ഇന്ന് സന്തോഷമെങ്കിൽ നാളെ ദുഃഖം…..
അതാണ് ജീവിതം….Nothing is permanent…..നമ്മൾ സ്നേഹിക്കുന്നവർ പോലും ഒരുനാൾ നമ്മെ വിട്ട് പോകും…. അതൊരു പക്ഷെ മരണത്തിലൂടെ ആവാം….
ചതിയിലൂടെ ആവാം…. നന്മക്ക് വേണ്ടി ആവാം….
സ്നേഹ കൂടുതൽ കൊണ്ടും ആവാം….ഇതും അതിലൊന്നാണ്…..
ഈ കാര്യമെല്ലാം ഇന്ദ്രൻ തന്നോട് തുറന്നുപറയുമെന്ന് പാറു വിശ്വസിച്ചു…..എന്നാൽ അതെല്ലാം തെറ്റായിരുന്നു…..
തന്റെ തകർന്ന മനസ്സുമായി ഇന്ദ്രൻ ക്ലാസ്സിലേക്ക് പോയി…..
നന്ദുവിനോട് മാത്രം ആ കാര്യം തുറന്നുപറഞ്ഞു….
ഒരു കൂടപ്പിറപ്പ് എന്ന രീതിയിലും…..
ഒരു യഥാർത്ഥ സുഹൃത്ത് എന്ന രീതിയിലും നന്ദു അവനെ ആശ്വസിപ്പിച്ചു…..
പാറു വന്നപ്പോൾ അവൻ നോർമലായി പെരുമാറാൻ ശ്രമിച്ചു…. ദിവസനങ്ങളും മാസങ്ങളും കോഴിഞ്ഞുപോയി…..
ഒരിക്കലും ഒരാളുടെ സ്നേഹം നിർബന്ധത്തോട് കൂടി പിടിച്ചു വാങ്ങാൻ സാധിക്കില്ല…..
പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവരെ ജീവന് തുല്യം സ്നേഹിക്കാൻ നമുക്കാവും….
അതാണ് ഇന്ദ്രനും ചെയ്തത്…..
ഇന്ദുവിന്റെ വരവിനായി അവൻ കാത്തിരുന്നു….
പാറുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച കൊറേ ദിനങ്ങൾ…..
കാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകളും ഉണ്ട്…..
മറ്റാരും കാണാത്ത ഇന്ദ്രനെയാണ് പിന്നീട് എല്ലാരും കണ്ടിരുന്നത്……
അവന്റെ കളി ചിരികൾ പോയി…..
ഉന്മേഷം പോയി…..
കള്ള് കുടി ഒരു പതിവായി മാറിയ സമയം…..
ക്ലാസ്സിൽ പോലും ശ്രദ്ധ ചെലുത്താൻ അവൻ മറന്നുപോയി…..
സുഹൃത്തുക്കൾക്കിടയിൽ ഒരു രഹസ്യവും അമിത നാൾ നീണ്ടു നിൽക്കില്ലല്ലോ……
പോകെ പോകെ പിവിയും ഹരിയും ഇന്ദ്രന്റെ വിഷമത്തെ കുറിച്ച് മനസ്സിലാക്കി…..
അമ്പട കള്ളാ game of demonsile alibhaiyum,jhonum alle manu konna ?
Bgm and story is superb ????
ചങ്കേ …. ഇപ്പോഴാ വായിച്ചത് വളരെ ലേറ്റ് ആയി എന്നറിയാം സോറി ??? .
എന്നാലും സാഡാക്കി കളഞ്ഞേല്ലോ നീ എന്നെ ???….
പിന്നെ നേരത്തെ നീ ക്ലു തന്നത് കൊണ്ട് അത് മനസ്സിൽ വച്ചാ വായിച്ചത് അതുകൊണ്ട് കൂടുതലായി ഞാൻ ഒന്നും പറയുന്നില്ല ??.
അപ്പൊ ഈ പാർട്ടും നന്നായിട്ടുണ്ട് . പിന്നെ ഇന്ദ്രനെ മുഴു കുടിയനാക്കരുത് പ്ലീസ് ??? . അപ്പൊ ശരി അടുത്ത പാർട്ടിൽ കാണാം .
