സ്ഥാനം ഉള്ള ഒരാളല്ലേ……'””
ഇന്ദു മടിച്ച് മടിച്ച് പറഞ്ഞു……
‘”” ഏട്ടന്റെ സ്ഥാനമോ…..
ആയാളോ…… വിഷമാണ് അവൻ…….
ആ പാവം അമ്മയെ കാലിൽ വീഴാനുള്ള സാഹചര്യം വരെ ഉണ്ടാക്കിയിട്ട് ആ മുഖത്തൊരു കൂസലോ വിഷമമോ കണ്ടോ നീ…… “”…
പാറു ചോദിച്ചു…..
””‘ മ്മ്…… ഹും……'””.
.
അവൾ തലയാട്ടി ഇല്ലെന്ന് മൊഴിഞ്ഞു…..
‘”” അതാ പറഞ്ഞെ അയാൾ ശരിയല്ല എന്ന്…..
ഞാൻ കണ്ടുപിടിക്കും…… അവൻ എന്തിനാണ് അവരെ കൊന്നതെന്ന് കണ്ടു പിടിക്കും…..'””
‘”” വേണ്ടാ ചേച്ചി….. നമുക്കത് മറക്കാം…….'””
‘”” നീ തല്ക്കാലം ഇത് മറന്നേക്ക്……
നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??
അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….
ഒന്ന് ശ്രമിച്ചു നോക്ക്
Ini ivide ano full idunne???
?
എന്റെ പൊന്നു DK bro ഇങ്ങനെയൊന്നും കൊണ്ടു നിർത്തല്ലേ….. ഇനി ഇതിനു വേണ്ടി കാത്തിരിക്കുന്ന കാര്യമോർക്കുമ്പോൾ?????? ബാക്കി അറിയാനുള്ള കൊതി കൊണ്ടു ചോദിക്കുവാ അടുത്ത part നാളെ ഇടാൻ പറ്റുമോ??? (പറ്റില്ലെന്ന് പറയരുത് plzz)
Bro ee week le varum ene thashathe comment le indalo…
Inn varum ?
Apalll varummm
അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോടാ.?
Yss
athey aa rudhrante karyam onn vyakthamakkamayirunnu …. nthellamoo samshayam ulavakkunnu. mumb avaleoppam avaneyum theerthenna paranje??
nxt partin kadichamarthi nikkuvan vayikkan
orupadishtappettupoyi
orupadu karanjupoyi
adhyamayitt katha vayich
അവന്റെ രഹസ്യം s3 യിൽ പറയാം
നാളെ കാണുമോ അടുത്ത ഭാഗം?
??? ഇല്ലെടോ… ഇനി ഒരു 3000 words കൂടെ എഴുതാൻ ഉണ്ട്…. ഉടൻ തരാ
Ok ok ?
ഡിയർ ബ്രോ
ലോക്ക് ഡൌൺ ആണ് വെറുതെ വീട്ടിൽ tv കണ്ടും വായിച്ചും ഇരിക്കുകയാണ്. ദയവായി പെട്ടന്നു പബ്ലിഷ് ചെയ്യുമോ.
ഹാ… ഉടനെ തരാൻ ശ്രമിക്കാം
Dk bro next part ennu varum
ഉടൻ വരും
Eda mone literally am crying kopp romamokke enittingane salite adikkya ashante munnil ejjathy twist ada expectatinteyokke ella talesum pottichondulla aa oru twistundalloda… Enteda ninne sammayikkanam. Todekkam mothal oru plot kitty eyuthathe ath organize cheith evdeyokke enthokke nirthanam evdeyokke nthokke eyuthanam enthokke karyangal maraikkanam enthokke karyangal kanikkanam fuck mahn.. eyuthan polm pattunnilla.. atraikk excitement shit. Uyyo neritt kand teran pattullallo virtual hugs and kisses mwuthe…. Eda mone Dope level??
Avde oru line njan shradhicharn ketto..
അൽപ്പം മുന്നോട്ട് പോയതും വീണ്ടും അവന്റെ കാലുകൾ നിശ്ചലമായി…..
അവനിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുകയായിരുന്നു ആ സമയം……
രുദ്രൻ ഒന്നും മനസ്സിലാകാത്തത് പോലെ തന്റെ നെഞ്ചിലേക്ക് കൈ വച്ചു നോക്കി……
അവന് അടങ്ങാത്ത ആശ്ചര്യമാണ് വന്നത്…..
അതിൽ നിന്നും ചെറിയ രീതിയിൽ ഹൃദയ താളം കേൾക്കുന്നു……
എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല……
അത് വീണ്ടും താളം നിലച്ച് നിശ്ചലമായി അവസാനിച്ചു…..
Ninne ayond viswasikkan pattulla ni venel konnit kuzhimadathinn poki kond verm??.
Kore doubts und pashe ella kuruppukalum nerathe choichwkkunnond talkathek njan onnum preyunnilla.. next part erangatte ?
?? ആശാനേ….
നിങ്ങൾ പറഞ്ഞ പോലെ എല്ലാം പ്ലാൻ ചെയ്താണ് എഴുതിയത്…
പിന്നേ ആ മെൻഷൻ ചെയ്ത കാര്യം ഭാവിയിൽ explain ചെയ്യാം ? സ്നേഹം ടാ മുത്തേ
Dai…
Njn ninte S1 climaxil vayichit commnt ittinum.. But kaanunilla…
Time kittumbol onn poyi vayichek tto ?
ഹ്മ്മ് അറിയിച്ചേക്കാം…
ഞാൻ നോക്കാ…. ചിലപ്പോ മോഡറേഷൻ ആവും….?
സെറ്റ് ആക്കിട്ടുണ്ട്….
NANNAYITTUND… ITHUPOLE ULLA EZHUTH ADIPOLIYA???
?????
Anthayaalum nannayi nammale vachu oraal muthaledukkan sramikkunnath anuvadichu kodukkaruthu bro….. Avidunnayalum thankalude kathakal vayichaal mathi ?????
Tnx ബ്രോ….
ADIPOLI PART SOOPER… ?? KATHIRIKKUNNU ADUTHA PARTINAYI….
സ്നേഹം
ADIPOLI PART SOOPER… ??
Time eduthu eshuthi nala pollapan (lengthum tto) aaki thanal mathi korech page kondonum onum akanilane??..
ലെഗ്ത്ത് കൂട്ടാൻ നോക്കാ ???
Thor, Odin, Atlanta, Hela, Khalisi, Rai Han or Aquaman, Devasuran or Thor Ella charactersineyum Nalla retiyil present cheythittund. Very good Effort. Waiting for next part and very happy ending.
Tnx മുത്തേ?????
Next part enn varum?
ആ…….. വെ……
Dk?,
അടുത്ത പാർട്ട് നാളെ എന്നല്ലേ പറഞ്ഞത് …..?….?
??
??? എപ്പോ
DK nighal vere level antta… Waitting for nxt part?
?