ഹൃദയസഖി [കുട്ടൂസൻ] 35

 

ശ്രീദേവി അപ്പുവിനെ നോക്കി പറയുന്ന വാക്കുകളായിരുന്നു അവൾ കടമെടുത്തോണ്ടുച്ചത്തിലായിയവനെ നോക്കിമ്പറഞ്ഞത്

 

 

ഇത് കേട്ടവൻ തലപൊക്കി മറുപടി പറയാനായി നാവ് പൊങ്ങിയങ്കിലും നാവനക്കാവനെക്കൊണ്ടതിന് സാധിച്ചില്ല അവസാനം നിറയുന്ന മിഴികളോയവനിങ്ങനെയാെന്ന്മ്പറഞ്ഞു

 

 

” ചേച്ചിയെനിനക്കൊന്നുമ്പേണ്ടാ…..”

 

 

ശബ്ദമിടറിയുള്ള വാക്കിൽ അല്ലിയുടെ
മിഴിയും നിറഞ്ഞിരുന്നു എന്നാലും തണ്ടനിയൻ കുട്ടന് വിശപ്പടക്കാനിച്ചിരി പൊടിയരി കഞ്ഞിയങ്കിലുമുണ്ടാക്കാനായി തറയിൽ വിരിച്ച പായയിൽ നിന്നുമെണീറ്റു പതിയെണീറ്റവൾ അനന്ദുവിനെ നോക്കിക്കൊണ്ട്മ്പറഞ്ഞു

 

 

” അനന്ദു…. ചേട്ടന്റൊപ്പമിരി ഞാനിപ്പം വരാം….”

 

 

അതിനവൻ പാൽപലുകൾ വെളിയിലാക്കി
ചിരിച്ചതും അതോടെയവൾ നേരടുക്കളിയിലോട്ട് നടുന്നു കുറച്ച് നേരം കഴിഞ്ഞതും പാത്രത്തിൽ പൊടിയരി കഞ്ഞിയുമായി തിരികെ സ്വീകരണമുറിലേക്കത്തുമ്പോഴാണ് തന്റെ
മകൻ അനന്ദു മാത്രമുള്ളതവൾ കാണുന്നത്

 

 

” അനന്ദു ചേട്ടനെവിടെ….. “

1 Comment

  1. കുട്ടൂസൻ

    ഞാൻ കഥയുടെ സ്വൽപ്പൊന്ന് മാറ്റി ഞാവീണ്ടുമിവിടെ പോസ്റ്റ്‌ ചെയ്തായിരുന്നു
    രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ വരുമായിരിക്കും… പേര് പ്രിയമാണവളെ
    ഇനിയത് തൊട്ടായിരിക്കും കഥ തുടങ്ങുന്നത്
    കഥ വായിച്ചിട്ട് അഭിപ്രായമറിയിക്കണേ

Comments are closed.