⚔️ദേവാസുരൻ⚒️10【Ɒ?ᙢ⚈Ƞ Ҡ???‐??】 2409

ദേവാസുരൻ

EP10

By Demon king

  story edited by rahul pv

 Previous Part

 

ഈ പാർട്ട് അധികം വൈകിയില്ല എന്ന് വിചാരിക്കുന്നു. കഴിഞ്ഞ പാർട്ടിൽ പ്രണയ രംഗങ്ങൾ കണ്ട് ഈ പാർട്ടിൽ എന്നെ തെറിവിളിക്കാൻ ചാൻസ് ഉണ്ട്….?

എല്ലാം വിധിയാണ് വാര്യരെ…

പിന്നൊന്ന്…. യഥാർത്ഥ ജീവിതവുമായി ഈ കഥക്ക് ഒരു ബന്ധവും ഇല്ല… എല്ലാം വെറും സാങ്കല്പികം മാത്രമാണ്… 

കൂടാതെ വേറെയും ചിലരെ കാണാം…പല കഥകളിൽ നിന്നുമുള്ള കഥാപാത്രങ്ങളും ഈ സൈറ്റിൽ കമെന്റ്കൾ ഇടന്നവരും അങ്ങനെ പലരും….

അവർക്കെല്ലാം കൊടുത്ത വേഷങ്ങൾ ഈ കഥയിലെ മാത്രമായിരിക്കും… അതിൽ മറ്റ് കഥകളുമായോ… അവടേ ജീവിതമായോ ഒരു പങ്കും കാണില്ല.

കൂടാതെ ഒട്ടും വൈകാതെ s1 അവസാനിക്കും.

ഏറിയൽ ഒരു 5 ep ന്റെ ഉള്ളിൽ മാത്രമേ ഇനി ഉണ്ടാകു…

എല്ലാരും വായിച്ച് ഭൃഗു അടയുവിൻ. ഒപ്പം കമെന്റയി വല്ലതും തന്ന് എനിക്കും ഭൃഗു പകരുവിൻ????

അപ്പൊ പിന്നെ തുടങ്ങാ…

പുരുഷു എന്നെ അനുഗ്രഹിക്കണം???

എന്ന്. സ്‌നേഹത്തോടെ

Demon king DK


291 Comments

  1. കുറച്ച് ശാേകം അടിപ്പിച്ചെങ്കിലും കുഴപ്പമില്ലാതെ കഥ മുന്നാേട്ട് പാേയി

    dk യുടെ എല്ലാ കഥകളും വായിച്ചിട്ടുണ്ടെങ്കിലും ദേവാസുരനും Life of Pain ഉം ആണ് എൻ്റെ FAv??

    ഇന്ദ്രനും ഇന്ദുവും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു…❤️❤️

    സ്നേഹത്തോടെ

    ?EABORT?THAWN?

    1. Tnx മുത്തേ…

      ഇന്ദ്രന് വിധിച്ചത് അവന് കിട്ടും…???

  2. Page kuranjalo. Sha.. Nalla moodi vanatharunu. Adutha part vegam edu

    1. Ok മുത്തേ….

      5 ദിവസമല്ല aayallu.. അതാ കുറഞ്ഞത്

      1. സൂര്യൻ

        Dk ആര് എന്ത് പറഞ്ഞാലു൦ കഥ അതിന്റെ രീതിയിൽ പോയാലെ എറിക്കു so don’t change it for sentiment because it’s a story.

      2. സൂര്യൻ

        That’s ok. I just ?

  3. ശ്ശേ പാറൂന്റെ ഒരു കാര്യം കുറച്ച് കഴിഞ്ഞിട്ട് വന്നാപ്പോരേ.ശ്ശെ ഇതിപ്പം കുപ്പി പോയി. ഇനി പറഞ്ഞിട്ട് കാര്യമില്ല. ആരൊക്കെ കാണാതെ കൊണ്ട് നടന്ന സാധനം ആണ് …. ദൈവേ ഈ കെടപ്പ് കെടക്കണത്. എനിക്ക് സഹിക്കാ പാടില്ല??????. ബ്രോ ഇങ്ങളെ എല്ലാ കഥകളും ഞാൻ വായിക്കാറുണ്ട്. എന്നാലും ആ കുപ്പി കെടക്ക്ണത് കണ്ടപ്പോ എനിക്ക് സഹിച്ചില്ല. അതാണ് ഒരു കമന്റ് വന്നത്. ഇന്ദുവും ഇന്ദ്രനും ഒന്നാവെ രണ്ടാവെ എത് വേണേലും ആയിക്കോട്ടെ. എനിക്ക് നന്ദുവിന്റെ അളിയന്റെ കാര്യം അറിഞ്ഞാ മതി. ഇന്ദ്രെന്റെ brother ആണൊ നന്ദുന്റെ അളിയൻ. അതോ twins ആണോ. ടിൻസ് ആണേ പാെളിക്കും.