ഇന്ദ്രനെ അങ്ങനെ വലിയ കൂടിയൻ ഒന്നും ആക്കില്ല…. പോരെ…..
അത് മാറ്റാൻ പാറു ഉണ്ട്…..
ഇന്ദു ഉണ്ടാകുമോ എന്ന് കണ്ടറിയണം…
അതാണ് ഇപ്പോഴത്തെ അവസ്ഥ….
നമുക്ക് കാത്തിരുന്നു വായിക്കാം??
നിനക്ക് ഞാൻ ക്വട്ടേഷൻ വിടണോ എന്ന് നീ ഇപ്പൊ തീരുമാനിക്കണം ???
പുതിയ പാർട്ട് ഇന്ന് എഴുതാൻ തുടങ്ങി…
പക്ഷെ എന്തോ….
മനസ്സ് അനുവദിക്കുന്നില്ല???
Athentha
അറിയില്ല… ഒരു വിരഹം എഴുതുക ആയിരുന്നു… അപ്പോ അതിനുള്ള ഐഡിയ കിട്ടുന്നില്ല…
മൈൻഡ് ഒന്ന് നന്നാക്കാനാണ് എംകെ ടെ ജീവിതകഥ വായിച്ചത്… പിന്നെയും sad ആയി???
Ee story game of demons connected aano ??
ഇഷ്ടം♥♥♥♥♥♥♥♥
????????
Reply
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??January 12, 2021 at 2:44 pm
വലിയ പേജ് ആണ്… so 22 പേജ് ആണ്
???
sheri enna ?
നിന്നെ കൊന്നാൽ കട്ട ചോര മുഖത്ത് തെറിക്കുമോ….????
Vegam varatte I’m waiting
15 min ago
Muthe time eppola
6 മണി
എന്തിയെ..പുള്ളെ.. വൈകിട്ടേ ഉള്ളോ?
ഹാ… page ബ്രേക്ക് ഇടുന്നെ ഉള്ളു
Hooo enne refresh cheyth phone hangayile kollam
Reply
The MechanicThe MechanicJanuary 10, 2021 at 7:41 pm
DK bro
Oru cheriya teaser thannude.
???
oru settante deena rodhanam …..???
oru teaser thaaa ?
alle eni enne varum kadha athenkilum paraaaa..
njamalum manusyanalee pullee ?
ഇന്ന് കഥ വരും പുള്ളെ….
ടീസർ ഇട്ട കഥ മുഴുവൻ മനസ്സിലാവും പുള്ളെ…????
That’s right. Teaser venda
Eppozha varuka
ente പുള്ളെ
page kuravanoo പുള്ളെ
namma seen anettaa ?
namma power annee പുള്ളെ ?
page kurachaa suttiduveee ??
വലിയ പേജ് ആണ്… so 22 പേജ് ആണ്
Ennu varumennu paranjum illa ennaram oru teaser vech engilum adjust cheyanne veche pulle athe thettano parayu
ഇന്ന് 6 മണിക്ക് വരും ?
Demon.. sorryto inna vaaychath. Katha അടിപൊളി.. ഇന്ദ്രനെയും ഇന്ദുവിനെയും പിരിച്ചുവോ. Ah ath വഴിയേ അറിയാം. എന്തായാലും അടുത്ത് ഭാഗത്തിനായി കാ്തിരിക്കുന്നു സ്നേഹത്തോടെ❤️
അടിച്ച് പിരിഞ്ച്….
??. കൊള്ളാം നല്ലത് പോലെ ഒന്ന് റോമൻസ് ചെയ്ത കഴിവ് തെളിയിക്കാം എന്ന് വിചാരിച്ചാൽ അവൻ പിരിച്ച് കളഞ്ഞ് . Mahaapapi
?? യോഗില്ലമ്മിണിയേ….
ഹി ഹി ഹി???
സൈറ്റ് മാറിപ്പോയി… ഇല്ലേൽ ഞാൻ തകർത്തേനെ???
മ്മ് മ്മ് തകർത്തേനെ
ശേ…. അതല്ല???
ejje veree levela ???
ohhh bhai ……
?????
