എന്റെ പേര് ശാരദ …ഞാൻ ഇവിടെ പണിക്കു വരുന്നതാ …കുറച്ചു ദിവസം വരാൻ കഴിഞ്ഞില്ല ….
ആ കയറി വാ …
കുഞ്ഞേ ….കുഞ്ഞിന്റെ പേരെന്താ ??നിങ്ങളുടെ കല്യാണത്തിന് എനിക്ക് വരാൻ പറ്റിയില്ല …
പേരും നാളും ഒക്കെ അറിഞ്ഞിട്ടേ പണി ചെയ്യുള്ളു എന്നുണ്ടോ …
അവരുടെ മുഖം മങ്ങി …ഞാൻ അങ്ങനെയൊന്നും …
ആ മതി ..മതി ..വേഗം വന്ന പണി ചെയ്യാൻ നോക്ക് ….പിന്നെ കുഞ്ഞേ കൊച്ചേ മോളെ എന്നുള്ള വിളിയൊന്നും വേണ്ട ..madam എന്ന് വിളിക്കണം …മനസ്സിലായോ ?
ഉവ്വ് …..
അവരു പിന്നെ ഒന്നും മിണ്ടാൻ പോയില്ല …റൂമുകൾ ഒക്കെ തൂത്തു വൃത്തിയാക്കി …ഫ്ലോർ എല്ലാം ക്ലീൻ ചെയ്തു ….ബെഡ്ഷീറ്റുകളും മറ്റും മാറ്റി വിരിച്ചു …
Madam………
എന്താ ?
തുണികൾ വല്ലതും അലക്കാൻ ഉണ്ടെങ്കിൽ തന്നോളൂ …ഞാൻ കഴുകിയിടാം …
കേൾക്കേണ്ട താമസം അവൾ ഡ്രസ്സ് ഒക്കെ കൂടി അവരുടെ കൈയിൽ കൊടുത്തു …എന്നിട്ട് വീണ്ടും ഇരുന്നു ടീവി കണ്ടു …
======= ======= ====== ======= ===
ഉച്ച ആയപ്പോൾ വിനയ് തിരികെ എത്തി ..
പുറത്തു നിന്നും ഫുഡും വാങ്ങിയാണ് വന്നത് …
വന്നു കേറിയപ്പോ തന്നെ കാലിന്മേൽ കാലൊക്കെ വെച്ച് ടീവി കാണുന്ന വാസുകിയെ ആണ് കാണുന്നത് …
പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ലല്ലോ എന്ന് ഓർത്തു വിനയ് ഫുഡ് കൊണ്ടു ടേബിൾ മേൽ വെച്ചു …
Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful, ഇത്രയും വലിയ ഒരു ഉൾക്കാഴ്ച്ച ആ മനസ്സിൽ ഉണ്ടന്ന് ആരും തന്നെ പറയുകയില്ല.. !lots of love… ??????????
Achu super aayittunde… Nalla reethiyil page nte ennaam kootti ezhuvaan sramikku
❤️
?
Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful
Well done keep going
സ്നേഹം ???
adipoli.. adutha part eppozha
Next part koduthittund…. ???
Theme കൊള്ളാം. ഇനിയും നല്ലരീതിയിൽ മുന്നോട്ടു പോകട്ടേ
Thank you????
Nice one❤️❤️❤️
സ്നേഹം ????
Thank you???
Super bro next partin waiting
ഞാൻ bro അല്ലേ ??…
Thank you??
വിരട്ടി വിടാൻ ഒന്നുമില്ല താമസം ഇല്ലാതെ ഇതിൽ പാർട് പോസ്റ്റ് ചയ്താൽ മതി. ഇഷ്ട്ടം മാത്രം
സ്നേഹം…. ??
❤
♥️
❤️❤️❤️❤️❤️❤️സ്നേഹം ബ്രോ ??
സ്നേഹം….. ?????
???
Pages കുറവായവത് കൊണ്ട് അടുത്ത ഭാഗം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു ?
??????
സംഭവം കൊള്ളാം keep going.
ആരാധകൻ❤️
????
Super story waiting for next part
Which date upload next part
?????
❤️??
?????
❤️❤️❤️❤️❤️??❤️❤️❤️❤️❤️
???
Adipoli ayittund siva sireee
Thank you?
Next part enna varuka
???
Good
???
ആളിച്ചിരി പെശകാ
?????
Keep going???
സർ ആരെയാണ് ഉദേശിച്ചത് ??
വാസു?