⚓️⚓️⚓️⚓️⚓️?⚓️⚓️⚓️⚓️
ശിഖ രുദിർ മഹാരാജാവ് തന്റെ സിംഹാസനത്തിൽ ഉപവിഷ്ട്ടനായി വിശ്രമിക്കുകയായിരുന്നു……
പെട്ടെന്ന് അവിടേക്ക് വടക്ക് കിഴക്കൻ പെഹീസ് ലോകത്തെ രാജ ഗുരു ജോഫ്രി കയറിവന്നു…..
,,,,,,,'” മഹാരാജൻ……..'”
രാജ ഗുരു കൈ കൂപ്പിക്കൊണ്ട് അദ്ദേഹത്തെ വിളിച്ചു……
,,,,,,, “” ആഹ്….. ജോഫ്രി…..
എന്തെങ്കിലും അറിയിപ്പ് ഉണ്ടോ……'”
ശിഖ രുദിർ ചോദിച്ചു…….
,,,,,,,'” അത് പ്രഭോ……
ഒരു അത്യാവശ്യ കാര്യം അറിയിക്കുവാനുണ്ട്…….'””
‘””‘,,,,,,,, എന്താണ് ജോഫ്രി……..????'”
ശിഖ രുദിർ ചോദിച്ചു……
,,,,,,'” അത് പ്രഭോ……
ഇന്ന് അങ്ങ് അവിടെ വച്ച് സംസാരിച്ചില്ലേ….. രണ്ടുപേർ………'”””
,,,,,,,'” ഹാ…… നമ്മുടെ അതിഥികൾ…….
സൂറനും റേയും……..'””
,,,,,,,'” അതേ രാജൻ……
എനിക്ക് അവരെ കുറിച്ച് ചില സംശയങ്ങൾ അറിയിക്കുവാൻ ഉണ്ട്……….'””
രാജ ഗുരു പറഞ്ഞു……
,,,,,,,,'”” സംശയമോ….. എന്താണ് രാജ ഗുരു…….'””
ശിഖ രുദിർ ചോദിച്ചു……
,,,,,,,,,'” അത് പ്രഭോ…….
എനിക്ക് തോനുന്നു അവർ നമ്മുടെ ശത്രുക്കൾ ആണെന്ന്…… “””
ഗുരു പറഞ്ഞു…..
,,,,,,,,'”” ശത്രുക്കളോ…….
എന്താണ് അങ്ങ് പറയുന്നത്……..'””
ശിഖ രുദിർ അശ്ചര്യത്തോടെ ചോദിച്ചു……
,,,,,,'” പ്രഭോ……
അവരെ ഞാൻ ഇതിന് മുൻപ് കണ്ടിരുന്നു…..
അന്ന് അവർ എന്നോട് പറഞ്ഞത് ഒരു ആയുധ പരിശീലനവും അറിയാത്ത ആൾക്കാർ ആണെന്നാണ്……..'”””
ഗുരു പറഞ്ഞു……
,,,,,,,,'””. അതേ ജോഫ്രി……
അവർ മധ്യ പെഹീസ് ലോകത്തിൽ നിന്നും വന്ന വെറും സാധാരണ ജല മനുഷ്യർ ആണ്…….
അവർക്ക് ഈ ആയുധ പരിശീലനം ഒന്നും ഉണ്ടാവില്ല…….. “””
ശിഖ രുദിർ പറഞ്ഞു……
,,,,,,,,'” ശരിയാണ് പ്രഭോ……
ഒരു സാധാരണ ജല മനുഷ്യന് ഇതൊന്നും അറിയില്ല…..
പക്ഷെ അവർ അങ്ങനെ അല്ല………..'””
രാജ ഗുരു പറഞ്ഞു……
,,,,,,,'” നിങ്ങൾ പറഞ്ഞു വരുന്നത്…….??????'”
ശിഖ രുദിർ ചോദിച്ചു…..
,,,,,,,'”” പ്രഭോ……..
ഞാൻ ഒരു ആയുധ പരിശീലകനായ ഗുരു ആണ്……
ഒരു യോദ്ധാവിന്റെ കരുത്തും ശരീരവും എങ്ങനെ ഉണ്ടാകുമെന്ന് എനിക്ക് നന്നായി അറിയാം……
അതുകൊണ്ട് പറയുകയാണ്……
അവർ സാധാരണക്കാർ അല്ല…….'””
രാജ ഗുരു പറഞ്ഞു……
,,,,,,,'” ജോഫ്രി……..
അപ്പോൾ അവർ ആരാണ്……
എന്തിനാണ് കള്ളം പറഞ്ഞുകൊണ്ട് നമ്മുടെ നാട്ടിലേക്ക് അവർ കയറിയത്…….???? “”’
Next part ethra pages und!?
