ഹൃദയരാഗം 1 [Achu Siva] 441

ഷീണവും സങ്കടവും കാരണം അറിയാതെ ഉറങ്ങി പോയി …
കവിളിൽ ഒരു തണുത്ത സ്പർശം അറിഞ്ഞപ്പോളാണു കണ്ണ് വലിച്ചു തുറന്നത് …ബെഡിനു അടുത്തായി അയാൾ ഇരിക്കുന്നു …കൈ തട്ടി മാറ്റി ദേഷ്യത്തിൽ ചാടി എഴുനേറ്റു …

തന്റെ ഉദ്ദേശം ഒന്നും എന്റടുത്തു വേണ്ട …എന്റെ ദേഹത്തെങ്ങാനും തൊട്ടാൽ എന്റെ തനി സ്വഭാവം അറിയും …തനിക് എങ്ങനെ തോന്നിയെടോ മകളുടെ പ്രായമുള്ള എന്നെ ഭാര്യ ആക്കാൻ …തനിക് യോജിക്കുന്ന അമ്മച്ചിമാർ ഇഷ്ടം പോലെ ഇല്ലേ …എന്നിട്ടും എന്നെ പോലൊരു കൊച്ചു  പെണ്ണിന്റെ ജീവിതം തകർക്കാൻ തോന്നിയല്ലോ …നാണമില്ലലോ മനുഷ്യാ നിങ്ങക്ക് …അയാൾ ആദ്യ രാത്രി ആഘോഷിക്കാൻ വന്നിരിക്കുന്നു …വെറുപ്പാണ് …അറപ്പാണ് എനിക്ക് തന്നെ …തീർത്താൽ തീരാത്ത വെറുപ്പ് …ഇത്രയും നാളും ഉള്ളിൽ കിടന്നതെല്ലാം ഒറ്റ ശ്വാസത്തിൽ പുറത്ത് വന്നു …

കുട്ടി ഞാൻ …….

വേണ്ട മിണ്ടിപ്പോകരുത് …മകളുടെ പ്രായമുള്ള ഒരു പെണ്ണിനെ അടുത്ത് കിട്ടിയപ്പോ തന്റെ ഞരമ്പുകൾക്കു ചൂട് പിടിക്കുന്നുണ്ടാവും …അത് മാത്രമല്ലെ തന്റെ ഉദ്ദേശം …

നിർത്തടി …..????

അയാളുടെ വലതു കൈ വായുവിലേക്ക് പൊങ്ങുന്നത് കണ്ടു കവിൾ പൊത്തി മുഖം ചരിച്ചു കണ്ണുമടച്ചു നിന്നു …

♥️ശിവ ♥️

20 Comments

  1. good story njan eppol muthalanu vayichu thudangunnathu nayakanteyum nayakiyudeyum age onnu parayamo

  2. Sooraj ചെകുത്താൻ

    ഹൃദയങ്ങൾ ഒന്നു ചേരുവാൻ കാത്തു നിൽക്കുന്നു ? ശിവനും പാർവതിയും പോലെ
    നിങ്ങളെ പോലെ………….. ✏️

    1. വളരെ നന്ദി ഉണ്ട് ചെകുത്താൻ ????❤️❤️❤️❤️❤️❤️സ്നേഹം ?

  3. ഇന്ദുചൂഢൻ

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ?

  4. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. Thank you???

  5. ഒരുപാട് ഇഷ്ടായി ❤️

    1. Thank you??

    1. Ennada…

  6. ❤️❤️❤️❤️

    1. ❤️❤️

  7. വിശ്വനാഥ്

    ??????????

    1. ❤️❤️

Comments are closed.