ദേവാസുരൻ
EP –10
By Demon king
story edited by rahul pv
Previous Part
ഈ പാർട്ട് അധികം വൈകിയില്ല എന്ന് വിചാരിക്കുന്നു. കഴിഞ്ഞ പാർട്ടിൽ പ്രണയ രംഗങ്ങൾ കണ്ട് ഈ പാർട്ടിൽ എന്നെ തെറിവിളിക്കാൻ ചാൻസ് ഉണ്ട്….?
എല്ലാം വിധിയാണ് വാര്യരെ…
പിന്നൊന്ന്…. യഥാർത്ഥ ജീവിതവുമായി ഈ കഥക്ക് ഒരു ബന്ധവും ഇല്ല… എല്ലാം വെറും സാങ്കല്പികം മാത്രമാണ്…
കൂടാതെ വേറെയും ചിലരെ കാണാം…പല കഥകളിൽ നിന്നുമുള്ള കഥാപാത്രങ്ങളും ഈ സൈറ്റിൽ കമെന്റ്കൾ ഇടന്നവരും അങ്ങനെ പലരും….
അവർക്കെല്ലാം കൊടുത്ത വേഷങ്ങൾ ഈ കഥയിലെ മാത്രമായിരിക്കും… അതിൽ മറ്റ് കഥകളുമായോ… അവടേ ജീവിതമായോ ഒരു പങ്കും കാണില്ല.
കൂടാതെ ഒട്ടും വൈകാതെ s1 അവസാനിക്കും.
ഏറിയൽ ഒരു 5 ep ന്റെ ഉള്ളിൽ മാത്രമേ ഇനി ഉണ്ടാകു…
എല്ലാരും വായിച്ച് ഭൃഗു അടയുവിൻ. ഒപ്പം കമെന്റയി വല്ലതും തന്ന് എനിക്കും ഭൃഗു പകരുവിൻ????
അപ്പൊ പിന്നെ തുടങ്ങാ…
പുരുഷു എന്നെ അനുഗ്രഹിക്കണം???
എന്ന്. സ്‌നേഹത്തോടെ
Demon king DK
Enthuvadey enthoru theppedey…
Mood kalanjallo…
Adutha part enthenkilum cheyth avare angu onnippichekkane..
OK ടാ….????
ടാ മോനേ ഇതൊന്നും അത്ര നല്ലതല്ലകേട്ടോ..
ഇത്രയും നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചില്ല..
അവസാനം ആയപ്പോ അറിയാണ്ട് കരഞ്ഞുപോയി
അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു..
ആ നാറികളെ ഒക്കെ നമുക്ക് കൊല്ലാന്നേ.. ഞാനൊക്കെ ഇവിടില്ലേ…
ഒത്തിരി സ്നേഹത്തോടെ സ്വന്തം രാവണൻ
ആടാ മുത്തേ….
എല്ലാത്തിനെയും കൊല്ലാം….???
“ഒരു ആണിനെ യഥാർത്ഥ പ്രണയം കണ്ടാൽ ഏത് പെണ്ണും വീണുപോകും”
ഇതങ്ങോട്ട് ദഹിക്കണില്ല ഡീമോ… അങ്ങിനെ ആയിരുന്നെ ആ അവൾ എന്തേ എന്റെ പ്രണയം സ്വീകരിച്ചില്ല….?
അതിൽ ഞാൻ ഖേദിക്കുന്നു?????
❤️❤️❤️❤️
?????????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????????????????????????????
???????????????????
Shoo.. Pettann തീർന്ന് പോയി…
എന്തായാലും അടിപൊളി ആയിട്ടുണ്ട്…
Next part vegam poratte
Tnx haffis മുത്തേ????
അപ്പോ ഈ ക്ലച്ചിടുമ്പോ ഗീയർ അമർത്തണല്ലേ…
ഹൗ ബൂട്ടിഫുൾ പീപ്പിൾ….
നിന്നെ ഞാനിന്ന് കൊല്ലുമെടാ കുരുത്തം കെട്ടവനേ…… വേണ്ടാ വേണ്ടാന്ന് കരുതി കഴിഞ്ഞ പാർട്ടില് വിട്ടപ്പോ…. എന്താ കളിക്കാ നീയ്യ്….