എല്ലാം വഴിയേ മനസ്സിലാക്കാം…
ഏത് ഇഷ്ടത്തിനും ഒരു വേദനയുടെ ഇടവേള നല്ലതാണ്
alla ethaare raguchiyoo ???
Athe nom thanne ?
DK bro
Oru cheriya teaser thannude.
????
nokki erunno angeere eppo tarum ?
???ഡേയ്…
?
മുത്തേ… ഈ പാർട്ടിൽ ടീസറിന് ഉള്ളതൊന്നും ഇല്ലാന്നേ…. അതാ☹️☹️☹️
ഞാൻ കൊടുത്താലോ ടീസർ…??
ഇട് ബ്രോ ???
??
നീ ഇട്ടോ…???
deyyyyyyyy settaa
orupadde eshttayi ??
mode exam okke unde enikke anne oru pinnsakkum ariyilla
athonda vayikkan pattiyilla eppo vayichu
eneem tudaranam enna agraham
ningal oru sambhavaaa ????
എന്നെ ഇങ്ങനെ പൊക്കല്ലേ ആശാനേ… ഞാൻ സീലിംഗിൽ മുട്ടും???
കുഞ്ഞാ ???
നല്ല പെട വച്ചു തരുകയാണ് ആദ്യം വേണ്ടത് ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ ഇത്തവണ ലൗ സീൻ പ്രതീക്ഷിച്ചു കഥവായിക്കാൻ വന്ന എന്നെ നീ ഊശി ആക്കി കളഞ്ഞല്ലോ…കള്ള പന്നി ???
മരുന്നിന് പോലും നീ ഒന്നും ഇട്ടില്ല…
പാറു,സ്വന്തം സഹോദരിയോടും കൂടപ്പിറപ്പിനോടും ഉള്ള സ്നേഹം നിമിത്തം ആണ് അവർ തമ്മിൽ അടുക്കുന്നതിൽ നിന്നും അവളെ പിന്തിരിപ്പിക്കുന്നത്….എന്ന് അറിയാം.എങ്കിലും ഇപ്പോൾ പാറുവിനോട് വെറുപ്പാണ് തോന്നുന്നത്…ഇന്ദ്രനിൽ അവൾക്ക് വിശ്വാസം ഇല്ല എന്നല്ലേ അതിനർത്ഥം…അല്ലെങ്കിൽ അവന്റെ ശക്തി അവൾ കണ്ടതാണ് എന്നിട്ടും അവൾക് അവനെ സംശയം ?
കഴിഞ്ഞഭാഗം വായിച്ചപ്പോൾ തോന്നിയ സന്തോഷമെല്ലാം ഈ ഭാഗം വായിച്ചപ്പോൾ തീർന്നു കിട്ടി.എങ്കിലും ഇപ്പോഴുള്ള ഈ സങ്കടമെല്ലാം വരും ഭാഗങ്ങളിൽ സന്തോഷത്തിനുള്ള കാരണം ആകുമെന്നാണ് ഞാൻ വിചാരിക്കുന്നത്… അങ്ങനെ ആയില്ലെങ്കിൽ പന്നി… നിന്റെ ഗതി അധോഗതി ??
അലിഭായി എന്ന പേര് കേട്ടപ്പോൾ ഞാൻ ഇത് മുൻപ് എവിടെയോ കേട്ടത് ആണെന്ന് ആദ്യം തന്നെ മനസ്സിൽ വിചാരിച്ചു. പിന്നീട് അവരുടെ മരണം നടന്നു എന്നും അത് എങ്ങനെയാണ് നടന്നതെന്ന് അറിയാൻ Life Of Pain വായിച്ചാൽ മതി എന്നും പറഞ്ഞപ്പോഴാണ്
സത്യത്തിൽ ബൾബ് കത്തിയത് ???
