ഹൃദയരാഗം 1 [Achu Siva] 441

.textile shopil വേറെയും ഒരുപാട് പേര് മാര്യേജ് ഡ്രെസ്സുകൾ സെലക്ട്‌ ചെയുന്നു …എല്ലാം നല്ല സൂപ്പർ ജോഡികൾ …അവരുടെ സന്തോഷം കണ്ടിട്ട് ഇറങ്ങി ഓടിയാലോ എന്ന് തോന്നി പോയി . .അയാളെ കൊന്നു തിന്നാനുള്ള കലിയാണ് മനസ്സിൽ മുഴുവൻ ….അങ്ങേരെ ശ്രെദ്ധിക്കാതെ നിന്നു …..അപ്പച്ചിയും മഹിയെട്ടനും ഒക്കെ അയാളോട് ഒലിപ്പിച്ചു സംസാരിക്കുന്നുണ്ട് .ഒരുവിധം അവിടെ നിന്നു തിരികെ വന്നു ..മാളുവിനും ബാക്കി എല്ലാവർക്കും വില കൂടിയ വസ്ത്രങ്ങൾ തന്നെ വാങ്ങി ..

ഇന്നാണ് ആ നശിച്ച ദിവസം ….ഞാൻ എന്ന ഭാരത്തെ അയാളുടെ തലയിലേക് ഇറക്കി വെക്കാൻ പോകുന്ന ആ കരിദിനം …ഒരു ശല്യം ഒഴിഞ്ഞു പോകുന്ന സന്തോഷത്തിലായിരുന്നു വീട്ടിൽ എല്ലാവരും …മഹിഏട്ടന്റെ അച്ഛന്റെ മുഖത്ത് മാത്രം ചെറിയ ഒരു സഹതാപം കാണാൻ കഴിഞ്ഞു …

അയാളുടെ ബന്ധുക്കളായി അങ്ങനെ ആരും വരാൻ ഇല്ലാതിരുന്നതിനാൽ ചടങ്ങുകൾ വളരെ ലളിതമായിരുന്നു …അമ്പലത്തിൽ വെച്ച് ഒരു താലികെട്ട് …ഞങ്ങടെ ഭാഗത്തു നിന്നും വേറെ ആളുകൾ ഒന്നുമില്ല …അയാളുടെ കൂടെ അതെ പ്രായത്തിൽ വേറൊരു മനുഷ്യനും ഭാര്യയും ഉണ്ടായിരുന്നു …കൂട്ടുകാരൻ ആണെന്ന് തോന്നുന്നു …

അധികം ഒരുക്കം ഒന്നുമില്ലായിരുന്നു …ആഭരണങ്ങളും പറയത്തക്കതായി ഒന്നുമില്ല …ഇന്ദുവേച്ചിയുടെ ഒരു മാലയും 2  വളയും ….ശല്യം ഒഴിഞ്ഞു പോകട്ടെന്നു കരുതി തന്നതാണ് …അപ്പചിക്കും ചിറ്റപ്പനും മഹിയെട്ടനും ഇന്ദുവെച്ചിക്കും ദക്ഷിണ കൊടുത്തു …

20 Comments

  1. good story njan eppol muthalanu vayichu thudangunnathu nayakanteyum nayakiyudeyum age onnu parayamo

  2. Sooraj ചെകുത്താൻ

    ഹൃദയങ്ങൾ ഒന്നു ചേരുവാൻ കാത്തു നിൽക്കുന്നു ? ശിവനും പാർവതിയും പോലെ
    നിങ്ങളെ പോലെ………….. ✏️

    1. വളരെ നന്ദി ഉണ്ട് ചെകുത്താൻ ????❤️❤️❤️❤️❤️❤️സ്നേഹം ?

  3. ഇന്ദുചൂഢൻ

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ?

  4. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. Thank you???

  5. ഒരുപാട് ഇഷ്ടായി ❤️

    1. Thank you??

    1. Ennada…

  6. ❤️❤️❤️❤️

    1. ❤️❤️

  7. വിശ്വനാഥ്

    ??????????

    1. ❤️❤️

Comments are closed.