ഹൃദയരാഗം 2
Author : അച്ചു ശിവ
നല്ല അസ്സൽ തല്ല് വാങ്ങാനായി മനസ്സ് സജ്ജമാക്കി നിന്നു …കുറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ല …പതിയെ കണ്ണ് തുറന്നു നോക്കി …
അയാള് പുറം തിരിഞ്ഞു നിക്കുന്നു .. ദേഷ്യം കടിച്ചു പിടിച്ചു നിൽക്കുവാണു …കൈ മുഷ്ടി ഒകെ ചുരുട്ടി പിടിച്ചിട്ടുണ്ട് …
അയാൾ പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു നിന്നു …മുഖം കണ്ടപ്പഴേ പേടിയായി ….വായിൽ വന്നതൊക്കെ വിളിച്ചു പറയണ്ടാരുന്നു ….ഇന്ന് മിക്കവാറും എന്നെ തൂത്തു പെറക്കി എടുക്കേണ്ടി വരും ..
നീ ഇപ്പൊ കിടന്നു തുള്ളിയതിനൊക്കെ അതേ നാണയത്തിൽ തിരിച്ചു പറയാൻ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല ….പിന്നെ ഇന്ന് നിന്റെ മനസ്സ് ഏത് അവസ്ഥയിലാണ് എന്ന് എനിക്ക് ഊഹിക്കാൻ കഴിയും ….ഇങ്ങനൊക്കെ സംഭവിക്കുമെന്നു ഞാനും ഒരിക്കലും കരുതിയിരുന്നില്ല …..നീ ഇപ്പൊ പറഞ്ഞ ഓരോ വാക്കുകളും എട്ടും പൊട്ടും തിരിയാത്ത ഒരു ചെറിയ പെൺകുട്ടിയുടെ പക്വത ഇല്ലായ്മയായിട്ടേ ഞാൻ കൂട്ടുന്നുള്ളു ….ഞാൻ നിന്നോട് ചെയ്തത് നിനക്ക് ജീവിതത്തിൽ പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ ആയിരിക്കും …പക്ഷെ എന്റെ ശെരികൾ മാത്രമാണ് ഞാൻ ചെയ്തത് …അത് നിനക്ക് എന്നെങ്കിലും ഒരിക്കൽ മനസ്സിലാകും ….
പിന്നെ നീ പറഞ്ഞല്ലോ എനിക്ക് നിന്നേ കണ്ടപ്പോ എന്തോ ഇളക്കം വെച്ചെന്നു …നിന്നെ ഞാൻ തട്ടി കൊണ്ടു വന്നതൊന്നുമല്ലല്ലോ ….നിയമ പരമായി നിന്റെ വീട്ടുകാർ തന്നെ എന്റെ കൂടെ വിവാഹം ചെയ്തു വിട്ടതല്ലേ ….നീ ഇന്ന് എന്റെ ഭാര്യയാണ് …നിന്റെ നെറ്റിയിലെ സിന്ദൂരവും കഴുത്തിൽ കിടക്കുന്ന താലിയും അതിന്റെ തെളിവുകൾ അല്ലേ …നിന്നിൽ എനിക്ക് ഇന്ന് മുതൽ പൂർണമായ അധികാരവും അവകാശവും ഉണ്ട് ….നിന്നേ എനിക്ക് ഇപ്പൊ എന്തു വേണമെങ്കിലും ചെയ്യാം …അതിനു നിന്റെ അനുവാദത്തിന്റെ ഒന്നും ആവശ്യം ഒന്നുമില്ല …
അവൾ ദേഷ്യത്തോടെ തല വെട്ടിച്ചു …
ഏതായാലും നീ പറഞ്ഞ പോലെ എനിക്കിപ്പോ യാതൊരു വിധത്തിലുള്ള ദുരുദ്ദേശവും ഇല്ല … നല്ല ഉദ്ദേശങ്ങൾ മാത്രമേ ഉള്ളൂ …
Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful, ഇത്രയും വലിയ ഒരു ഉൾക്കാഴ്ച്ച ആ മനസ്സിൽ ഉണ്ടന്ന് ആരും തന്നെ പറയുകയില്ല.. !lots of love… ??????????
Achu super aayittunde… Nalla reethiyil page nte ennaam kootti ezhuvaan sramikku
❤️
?
Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful
Well done keep going
സ്നേഹം ???
adipoli.. adutha part eppozha
Next part koduthittund…. ???
Theme കൊള്ളാം. ഇനിയും നല്ലരീതിയിൽ മുന്നോട്ടു പോകട്ടേ
Thank you????
Nice one❤️❤️❤️
സ്നേഹം ????
Thank you???
Super bro next partin waiting
ഞാൻ bro അല്ലേ ??…
Thank you??
വിരട്ടി വിടാൻ ഒന്നുമില്ല താമസം ഇല്ലാതെ ഇതിൽ പാർട് പോസ്റ്റ് ചയ്താൽ മതി. ഇഷ്ട്ടം മാത്രം
സ്നേഹം…. ??
❤
♥️
❤️❤️❤️❤️❤️❤️സ്നേഹം ബ്രോ ??
സ്നേഹം….. ?????
???
Pages കുറവായവത് കൊണ്ട് അടുത്ത ഭാഗം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു ?
??????
സംഭവം കൊള്ളാം keep going.
ആരാധകൻ❤️
????
Super story waiting for next part
Which date upload next part
?????
❤️??
?????
❤️❤️❤️❤️❤️??❤️❤️❤️❤️❤️
???
Adipoli ayittund siva sireee
Thank you?
Next part enna varuka
???
Good
???
ആളിച്ചിരി പെശകാ
?????
Keep going???
സർ ആരെയാണ് ഉദേശിച്ചത് ??
വാസു?