ഞാനോ വായിക്കാൻ വൈകി നീയായിട്ട് എങ്കിലും സമയത്ത് ഇത് ഇവിടെ എത്തിക്ക്…. നീ കറക്റ്റ് സമയത്ത് എത്തിക്കും എന്നറിയാം എങ്കിലും ഞാൻ പറഞ്ഞു എന്നേയുള്ളൂ…. അപ്പോ ഇതിലും മനോഹരമായ അടുത്ത ഭാഗത്തിൽ കാണുന്നതുവരെ…
സ്നേഹപൂർവ്വം♥️♥️♥️
-മേനോൻ കുട്ടി
മേനോൻ മുത്തേ… ആദ്യമേ റീപ്ലേയ്ക്ക് വൈകിയതിന് ഒരു സോറി ഇരിക്കട്ടെ…
ഇത്രയും വലിയ കമെന്റ് ന് റീപ്ലേ തരാനുള്ള സമയം കിട്ടാഞ്ഞിട്ടാണ്….
\\\എന്ന് അറിയാം.എങ്കിലും ഇപ്പോൾ പാറുവിനോട് വെറുപ്പാണ് തോന്നുന്നത്…ഇന്ദ്രനിൽ അവൾക്ക് വിശ്വാസം ഇല്ല എന്നല്ലേ അതിനർത്ഥം…അല്ലെങ്കിൽ അവന്റെ ശക്തി അവൾ കണ്ടതാണ് എന്നിട്ടും അവൾക് അവനെ സംശയം ///
ശരിയാവാം… പക്ഷെ പാറുവിന് ഒരു ഫ്ലാഷ്ബാക്ക് ഉണ്ട്… അത് അടുത്ത പാർട്ടിൽ വരും… അത് വായിക്കുമ്പോൾ തന്നെ നിനക്ക് എല്ലാ കാര്യവും മനസ്സിലാവും…
ചിലപ്പോ അതിലും ലോജിക് കുറവായിരിക്കും… പക്ഷെ ഒന്ന് മാനസ്സിൽ വച്ച് വായിച്ചാൽ മതി…
കുഞ്ഞായിരിക്കുമ്പോൾ കാണാൻ പാടില്ലാത്തത് കണ്ടാൽ ജീവിതകാലം മുഴുവൻ ആ സംഭവം നമ്മെ വേട്ടയാടും…
ഇന്ദ്രൻ&ഇന്ദു സീൻ നമുക്ക് കാത്തിരുന്ന് കാണാം…
അപ്പൊ അടുത്തത് ഇന്ന് വരും…??
ഞാൻ വായിച്ചിട്ടില്ല ??
കുറച്ച് തിരക്കുണ്ട് ?
അതൊക്കെ കഴിഞ്ഞു വായിച്ചാൽ മതി
athulatooo kooi
6k nd counting…
What ?????
Sthalam maariyo aashane ???
അല്ലാ അടുത്ത പാർട്ടിനെപ്പറ്റി പറഞ്ഞയാ…???
ഹാ???
??
Inn otta irippil 10 partum vayich theerthu. Parayan vakkukal illa. Vayikan vykiyath manapoorvam aanu onnich vaayikkunna sugam onn vere annu. LOP etra vattam vayichenn oru pidiyum illa. Ee kadha athinekkal mukalil pokatte enn ashamsikkunnu
വൈകിയാലും വായിച്ചല്ലോ. അത് തന്നെ ഒരുപാട് സന്തോഷം…
സ്നേഹം????
Baki ennu varum
Eth Kollam ennalum kurach fast ayyo ennu thonunnu
അറിയില്ല ബ്രോ… 6000 ത്തോളം words എഴുതി കഴിഞ്ഞു…. ഇനിയും ഉണ്ട് കൊറേ സിക്യുൻസ്… അത് കഴിഞ്ഞാൽ വേഗം തരാം
Good story bro
Tnx bro?
Very nice…..????
???????
അടുത്ത പാർട്ട് എപ്പോ വരും
എഴുതുകയാണ് മുത്തേ. എന്ന് ആവുമെന്ന് പറയാൻ പറ്റില്ല. അടുത്തത് അൽപ്പം വലിയ പാർട്ട് തരാന്ന് ഞാൻ ഉദ്ദേശിക്കുന്നത്.
നന്നായിട്ടുണ്ട്
❤️
Tnx ടാ കിച്ചുസെ….
Paru & indran enthayirikum parayuka?
Kandariyaam