അടുത്ത ഭാഗം പോസ്റ്റ് ചെയ്യുന്ന സമയം എപ്പോൾ ആണ് ?
ഏപ്രിൽ 15 ന് വൈകീട്ട് 6 മണിക്ക്
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ഡികെ
പാവം സൂസ് ഒരു മാസ്സ് സീൻ ഒക്കെ സൂസ്നും സെറ്റ് ആക്ക് ഒന്ന് ഷൈൻ ചെയ്യട്ടെ ഞമ്മളെ ചെക്കൻ ?
♥️♥️♥️
അവന് മാസ്സ് ഒക്കെ ദേവാസുരനിൽ കൊടുക്കാം ?
Dk മുത്തെ എന്തായി,15 നു കിട്ടുമോ
ഉറപ്പായും കിട്ടും….
vishwasikkavoo .. pahaya .. ?
വിശ്വാസക്കാം…. കാരണം ഇത് എന്റെ കഥകളുടെ അവസാന അപ്ഡേറ്റ് ആയിരിക്കും….
അത് ഒരിക്കലും തെറ്റില്ല
dk … enne ente exam aa prarthikkane maan .. enikk vendiyum
mattulla sslc vidhyarthikkalkke vendiyum …
lov you dk ?❤?
നന്നായി എഴുതി വാടാ ചെക്കാ….???
??
ഈ സൈറ്റിൽ കുറച്ചു ജിന്നുകൾ ഉണ്ട്, അതിൽ പെട്ട പഹയാനാ ഇത്, അപ്പോൾ പിന്നെ കഥ മോശം ആവില്ലല്ലോ ?????
അതേ… പലരും പറയാറുണ്ട് ഞാൻ കുപ്പിന്ന് വന്ന ഭൂതം ആണെന്ന് ??
Eth കുപ്പി ആണ്
ചേച്ചി ഉദ്ദേശിച്ച കുപ്പി അല്ല ???
അതിന് ഞാൻ എന്ത് ഉദ്ദേശിച്ച്.. പ്ലാസ്റ്റിക് ആണോ ചില്ല ആണോ എന്നെ ചോധിച്ചുള്ളു
എന്നെ കൊല്ലാതിരിക്കാൻ പറ്റോ…..??
Bro unique man തുടരുന്നില്ലേ എന്താ അന്റെ ഉദ്ദേശം ? ആ സ്റ്റോറി എനിക് ഒരുപാട് ഇഷ്ടമായി അതാ ചോദിച്ചേ. ബ്രോയുടെ ഏറ്റവും ഇഷ്ടപെട്ട കഥ life of pain ആണ് one of my favorite story ❤.
Unique man തുടരണേ എന്ന് അഭ്യർത്ഥിക്കുന്നു ?.
Ath ve ith re
Ok
അത് വെറും dk ആണ്. ഇങ്ങേരല്ല,
അപ്പൊ 2 dk ഒണ്ട് അല്ലെ എനിക്ക് അതറിയത്തിലർന്നു ❌️
dk .. exam aa ennalum vayichu ketto
adipowli ayittunde kadha ee kadha
eni vishadhamayi oru comment njan adutha partil tharam eppo busy aa
bie ……………… ??
Ok ടാ കുട്ടാ ???
??
……… kutta ??
Bro കഥ ഒരുപാട് ഇഷ്ടമായി…. Next part vanno enn എപ്പോഴും നോക്കും… Cmt idunath adhyamayan……. Bro entha parayuka engane parayuka enn onnum ariyilla… But njan kadhakal vayikan thudangiyath thanne kadhakal.com ane….. Adhukond thanne ivide publish cheyuna ella kadhayum vayikarund…. Adutha part vanno ennum njan eppozhum nokarund…. Njan nokuna kadhakalil oru kadha DK kadhayan… Kadha enik orupad ishtamayi bro….. Bro nallathupole kadhakal ezhuthan kazhiyatte enn prarthikunu……
Pinne bro adutha part enna varuka enn parayan pattumo
With
Love
?DK? fan?
ഈ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല ബ്രോ….
എന്റെ കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…..
അടുത്ത പാർട്ട് ഈ 15 ന് വരും ?
അതാരാ aa പച്ച കണ്ണ്.. . എന്തായാലും സൂപ്പർ ആയിരുന്നു.. നിരാളിക്ക് ചെയ്യാൻ പറ്റാത്തത് ആ shark cheyatte.. ?
Appo adutha partinaayi കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️❤️
ലേ റെയ് ഹാൻ : എന്നെ യാറാലയും അഴിക്ക മുടിയാത് ??????