    1. ഹി ഹി….
      അവർ പിരിഞ്ഞാലും കൊഴപ്പില്ലാ…
      ആ കുപ്പി പോയതാണ് പ്രശ്നം…

      ദുഷ്ട്ടാ…????

      നന്ദുവിന്റെ അളിയനെ പരിചയപ്പെടുത്താം….
      പക്ഷെ അവൻ ഇന്ദ്രന്റെ ആരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല…

      അളിയൻ ആവാൻ കൂടെ പിറക്കണ്ടല്ലോ…

      പുറത്തുനിന്നും ആവല്ലോ???

      1. ശ്ശെ ഇന്ദ്രെന്റെ ആരെങ്കിലും ആ വണ്ടെ, എന്നാലല്ലെ ഒരു “ഭൃഗു” ഒള്ളു .

        അ എന്തേലും ആവട്ടെ അടുത്ത ഭാഗത്തിന് വേണ്ടി വൈറ്റിംഗാണ്

  4. ഒരു വായനക്കാരൻ

    കിടിലം ആയ പ്രണയ എപിസോടിന് ശേഷം ഒരു വിരഹ വേദന… വായിക്കുന്നവൻ്റെ നെഞ്ച് കലക്കുന്ന ഭാഗം… DK ശെരിക്കും ഫീൽ ചെയ്തു മുത്തെ…

    1. വിഷമിക്കണ്ടാ ബ്രോ…
      ഇത് കഥയുടെ ഒരു ഭാഗം മാത്രമാണ്….

      എല്ലാം ശരിയാവും

  5. Njan kadhayile villain ayo??

    1. ആഹാ…. ഇവടെ ഉണ്ടായിരുന്നോ നീ….

      എന്തിനാട ആ പാവം പാറുവിനെയും ഇന്ദുവിനെയും ഇങ്ങനെ ദ്രോഹിക്കുന്നെ???

  6. മോനെ ഡീമുട്ടാ… ആ കുപ്പി തട്ടി തെറിപ്പിച്ചത് ok, പിന്നേ ആവശ്യമില്ലാതെ ഒരു പേജ് എക്സ്ട്രാ കേറ്റിയ ആ പരിപാടിക്ക്. നല്ല english വിളിക്കാനാ തോന്നുന്നേ. പിന്നേ അതിൽ വല്യ കാര്യം ഇല്ലല്ലോ. കൊല്ലുന്നതും ഞാനെ കൊല്ലിക്കുന്നതും ഞാനെ line അല്ലേ… എന്തായാലും അടുത്ത part വരെ വെയ്റ്റിങ്…

  7. Last ninne theri vilichillenkile prshanamavukayullu???

    1. ???? പുരുഷു എന്നെ അനുഗ്രഹിക്കണം

  8. എന്റെ മൻസാ….

    അഞ്ചൂസംകൊണ്ട് ഇജ്ജിത്രേം എഴുതിയ???
    തുടങ്ങിയില്ലെടാ…ഏതായാലും ഫ്രീ ആവട്ടെ..എന്നിട്ട് വായിച്ച് പറയാവേ??

    1. ഹ…. നീ വായിച്ചിട്ട് പറ….???

  9. ❤️❤️❤️

  10. വേട്ടക്കാരൻ

    സഹോ ഈ പാർട്ടും മനോഹരമായിട്ടുണ്ട്.ഇതിനാത്ത് അമർഷം ആർക്കും വരേണ്ട കാര്യമില്ല.പാറുവിന്റെ ആഗ്രഹം പോലെ ഇന്ദുവും ഇന്ദ്രനും അകന്നു.എങ്കിലും അവരുടെ മനസ്സിന്റെ വേദന കാണാൻ കഴിയുന്നുണ്ട്.സൂപ്പർ ബ്രോ….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മറുപടി സ്ഥലം മാറിയ കമെന്റിന്റെ ഒപ്പം ഉണ്ട്….

      സ്നേഹം???

  11. ചെകുത്താൻ കുട്ടി

    അവരെ പെട്ടൊന്നു ഒരുമിപ്പിക്കരുത് demon ബ്രോ…. ???

    1. നീ പോടാ പട്ടി

    2. താൻ എന്തൊരു ദുഷ്ടൻ ആടോ…..
      പാവം അവര് പ്രമികറ്റെയ് അതിന് തനിക്കെന്താ… negative….

      1. ചെക്കൻ തമാശ പറഞ്ഞതാ…??

    3. അതുൽ കൃഷ്ണ

      അതാണ് അവർ ഒരുമിക്കരുത് ബഹുഹഹഹ

      1. Adutha Psyco

        1. എന്റെ ശിഷ്യന്മാർ ആണ് എല്ലാം???

          1. Ningal pande udayippa

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹി ഹി ഹി???

    4. ഇത് മേനോൻ കുട്ടിയുടെ ആരോ.ആണ്?????