കഴിഞ്ഞ പാർട്ടില് പോട്ടേന്ന് ബെച്ചപ്പോ ഈ പാർട്ടിലും ലാസ്റ്റ് പേജ് ഉഡായിപ്പ്….
എന്നാലും പറഞ്ഞോലെ നൗഫു അലി ഖാൻ മയ്യത്തായത് ഇന്ദ്രന്റെ കയ്യോണ്ടല്ലാ…..
᯾᯾᯾ ഒന്നും സ്ഥിരമായത് അല്ലല്ലോ…..
ഇന്ന് സന്തോഷമെങ്കിൽ നാളെ ദുഃഖം…..
അതാണ് ജീവിതം….Nothing is permanent” ᯾᯾᯾
വിവരമില്ലാത്തവൻ ആണേലും സത്യമേ പറയൂ….????
മ്മടെ ഈ ജീവിതമുണ്ടല്ലോ… അത് പാളിക്കഴിഞ്ഞാ മാത്രമേ മനസ്സിലാവൂ പാളീന്ന്….
അള്ളാ പിള്ളേരുടെ ഓരോ പേഷനേ….
കഥ ട്രാക്കിൽ കേറിത്തുടങ്ങീല്ലേ….
ഫയറിൻ ദ ഹോൾ….
എന്തരോ എന്തോ…
ഞാമ്പോണ് ബെയ്….♥️♥️
വിവരമില്ലാത്തവൻ ആണേലും സത്യമേ പറയൂ….????
മ്മടെ ഈ ജീവിതമുണ്ടല്ലോ… അത് പാളിക്കഴിഞ്ഞാ മാത്രമേ മനസ്സിലാവൂ പാളീന്ന്….////
സത്യമാ…
ഞാനൊക്കെ പാളി പോയിട്ടാണ് മനസ്സിലാക്കിയത്… ഹി ഹി???
പിന്നെ എനിക്ക് അത്യാവശ്യം വിവര സാങ്കേതിക വിദ്യ ഒക്കെ ഉണ്ട് ട്ടാ??????
Last പേജ് ഉടായിപ്പ് ഇനി ഉണ്ടാവില്ല…
???
ഒരു രസം…
അനക്ക് വിവരസാങ്കേതികത കൂടിയ പ്രശ്നാണ്….
പിന്നെ മ്മടെ ബാഹൂന് മ്മടെ ഓർമ്മശത്തി മർന്ന് ബേണം പോലും.
വിളിച്ചു കൊണ്ടുപോയി കാണിക്ക്…എന്നിട്ട് ഒരു ഗ്ലാസ് കൊട്???
വേണ്ടിബരും..??
?????
Dk…
Ninne njan enthaa vilikaa… Standerd theri onnum manassil varunnillalo dhivame… Nee sarikum Oru psycho thanne… Kazhinja part vaayichu kazhinjappo njan enth happy aayirunnu ennariyumo…
Eth vaayichappo happy muzhuvan pooyi…
Dhushttaa???
Ennalum kuzhappillaa
Nee nannayi ezhuth. Avare veendum onnippichekkanam.
Pinne ray haan eni ennu varum… Enikk kaanan kothiyaayi???
Ayale mathralla…. Nammude indrante sathruvineyum ???
Ithokke s1 I’ll undaavo
Kaathirikkunnu.
Aami☺️
അവനെ വിളിക്കാനാണേ തീരെ സ്റ്റാൻഡേർഡില്ലാത്ത തെറിയും ഓവർ സ്റ്റാൻഡേർഡാ….
പാവം അല്ലെ??
പിന്നേ.. പഞ്ച “പാവം”
എന്താടാ നാറി എനിക്കൊരു കുഴപ്പം???
??
ഏയ് ഒരൂ കൊയപ്പോയില്ല…
ഹി ഹി…. സോറി ആമി….
ഒന്നും അറിഞ്ഞോണ്ടല്ല… മനപ്പൂർവ്വം ആണ്…
നമുക്ക് എല്ലാം ശരിയാക്കാം…?????
മ്മ്…മ്മ്… ദുഷ്ടൻ???
