ഹൃദയരാഗം 2 [Achu Siva] 553

അപ്പോഴാണ്  ശാരദാമ്മ അങ്ങോട്ട്‌ വന്നത് …

ആ വിനയ് കുഞ്ഞു എത്തിയോ ??

ചന്ദ്രേട്ടന് ഇപ്പൊ എങ്ങനുണ്ട് ശാരദാമ്മേ ?ഭേദം ഉണ്ടോ …അസുഖം കുറവില്ലെങ്കിൽ രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് വന്നാൽ  മതിയായിരുന്നല്ലോ …

അത് അങ്ങനെ മാറുമോ കുഞ്ഞേ …പിന്നെ മരുന്നിന്റെ ബലത്തിൽ പിടിച്ചു നിൽക്കുന്നു …കുഞ്ഞു സഹായിച്ചില്ലാരുന്നെങ്കിൽ ഇപ്പൊ ജീവനോടെ ….അവർ വിതുമ്പി …

അയ്യോ ഇനി അതിന്റെ പേരിൽ കണ്ണ് നിറയ്ക്കല്ലേ ….പിന്നെ നമ്മുടെ പുതിയ അതിഥിയെ പരിചയപെട്ടില്ലേ …എങ്ങനുണ്ട് ആളു ?

അതൊരു പാവം കൊച്ചാണെന്നു തോനുന്നു ..എന്നോട് വളരെ സ്നേഹമായിട്ട പെരുമാറിയത് …അവർ നടന്നത് ഒളിച്ചു വെച്ച് പറഞ്ഞു …

പാവമോ ….അവളോ ….അവരു പറഞ്ഞത് വിശ്വാസം വരാത്തത് പോലെ അയാൾ മനസ്സിൽ പറഞ്ഞു …
ഞാൻ ഒന്നു ഫ്രഷ് ആയിട്ട് വരാം …അപ്പോഴേക്കും ഈ ഫുഡ്‌ ഒക്കെ ഒന്ന് എടുത്ത് വെച്ചോളൂ …

ശെരി കുഞ്ഞേ …

ആ പിന്നെ ശാരദാമ്മേ ,നാളെ മുതൽ ഇവിടെ സ്ഥിരമായിട്ടു നിൽക്കാൻ പറ്റുമോ …വൈകുന്നേരം വീട്ടിൽ പോയ പോരെ …ആ കുട്ടിക്ക് വീട് ജോലികൾ ഒന്നും അത്ര വശമില്ല …ശാരദാമ്മ ഉണ്ടെങ്കിൽ അതിനു ഒരു സഹായമാകും …

അതിനെന്താ ….എനിക്ക് സന്തോഷമേ ഉള്ളൂ ,ഇത് ഞാൻ പണ്ട് മുതൽ പറയാണ കാര്യമല്ലേ …കുഞ്ഞല്ലേ സമ്മതിക്കാത്തത് …

അയാൾ അവരെ നോക്കി മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചിട്ടു മുകളിലേക്ക് കയറി പോയി …

കണ്ണ് ടീവിയിൽ ആണെങ്കിലും ചെവി രണ്ടും അവരുടെ സംസാരത്തിലേക്കു പൂർണമായി സമർപ്പിച്ചു വെച്ചിരുന്ന വാസുകി ഇതെല്ലാം നല്ല വെടിപ്പായിട്ടു കേട്ടു …അവളുടെ മനസ്സിൽ സന്തോഷത്തിന്റെ ഒരു ബാന്റ് മേളം തന്നെ നടന്നു …നാളെ മുതൽ അടുക്കളയിൽ കയറണം എന്ന ടെൻഷനിൽ ഇരിക്കുവാരുന്നു …ഇനി അത് വേണ്ടല്ലോ …

കുളി ഒകെ കഴിഞ്ഞു വിനയ്  ഫുഡ്‌ കഴിക്കാനായി ഇരുന്നു …

ആ കുട്ടിയെ കൂടി വിളിച്ചോളൂ ശാരദാമ്മേ ,

42 Comments

  1. Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful, ഇത്രയും വലിയ ഒരു ഉൾക്കാഴ്ച്ച ആ മനസ്സിൽ ഉണ്ടന്ന് ആരും തന്നെ പറയുകയില്ല.. !lots of love… ??????????

  2. Achu super aayittunde… Nalla reethiyil page nte ennaam kootti ezhuvaan sramikku

    1. Sooraj ചെകുത്താൻ

      Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful

  3. പാലാക്കാരൻ

    Well done keep going

    1. സ്നേഹം ???

  4. കർണ്ണൻ

    adipoli.. adutha part eppozha

    1. Next part koduthittund…. ???

  5. Theme കൊള്ളാം. ഇനിയും നല്ലരീതിയിൽ മുന്നോട്ടു പോകട്ടേ

    1. Thank you????

  6. Nice one❤️❤️❤️

    1. സ്നേഹം ????

    2. Thank you???

  7. Super bro next partin waiting

    1. ഞാൻ bro അല്ലേ ??…
      Thank you??

  8. വിരട്ടി വിടാൻ ഒന്നുമില്ല താമസം ഇല്ലാതെ ഇതിൽ പാർട് പോസ്റ്റ് ചയ്താൽ മതി. ഇഷ്ട്ടം മാത്രം

    1. സ്നേഹം…. ??

  9. നിധീഷ്

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️സ്നേഹം ബ്രോ ??

    1. സ്നേഹം….. ?????

  11. ഇന്ദുചൂഢൻ

    Pages കുറവായവത് കൊണ്ട് അടുത്ത ഭാഗം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു ?

  12. സംഭവം കൊള്ളാം keep going.
    ആരാധകൻ❤️

  13. Super story waiting for next part
    Which date upload next part

  14. ❤️❤️❤️❤️❤️??❤️❤️❤️❤️❤️

  15. Adipoli ayittund siva sireee

    1. Thank you?

  16. Next part enna varuka

  17. ആളിച്ചിരി പെശകാ
    ?????
    Keep going???

    1. സർ ആരെയാണ് ഉദേശിച്ചത് ??

      1. വാസു?

Comments are closed.