  12. Bro പാറു എൻറെയും ഇന്ദുവിനെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി ഒരു തുറന്നുപറച്ചിൽ വേണം….
    എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ അവരെ ഒന്നിപ്പികണം…
    ലൗ ഫെയിലിയർ അതിൻറെ എക്സ്ട്രീം ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടുണ്ട് ഉണ്ട് അവനെ അതിൽ നിന്നും മാറ്റാൻ ഞങ്ങൾക്ക് ഒരു വർഷം വേണ്ടിവന്നു….
    കഥ എന്നത്തെയും പോലെ സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി….
    With love chikkuuu ❤️

    1. Tnx ചിക്കു….

      അടുത്ത പാർട്ടിൽ തുറന്നുപറച്ചിൽ ഉണ്ടാകും….

  13. Entha parayuka super story

    Pinne vegam theerna pole oru feel

    Vallatha suspence

    Next part vegam venam

    ❤️❤️❤️

    1. വേഗം തീർമല്ലോ… 7000 words ആയിരുന്നു ഈ പാർട്ട്…
      നമുക്ക് ശരിയാക്കാം

    1. വേട്ടക്കാരൻ

      സഹോ ഈ പാർട്ടും മനോഹരമായിട്ടുണ്ട്.ഇതിനാത്ത് അമർഷം ആർക്കും വരേണ്ട കാര്യമില്ല.പാറുവിന്റെ ആഗ്രഹം പോലെ ഇന്ദുവും ഇന്ദ്രനും അകന്നു.എങ്കിലും അവരുടെ മനസ്സിന്റെ വേദന കാണാൻ കഴിയുന്നുണ്ട്.സൂപ്പർ ബ്രോ….

      1. Tnx വേട്ടക്കാര… എല്ലാം ശരിയാവും

  14. Comments അധികം ഇടാറില്ലെങ്കിലും എല്ലാം കൃത്യമായി വായിക്കുന്നുണ്ട് കേട്ടോ..

    1. അതൊന്നും പറഞ്ഞ പറ്റില്ല….

      കമെന്റ് തന്നില്ലേൽ ഞാൻ പ്രേതത്തെ വിടും രാത്രി???

      1. അതുൽ കൃഷ്ണ

        നിന്റെ പ്രേതം ആയോണ്ട് കൊഴപ്പില്ല, ഒന്ന് സ്നേഹിച്ച ഞങ്ങടെ കൂടെ വരും ?

        1. നിന്നെ ഒന്നും വിശ്വാസം ഇല്ലാത്തതുകൊണ്ട് ഞാൻ വിടാൻ പോകുന്നത് ആണ് പ്രേതത്തെ ആണ്…..

          എന്റെ കയ്യിൽ ഉള്ള ആണ് പ്രേതങ്ങൾ ഒന്നും അത്ര നല്ലവരല്ല

          1. അത് സാരമില്ല വശീകരണ മന്ത്രം ഉപയോഗിച്ച് അവരെ അടിമകൾ ആക്കാം വേഗം വിടണം രാത്രി കാത്തിരിക്കും സുഗായിട്ട് ഉറങ്ങണം ആരാ വരാൻ പോകുന്നത് നീലി ആണോ കാണാൻ കൊതിയായി

          2. ആ….. അങ്ങനെ മോൻ സുഖിക്കേണ്ട….

            ???

    2. ?❤️?❤️?❤️?❤️?❤️?❤️?❤️?❤️

  15. രാഹുൽ പിവി

    ❤️❤️❤️

  16. Doctor kaakkappalli bommalu naidu..

    Doctor naidu present..saar…

    Sahachari vayichittund
    Bhrugu commentiyittumund..

    1. ആണോ… ഒരുപാട് ഭൃഗു…?????

  17. 4th, vayichitte varatoo

    1. ഒക്കെ മുത്തെ???

  18. മാത്തപ്പൻ

    ???

  19. അതുൽ കൃഷ്ണ

    ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???ദിയ ജലെ…. ജാഞ്ചലേ…. മൂഞ്ചലെ… മൂജ്ഞാ ചലെ….???????

      1. അതുൽ കൃഷ്ണ

        ഒന്നും പറയാൻ ഇല്ല, ഫസ്റ്റ് എന്റെയാ ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ആ….ആ….???

          നീ എടുത്തോ

  20. Ɒ?ᙢ⚈Ƞ Ҡ???‐??

    1st ???

    1. അതുൽ കൃഷ്ണ

      ഇല്ല ഇല്ല ഡിലീറ്റ് ചെയ്യെടാ തെണ്ടി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ???ഹി ഹി ഹി

        1. അതുൽ കൃഷ്ണ

          ???

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            പിണങ്ങല്ലേടാ ചക്കരെ…. ???

          2. അതുൽ കൃഷ്ണ

            ആര് പിണങ്ങി അത് വെറൈറ്റി പുച്ഛം ആയിരുന്നു, ഇവിടെ വന്നപ്പോ ഇങ്ങനെ ആയി ??

    2. Idh kalla kaliyaaa

      1. ???ഹി ഹി ഹി….

        നൗഫു അണ്ണൻ കാരണം ഒന്നിലും first അടിക്കാൻ പറ്റുന്നില്ല… അപ്പൊ ഇതിൽ ചെയ്യന്ന് വച്ചു???

Comments are closed.