അഴികണ്ട.. കൊന്ന മതി?
റെയ് : എടാ ദാസാ…. ഏതാ ഈ അലവലാതി….
സ്യുസ് ‘: ഇത് ആരെണെന്ന് നിനക്ക് അറിയില്ലേ….???
റെയ് : ഇല്ല…..?
Syus: എടാ…. ഇതാണ് ഇന്ദു…
റെയ് : ഏത്….? സിനിമ നടി രാഗേന്തുവോ…..???
സ്യുസ് : വോ…. അത് തന്നെ….?
റെയ് :യ്യോ…അത് നമ്മടെ ഇന്ദ്രണ്ണന്റെ പെണ്ണല്ലേ….???
സ്യുസ് : ഏയ്…. അവനിപ്പോ പാറു അല്ലെ….
ഇന്ദു ഭായ് അണ്ണനെ തേച്ച കാര്യം നീ അറിഞ്ഞില്ലേ….??
റെയ് : അയ്യയ്യോ…. സത്യമായും ഞാൻ അറിഞ്ഞില്ലടെ….
സ്യുസ് : അയ്ന് വല്ലപ്പോഴും വെള്ളത്തിന്ന് പുറത്ത് ചാടണം മിഷ്ട്ടർ ????
??.. ഞാൻ ആരെയും തെച്ചട്ടില്ല.. അപവാദം പറയുന്നോ..
ഞാനെന്റെ ഈ ??രണ്ട് കണ്ണുകൊണ്ട് കണ്ടതാ ?
ശിവ ശിവ.. ഈ ശവി എന്തുട്ട ഈ പറയുന്നെ?
Perum kallan dk
Endu annalum ഇന്ദ്രനെ തേക്ക് ഉണ്ടായിരുന്നു……….
തേക്ക്ണ്ടായിരുന്നു എന്നാണ് ഉദ്ദേശിച്ചത്… അക്ഷര തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക……??
അതേ… അവൾ തേച്ച ഭാഗം ഇനിയും ചുളിഞ്ഞിട്ടില്ല എന്നാ പറഞ്ഞ് കേട്ടത് ?
Dk kutta,
Ee parttum kidiloo kidilan ?. Oru full scifi fantasy kadhayil ithra haasyam cheerkkan pattumo ennu vare samsayamaanu. Pakshe ninakkath sadhikkunnund.
Appo eni april 15 nu ulla kaathirippaanu.??
Ennu
You’re dai heart fan
Aami ☺️
ആമി ചേച്ചി…. ഈ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല ?
അടിപൊളി….????
????
സംഗതി നന്നായിട്ടുണ്ട്….. പക്ഷെ അവസാനം ഒരു ബാഹുബലി സീൻ ഓർമ വന്നു…..❤❤❤❤❤???
ആണോ ?????
Kaala enne kuthunna scene alle
DK❤?,
ദേവാസുരം എന്ന കഥ ഈ അടുത്ത സമയത്താണ് ഞാൻ വയ്ച്ചു തുടങ്ങിയത് കാരണം ഞാൻ kk ഇൽ പ്രണയ കഥകളുടെ പുറകെ ആയിരുന്നു. അടുത്തിടക്കാണ് തമ്പുരാൻ ഇങ്ങോട്ട് വന്നത് ഉള്ളത് പറയാല്ലോ അതിൽ പിന്നാണ് കഥകൾ. കോം എന്ന ഈ സൈറ്റ് ഞാൻ അറിയുന്നത് തന്നെ. പിന്നെ ഇവിടെ ഹർഷന്റെ “അപരാജിതൻ” വയ്ച്ചു തുടങ്ങി ശേഷമാണ് നിങ്ങളുടെ കഥ വയ്ക്കുന്നത് എന്താ പറയുക അപരാജിതന്റെ ഒരു ഗ്യാപ് നിങ്ങളുടെ “ദേവാസുരം ” ത്തിൽ നിന്നും മാറിക്കിട്ടി. അത്രക്ക് ഇഷ്ടപ്പെട്ടു. Horror with love കൊണ്ടുവരാനും അത് അത്രമേൽ മറ്റൊരാളുടെ മനസ്സിൽ നിറക്കാനും ഈ കഥക്ക് കഴിഞ്ഞെങ്കിൽ നിങ്ങളുടെ കഥക്ക് നിങ്ങൾ കഷ്ടപ്പെട്ടു എഴുതിയെന്റെ reward തന്നെയാണ്.