ഹി ഹി…. ഇതെല്ലാം ഒരു entertainmant???
നല്ല കുത്താണ് തരേണ്ടത്….
പാവല്ലേ ടാ അവര്?
നീ കരയല്ലേ മുത്തേ…
Be cool…
എല്ലാം ശരിയാവും…???
മ്മ്…. നിന്നെയിപ്പോ അവടെ കാണാറില്ലലോ… 10 ല്
ഞാനിനി അങ്ങോട്ടേക്ക് ഇല്ലന്ന് പറഞ്ഞതാ… അവടെ കണ്ടില്ലേ…
അതെന്താ അങ്ങനെ???
ഹാ… അങ്ങാനാ…
Bro nalloru part arnu
Manasinu ullil cheriyah oru vishamam thonni ee part vayikkumbol.
Narration was excellent
The story is getting interesting.
Keep up the good work man
Eagerly waiting for your next part
With love
Kora
ഈ കമന്റിന് ഒരുപാട് സ്നേഹം അറിയിക്കുന്നു മുത്തേ….
L v u???
Mownje powli ? പക്ഷെ sad akki kalanju?സാരമില്ല രാമണ waiting for next part ?
OK ടാ മുത്തേ…. നമുക്ക് ഹാപ്പി ആക്കാം…???
Kiduki
സ്നേഹം മുത്തേ???
ഡെമോൻ മുത്തേ.
എന്താ പറയാ. വളരെ നന്നായിട്ടുണ്ട്. കെട്ടിപിടിച്ച് ഒരു ഉമ്മയും ചവിട്ടും തരാൻ തോനുന്നു.
Sad ആക്കില്ലൊ തെണ്ടി. എന്തായാലും പെട്ടെന്ന് ശരിയാക്കിയൽ മതി????
ചവിട്ട് കൊള്ളാൻ ത്രാണി പോര….
Sry ഉണ്ണി മാമ??????
Sad ആക്കി?
?????
Sry
“കഴിഞ്ഞ പാർട്ടിൽ പ്രണയ രംഗങ്ങൾ കണ്ട് ഈ പാർട്ടിൽ എന്നെ തെറിവിളിക്കാൻ ചാൻസ് ഉണ്ട്….?”
അറക്കാൻ കൊണ്ടുപോകുന്ന അടിന് വെള്ളം കൊടുക്കുലേ അതുപോലെ തോന്നി ??
ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ
നല്ല കഴിഞ്ഞ പാർട്ട് വായിച്ചു കഴിഞ്ഞപ്പോൾ നല്ല സന്തോഷമായിരുന്നു? പക്ഷെ ഈ പാർട്ട് ഒരു നൊമ്പരമായി മാറി ? ?
“ജീവിതത്തിൽ ഒന്നും സ്ഥിരമായത് അല്ലല്ലോ…..
ഇന്ന് സന്തോഷമെങ്കിൽ നാളെ ദുഃഖം…..
അതാണ് ജീവിതം….Nothing is permanent”
True words
എന്നാൽ ഇനി അടുത്ത പാർട്ടിൽ കാണാം ?
❤️❤️❤️
ഞാൻ പറഞ്ഞ വാക്കുകൾ സത്യമാണ്… വരും പാർട്ടുകളിലും അത് കാണാം????
❤️❤️❤️
സ്നേഹം??????
Super
?Tnx?dd?
?????
???????????????
ഈ partum സൂപ്പർ ആയി. ❤️?❤️❤️❤️❤️
Tnx ടാ മുത്തേ
???????
സ്നേഹം?????
Kollam, continue
സ്നേഹം????
പൊളിച്ചു ഡീകെ???????????????????????????
അലിഭായിയും,ജോണും വന്ന സ്ഥിതിക്ക് ഞമ്മളെ മനുവും ,രാജീവും കൂടി വരുമോ അടുത്ത ഭാഗങ്ങളിൽ ???
ഈ ഭാഗം കുറച്ചു സങ്കടങ്ങളിലൂടെ പോയെങ്കിലും കുറച്ച് കഴിഞ്ഞാൽ സന്തോഷം നൽകുമെന്ന് തന്നെ കരുതുന്നു????……പിന്നെ അടുത്ത് തന്നെ ,S1 തീരുമെന്നൊക്കെ പറഞ്ഞ് ടെൻഷനാക്കല്ലേ ഭായ് ??????
