ഹൃദയരാഗം 2 [Achu Siva] 553

രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോ അയാളെ അവിടെ എങ്ങും കാണുന്നില്ല …നാശം ഇതെവിടെ പോയി എന്ന് ചിന്തിച്ചു കൊണ്ടു വെളിയിലേക്കു ഇറങ്ങി …

ഒരു റൂമിന്റെ ഡോർ തുറന്നു കിടക്കുന്നെ കണ്ടു അവിടേക്കു ചെന്ന് എത്തിനോക്കി ..

ഇതെന്താ മിനി ജിമ്മോ …?????

നോക്കിയപ്പോ അയാൾ treadmil exercice ചെയ്യുന്നു …

ഓ കിളവന് ഇതിന്റെ കുറവോടെ ഉള്ളൂ ????

വെറുതെയല്ല ബോഡി ചെറുപ്പക്കാരെ പോലെ നല്ല ഫിറ്റ്‌ ആയിട്ട് ഇരിക്കണത് …അവൾ ഓർത്തു …പുറകിൽ കൂടെ ചെന്ന് ഒരു ചവിട്ടു കൊടുത്താലോ …കാണുമ്പഴേ കലിപ്പ് വരുന്നു …ഹേയ്യ് വേണ്ട …വെറുതെ അങ്ങേരുടെ കൈക്കു പണി ഉണ്ടാക്കേണ്ട ….അവള് തിരികെ റൂമിലേക്കു പോയി …

എങ്ങനെ അയാളെ മാക്സിമം വെറുപ്പിക്കാം എന്നതായിരുന്നു അവളുടെ അങ്ങോട്ടുള്ള ചിന്ത മുഴുവൻ ….സഹി കെട്ടു അങ്ങേരു തന്നെ എന്നെ ഉപേക്ഷിക്കണം …എന്റെ പഴയ കച്ചറ സ്വഭാവം എല്ലാം പ്രേയോഗിക്കണം …ഇപ്പഴേ എഴുന്നേറ്റാൽ ഇനി അടുക്കളയിൽ കേറേണ്ടി വരും …അങ്ങേർക്കു വെച്ചു വിളമ്പി കൊടുക്കാൻ ഒന്നും എനിക്ക് വയ്യ …അവൾ തല വഴി പുതച്ചു മൂടി ഉറക്കം നടിച്ചു കിടന്നു …കുറെ കഴിഞ്ഞപ്പോ വിനയൻ ഫ്രഷ് ആയിട്ട് അവിടേക്ക് വന്നു …അവൾ കിടക്കുന്നത് കണ്ടിട്ടും ഒന്നും മിണ്ടാതെ താഴേക്കു പോയി ..അയാൾ പോയെന്നു ഉറപ്പായപ്പോ ഒട്ടകത്തിന്റെ കൂട്ട് അവൾ തല പുതപ്പിനു വെളിയിലേക്ക് ഇട്ടു നോക്കി …

ഒരു 9 മണി കഴിഞ്ഞപ്പോ വിശപ്പു തോന്നി  അവൾ താഴേക്ക് ഇറങ്ങി വന്നു …

അടുക്കളയിൽ നിന്നും തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട് …അവൾ വാതിലിൽ ചെന്ന് നോക്കി …അയാൾ അവിടെ തകർത്തു പാചകത്തിൽ ആണ് …

ദൈവമേ ഇങ്ങേരു തന്നാണോ ഇവിടെ കുക്കിംഗ്‌ …ഇവിടെ സെർവെൻറ്സ് ഒന്നുമില്ലേ …അറു പിശുക്കൻ ആണെന്ന് തോന്നുന്നു …അല്ലേൽ ഇതിനൊക്കെ ആരേലും നിർത്തിക്കൂടെ …

42 Comments

  1. Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful, ഇത്രയും വലിയ ഒരു ഉൾക്കാഴ്ച്ച ആ മനസ്സിൽ ഉണ്ടന്ന് ആരും തന്നെ പറയുകയില്ല.. !lots of love… ??????????

  2. Achu super aayittunde… Nalla reethiyil page nte ennaam kootti ezhuvaan sramikku

    1. Sooraj ചെകുത്താൻ

      Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful

  3. പാലാക്കാരൻ

    Well done keep going

    1. സ്നേഹം ???

  4. കർണ്ണൻ

    adipoli.. adutha part eppozha

    1. Next part koduthittund…. ???

  5. Theme കൊള്ളാം. ഇനിയും നല്ലരീതിയിൽ മുന്നോട്ടു പോകട്ടേ

    1. Thank you????

  6. Nice one❤️❤️❤️

    1. സ്നേഹം ????

    2. Thank you???

  7. Super bro next partin waiting

    1. ഞാൻ bro അല്ലേ ??…
      Thank you??

  8. വിരട്ടി വിടാൻ ഒന്നുമില്ല താമസം ഇല്ലാതെ ഇതിൽ പാർട് പോസ്റ്റ് ചയ്താൽ മതി. ഇഷ്ട്ടം മാത്രം

    1. സ്നേഹം…. ??

  9. നിധീഷ്

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️സ്നേഹം ബ്രോ ??

    1. സ്നേഹം….. ?????

  11. ഇന്ദുചൂഢൻ

    Pages കുറവായവത് കൊണ്ട് അടുത്ത ഭാഗം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു ?

  12. സംഭവം കൊള്ളാം keep going.
    ആരാധകൻ❤️

  13. Super story waiting for next part
    Which date upload next part

  14. ❤️❤️❤️❤️❤️??❤️❤️❤️❤️❤️

  15. Adipoli ayittund siva sireee

    1. Thank you?

  16. Next part enna varuka

  17. ആളിച്ചിരി പെശകാ
    ?????
    Keep going???

    1. സർ ആരെയാണ് ഉദേശിച്ചത് ??

      1. വാസു?

Comments are closed.