⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Views : 532508

Demon king in 


ദേവാസുരൻ

s2 | ep 8


previous part



 

 

ആമുഖം

 

 

ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….

 

ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..

ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..

 

പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….

 

വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ 🙏🙏🙏🙏

 

ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..

 

 

സ്നേഹം ചിലരോട് മാത്രം….

Dk


Recent Stories

731 Comments

  1. നന്നായി. അടുത്ത ഭാഗം വേഗം വരും എന്നു വിശ്വാസികക്ുന്നു

    1. ഞാൻ വിശ്വസിക്കുന്നില്ല 😂🥰😁

  2. Super പൊളിച്ചു മച്ചാ

  3. നല്ല അവതരണം.. വളരെ ഇഷ്ടപ്പെട്ടു

  4. ബി എം ലവർ

    എന്റെ മോനെ , ഒരു രക്ഷസയുമില്ല 🔥💥

    പ്രതീക്ഷിച്ചതിലും ഗംഭീരസ്മയിട്ടുണ്ട് DK കുട്ടാ❤️

    ഓണം സ്‌പെഷ്യൽ പാർട് പൊളിച്ചു💥

    Fight Sequence ഒക്കെ ഒരു രക്ഷയുമില്ല…

    Waiting For Next Part

  5. ബ്രോ എന്താണേലും ഇത്രയും നാൽ കാതിരുന്നതിനു തന്ന ഒരു സദ്യ തന്നെ ആണ് ഈ പാർട് . ഒന്നും പറയാനില്ല ഇന്ദ്രന്റെ തിരിച്ചു വരവ് ആണ് ഈ പാര്ടിലെ ഹൈലൈറ്റ്. പിന്നെ നന്ദുനേ ഇനി അവിടെ നിർത്തണ്ട തിരിച്ചു നാട്ടിൽ എത്തിച്ചേരു കെട്ടോ.എന്താണേലും സൂപ്പർ പാർട് ഒന്നും പറയാനില്ല

    1. നന്ദു ഉടൻ വന്നോളും 😌😁😁😁

  6. ജീവിതത്തിൽ തോൽവി അനുഭവസമ്പത്ത് ആണ് വിജയത്തിലേക്ക് parisramikkoo നിങ്ങള് വിജയിക്കും

    1. Helloo DK jan vettil athyamayane
      Comment edunthe
      Eneke e story vayakara ishtam ane

      1. ഇഷ്ട്ടമാണെൽ ഒരു കമറ്റ് തന്നോടെ 😌😌

    2. ജയിക്കുമായിരിക്കും ല്ലേ 😌

      1. തീർച്ചയായും ബ്രോ അനുഭവത്തിൽ നിന്ന് തന്നെ വേണം മന്സിലാക്കാൻ

  7. Suoer♥️♥️♥️🥰🥰🥰🥰

  8. Demon king bro super

    . Nammal ithreyum late ayappol arinjirunnilla unni angu ithreyum pewer sadhanam ayittu annnu varan pokkunnathu ennu.

    Super bro❤❤❤❤❤

  9. Adipowli❤❤❤

  10. Kurach kaathirunnalenna adipoli part kittiyallo … thanks bro

  11. കാരണം ആ വരച്ച ചിത്രം മലയാളം നടൻ ദുൽഖർ സൽമാന്റെ ആയിരുന്നു… ഇമ്മാതിരി ട്വിസ്റ് എന്റെ മോനെ .

  12. കഥ usharayirikkum എന്ന് കരുതുന്നു. നാൻ വായിച്ചിട്ടില്ല.ഇത്രയും പേജ് കണ്ടപ്പോൾ തന്നെ ഒരു സമാധാനം. ഒരുപാട് കാലമായി wite ചെയ്യുന്നു…..,🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്ന നാൻ വായിക്കാൻ തുടങ്ങട്ടെ🙈🙉🙊

  13. Eee bagavum adibpoli ayitunde…… Adutha bagathe rudrantem paru ntem scene kal kooduthal cherkaneee…. Entho avrde samsaravum… Thalukoodalum.. I like it very much…… ❤️❤️❤️❤️❤️….

  14. അച്ചുവിനോ നന്ദുവിനോ എന്തേലും പറ്റിയിരുന്നെങ്കിൽ അന്ടെ തലയൊട്ടി പൊട്ടുന്ന സൗണ്ട് അനക് ഞാൻ കേൾക്കിപ്പിച്ചു തരുമായിരുന്നു….
    Gapനു ഫില്ലിംഗ് ആയി പേജ് കൂടുതൽ ഉണ്ടല്ലോ ❤️❤️
    എല്ലാംകൊണ്ടും തീ ആയി…
    ഇത് മതിയോ കമന്റ്‌….

    1. തല്ക്കാലം ഇത് മതി 😁😁😁

  15. king is back

    വളരെ നന്നായിട്ടുണ്ട് കഴിഞ്ഞ ഭാഗത്തിന്റെ ക്ഷീണം അങ്ങു തീർത്തു…

    തുടരുക

    ഒത്തിരി സ്നേഹത്തോടെ സ്വന്തം രാവണൻ

  16. ❤️❤️❤️

  17. ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..

    സ്നേഹം ചിലരോട് മാത്രം….

    ഇഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു ……….🤣🤣🤣🤣🤣

  18. ༒☬SULTHAN☬༒

    ❤❤❤

  19. Waiting for next part ❤️🔥

  20. ആമുഖം 😔

  21. 😬😬😬

    1. 🔥🔥🔥🔥

  22. ❤️

  23. വിരഹ കാമുകൻ💔💔💔

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com