മനു രാജീവ് എന്നിവർക്ക് ഈ കഥയുമായി യാതൊരു ബന്ധവും ഇല്ല….
അത് വെറുമൊരു ഫണ്ണിന് കാണിച്ചു.എന്ന് മാത്രം…
ബാക്കി കണ്ടറിയ്യാം…
S1 വേഗം തീർക്കണം…
പക്ഷെ ഇനിയും ഉണ്ട് എഴുതാൻ…
5 പാർട്ടുകളിൽ തീരുമോ എന്ന് അറിയില്ല…
നോക്കാം
എന്നും നിന്റെ കഥ വായിക്കുന്നത് pl ലിൽ ആരുന്നു..ഇന്ന് ഇവിടെ കണ്ടപ്പോ വായിക്കാൻ തോന്നി വായിച്ചു….എന്തയാലും വായിച്ചു അപ്പൊ അഭിപ്രായവും ഇവിടെ തന്നെ ആവട്ടെ…
കഥ കിടു അല്ലെ..s1 അവസാനം ആയി ലെ…
ഇന്ദുവും ഇന്ദ്രനും ഇങ്ങനെ അകന്നു നിക്കുന്നത് കാണുമ്പോ നല്ല സങ്കടം ഉണ്ട്..പിന്നെ കൊറച്ചു കഴിയുമ്പോ നീ തന്നെ അവരെ ഒന്നിപ്പിക്കും എന്നറിയാം അതുകൊണ്ടു അതു കാര്യമാക്കുന്നില്ല…
അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
മല്ലു റീഡർ???
എന്റെ മനസ്സ് അറിഞ്ഞല്ലോ….
എനിക്ക് സന്തോഷായി മകനെ….
സന്തോഷായി???
Polichu…. Ennalum oru dhivasam aayusulla premam paavam piller… Taan entu crooranaado… Pennum poyee kudiyanum akki mosham valare mosham…
Ini entokke nadakkunnu ariyanam…
ഹി ഹി ഹി????
എല്ലാം എന്റെ ലീല വിലാസങ്ങൾ…
നമുക്ക് അവരെ പ്രേമിപ്പിക്കാ ന്നേ….
വർഷങ്ങൾ ഇങ്ങനെ കിടക്കല്ലേ…???
എന്റെ ബ്രോ പൊളി എന്നാലും വല്ലാത്ത ചെയ്‌തായി പോയി കേട്ടോ.
ഒക്കെ ശരിയാവും ബ്രോ… അവരുടെ ജാതകം ഇപ്പൊ ശരിയല്ല???
ഡീമൻ കുഞ്ഞേ.,.,..,
കുറെ നാളുകൾക്ക് ശേഷം ഇന്നാണ് വായിക്കുന്നത്.,.,. എഴുത്തും പിന്നെ വേറെ കുറച്ചു പ്രശ്നങ്ങളും ഉണ്ടായിരുന്നു,..,
കൂടുതൽ ഒന്നും പറയുന്നില്ല,..,.
നന്നായി തന്നെ മുന്നോട്ട് പോകുന്നു.,.,.
നല്ലെഴുത്ത്.,.,.
സ്നേഹം.,.,.
??
OK ഏട്ടാ…
കമെന്റ് കാണാത്തപ്പോ എന്തോ പ്രശ്നം ഉണ്ടെന്ന് ഊഹിച്ചു. എന്നാലും കുഴപ്പില്ല…
പ്രശ്നങ്ങൾ വേഗം സോൾവ് ആവട്ടെ.
അഭിപ്രായം അറിയിച്ചതിന് ഒരുപാട് സ്നേഹം…
എന്റെ ശ്രീക്കുട്ടിക്ക് സുഖല്ലേ…???
ശ്രീക്കുട്ടിക്ക് പരമ സുഖം…,അവൾ നാളെ വരും.,., ശ്രീ”ഹരി” കൂടെയുണ്ടല്ലോ,…,
??
അതേ.. ‘”ഹരി'” കൂടെ ഉണ്ടല്ലോ…???