ഹൃദയരാഗം 1 [Achu Siva] 441

ഹും ….രാമചന്ദ്ര മേനോന്റെ മകൾ വാസുകിയ്ക്കു ഇങ്ങനൊക്കെ സംസാരിക്കാൻ അറിയാമോ …പണ്ട് നീ ഞങ്ങളോട് എങ്ങനെയാണു പെരുമാറിയിട്ടുള്ളത് എന്ന് ഇപ്പൊ ഒന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കും …
കൊമ്പത്തെ രാജകുമാരി അല്ലാരുന്നോ ….എന്റെ മോൻ മഹിക്കു വേണ്ടി നിന്നേ പെണ്ണ് ചോദിക്കാൻ വന്ന എന്നെയും രഘുവേട്ടനെയും സ്വന്തം അപ്പച്ചിയാണെന്നു പോലും നോക്കാതെ അല്ലേടി നീ അപമാനിച്ചു ഇറക്കി വിട്ടത് …വെറും ഒരു സ്കൂൾ വാദ്യർക്ക്   മേലേടത്തു രാമചന്ദ്രന്റെ മകളെ ആഗ്രഹിക്കാൻ എന്ത് യോഗ്യത ആണ് ഉള്ളതെന്ന് അന്ന് നീ ഞങ്ങടെ മുഖത്ത് നോക്കി ചോദിച്ചു …

നിന്നേ അത്രക്ക് ഇഷ്ടമാരുന്നെടി എന്റെ കുഞ്ഞിന് ….നിന്റെ വാക്കുകൾ അത്രക്ക് അവനെ വേദനിപ്പിച്ചു …ഇപ്പൊ അവൻ എവിടെ കിടക്കുന്നു നീ എവിടെ കിടക്കുന്നു …അവൻ ഇന്ന് പെണ്ണും കെട്ടി അന്തസായിട്ടു ജീവിക്കുന്നു …നീ ഇങ്ങനെ ഭൂമിക്ക് ഭാരമായിട്ടും …അവർ അതും പറഞ്ഞു മുഖം വെട്ടിച്ചു …

അപ്പച്ചി എന്ത് വേണേലും പറഞ്ഞോളൂ …എല്ലാം കേൾക്കാൻ ഞാൻ അർഹയാണ് …എന്റെ അഹങ്കാരത്തിനു കിട്ടിയ കൂലിയാണ് …എല്ലാം ഉണ്ടായിരുന്നപ്പോ  ഞാൻ നില മറന്നു ജീവിച്ചു …പാവങ്ങളോട് എനിക്ക് വല്ലാത്ത പുച്ഛമാരുന്നു …വല്യ കോടീശ്വരന്റെ മകൾ എന്ന ഭാവത്തിൽ നിങ്ങടെ ഒക്കെ സ്നേഹം ഞാൻ കാണാതെ പോയി ….ഇപ്പൊ എനിക്ക് ആരും ഇല്ലാതെ ആയി …എന്റെ അച്ഛൻ ,അമ്മ ,എന്റെ എല്ലാം എല്ലാം ആയ ഏട്ടൻ …എല്ലാരും ഒറ്റ അടിക്കു എന്നെ വിട്ട് പോയി ….

20 Comments

  1. good story njan eppol muthalanu vayichu thudangunnathu nayakanteyum nayakiyudeyum age onnu parayamo

  2. Sooraj ചെകുത്താൻ

    ഹൃദയങ്ങൾ ഒന്നു ചേരുവാൻ കാത്തു നിൽക്കുന്നു ? ശിവനും പാർവതിയും പോലെ
    നിങ്ങളെ പോലെ………….. ✏️

    1. വളരെ നന്ദി ഉണ്ട് ചെകുത്താൻ ????❤️❤️❤️❤️❤️❤️സ്നേഹം ?

  3. ഇന്ദുചൂഢൻ

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ?

  4. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. Thank you???

  5. ഒരുപാട് ഇഷ്ടായി ❤️

    1. Thank you??

    1. Ennada…

  6. ❤️❤️❤️❤️

    1. ❤️❤️

  7. വിശ്വനാഥ്

    ??????????

    1. ❤️❤️

Comments are closed.