അയാൾ അവരെ ചിരിച്ചു കൊണ്ടു കണ്ണടച്ച് കാണിച്ചു ….
വാസുകി അയാളോടുള്ള ദേഷ്യം എല്ലാം ആഹാരത്തിൽ അർപ്പിച്ചു കൊണ്ടു വേഗം കഴിച്ചിട്ട് അവിടെ നിന്നു എണീറ്റു പോയി ..
എന്തിനാ മോനെ അതിനോട് അങ്ങനെ ഒക്കെ പറഞ്ഞത് …അമ്മയും അച്ഛനും ഇല്ലാത്ത കുഞ്ഞല്ലേ …അതിനെ എന്തിനാ സങ്കടപെടുത്തുന്നത് …
അവളുടെ ലൈഫിൽ ഇത്രയൊക്കെ സംഭവിച്ചിട്ടും അതിന്റെ എന്തെങ്കിലും ഒരു ഭാവം അവൾക്കുണ്ടോ എന്ന് നോക്കിക്കേ ..ആ അഹങ്കാരം ഒക്കെ നമുക്ക് മാറ്റി എടുക്കേണ്ട …അവളുടെ അറിവില്ലായ്മക്കു ഞാൻ മാപ്പ് ചോദിക്കുന്നു …സത്യത്തിൽ എന്നോടുള്ള വെറുപ്പും ദേഷ്യവും ഒക്കെ ആണ് ഈ പുറത്ത് വരുന്നത് ..ഒന്നും തോന്നരുത് …അവൾക്കിപ്പഴും ഈ നടന്നതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല …ഒരു പത്തൊൻപതുകാരിയുടെ മനസ്സ് രണ്ടു പെണ്മക്കളുടെ അമ്മയായ ശാരദാമ്മക്കു ഞാൻ പ്രേത്യേകം പറഞ്ഞു മനസ്സിലാക്കി തരണ്ടല്ലോ …മാറാൻ സമയം എടുക്കും …നമുക്ക് നോക്കാം …
എല്ലാം ശരിയാകും ….വിഷമിക്കണ്ട …അവരും നെടുവീർപ്പിട്ടു…..
====== ====== ====== ===== ==== ===
ശിവ ❤️
Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful, ഇത്രയും വലിയ ഒരു ഉൾക്കാഴ്ച്ച ആ മനസ്സിൽ ഉണ്ടന്ന് ആരും തന്നെ പറയുകയില്ല.. !lots of love… ??????????
Achu super aayittunde… Nalla reethiyil page nte ennaam kootti ezhuvaan sramikku
❤️
?
Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful
Well done keep going
സ്നേഹം ???
adipoli.. adutha part eppozha
Next part koduthittund…. ???
Theme കൊള്ളാം. ഇനിയും നല്ലരീതിയിൽ മുന്നോട്ടു പോകട്ടേ
Thank you????
Nice one❤️❤️❤️
സ്നേഹം ????
Thank you???
Super bro next partin waiting
ഞാൻ bro അല്ലേ ??…
Thank you??
വിരട്ടി വിടാൻ ഒന്നുമില്ല താമസം ഇല്ലാതെ ഇതിൽ പാർട് പോസ്റ്റ് ചയ്താൽ മതി. ഇഷ്ട്ടം മാത്രം
സ്നേഹം…. ??
❤
♥️
❤️❤️❤️❤️❤️❤️സ്നേഹം ബ്രോ ??
സ്നേഹം….. ?????
???
Pages കുറവായവത് കൊണ്ട് അടുത്ത ഭാഗം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു ?
??????
സംഭവം കൊള്ളാം keep going.
ആരാധകൻ❤️
????
Super story waiting for next part
Which date upload next part
?????
❤️??
?????
❤️❤️❤️❤️❤️??❤️❤️❤️❤️❤️
???
Adipoli ayittund siva sireee
Thank you?
Next part enna varuka
???
Good
???
ആളിച്ചിരി പെശകാ
?????
Keep going???
സർ ആരെയാണ് ഉദേശിച്ചത് ??
വാസു?