റെയ്ഹാനെ പോലെ ഒരു charector ഇത്രക്ക് പവർഫുൾ ആണെങ്കിൽ വരും ഭാഗത്തിലെ സ്റ്റണ്ട് സീൻസ് ഒക്കെ ന്തായിരിക്ക്!!!ഈ ഭാഗത്തിൽ നമ്മുടെ രാജ്ഞ്ഞി ആയിട്ട് അഗതമായ പ്രണയത്തിൽ ആകുമെന്ന് വിചാരിച്ചിരുന്നു നടന്നില്ല അടുത്ത ഭാഗത്തിൽ ഉറപ്പായും ആ സന്ദർഭം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. സൂറൻ ? ഇത്രയും നാൾ നെയ്ഹാന്റെ കൂടെ ഒരുമിച്ചു നടന്നു കണ്ട ഇടി എല്ലാം കൊണ്ടപ്പോൾ പോലും തോന്നാത്ത ഒരു ഷീണം സൂറൻ എന്ന് സ്യൂസിനെ വിളിക്കുമ്പോൾ അവനു അനുഭവപ്പെടാറുണ്ട് എന്ന്, സൂറൻ എന്ന് വിളിക്കുമ്പോൾ അവന്റെ നോട്ടത്തിന്നു മനുസ്സിലാക്കാം ?.
റെയ്ഹാൻ മനുഷ്യരെ കൊന്നു എന്ന് റിവനക്ക് അവനുമേൽ ഒരു രക്ഷസന്റെ രൂപം കൊണ്ട് വന്നു അതും മറ്റുള്ളവർ പറഞ്ഞുള്ള അറിവിൽ എന്നാൽ അവൻ ന്തുകൊണ്ട് മനുഷ്യരെ കൊന്നു അതിന്റെ ഉദ്ദേശ ശുദ്ധി അവള്ക്ക് മനുസ്സിലാകുമ്പോൾ അവനോടു അതിയായ ബഹുമാനം ഉണ്ടാകും എന്ന് ഉറപ്പുതന്നെയാണ്. റെഹാന് തന്റെ പിതാവിന് കൊടുത്ത വാക്കിലുള്ള വില = സ്യൂസിനെ നീരാളി പിടിച്ചപ്പോൾ റെയ്ഹാൻ തന്റെ
ജന്മവശാൽ കിട്ടിയ special കഴിവുകൾ ഉപയോഗിച്ചില്ല, അതിൽ നിന്നും മനുസ്സിലാക്കാം ഓടിൻ എത്ര തന്നെ ശിക്ഷ തനിക്ക് തന്നാലും പിതാവിന്റെ വാക്കുകൾക്ക് വിലകൊടുക്കുന്നു എന്നുള്ള നഗ്ന സത്യവും.
ഓരോ കഥക്കും ഓരോ സവിശേഷതകളുണ്ട് കാഴ്ചപ്പാടുകളുണ്ട് അതൊക്കെ ഓരോരുത്തരുടെ മനസ്സിന്റെ ഒഴുക്ക് പോലിരിക്കും ആസ്വദിക്കുന്നത്, അതുകൊണ്ട് നെഗറ്റിവ് കമന്റ്സ്കൾക്ക് ഫീൽ ആയിട്ട് ഒരു കാര്യവും ഇല്ല കാരണം നിങ്ങളുടെ കമന്റ് ബോക്സിൽ 100 ഇൽ 99 ശതമാനവും നല്ല കമന്റ്സ് തന്നെയാണ് വരുന്നത്. വലിയ ഒരു വിഭാഗം ആൾക്കാർ നിങ്ങളുടെ കഥയെ ഇഷ്ടപ്പെടുന്നു കാത്തിരിക്കുന്നു അതിൽ ഞാനുമുണ്ട് അതുകൊണ്ട് നല്ല കുട്ടിയായി അടുത്ത പാർട്ട് 15ഇന് കിടുക്കി ഇടുക…..
With love u brother ❤?❤?
സിംഹ കുട്ടാ….
ആദ്യമേ ഒരു sorry പറയട്ടെ…
റിപ്ലേ തരാൻ വയ്ക്കിപ്പോയി…
തിരക്കാണ് മാഷേ… പിന്നെ ഇത്രേം വലിയ കമെന്റിന് ഒരു നന്ദിയും പിടിച്ചോ…
എന്റെ കഥക്ക് കുറച്ചു റീച്ച് ഉണ്ടെന്നേ ഉള്ളു…. നല്ല സപ്പോർട്ട് തരുന്നവർ കുറവാണ്… ആ തരുന്നവരിൽ നിങ്ങളും പെട്ടല്ലോ…. സന്തോഷം…
റെയ് ഹാന്റെ വിധി എന്തെന്ന് കണ്ടറിയാം….. സ്നേഹം ?
❤?❤?