ഹൃദയം 2 [Spy] 122

 

“എന്റെ കുഞ്ഞിപ്പെണ്ണേ നീ ആദ്യം ശ്വാസം വിട് പിന്നെ വിശേഷങ്ങൾ ഓക്കേ നേരിട്ട് പറയാം…” ഞാൻ നാളെ എത്തും അവിടെ… അപ്പോളേക്കും ആരോ വിളിക്കുന്ന സൗണ്ട് ഫോണിലൂടെ അവൾ കേട്ടു…

എന്നാ ശരി കുഞ്ഞു വണ്ടി എടുത്തു നാളെ കാണാം ബൈ……

 

“ഹലോ അഭിയേട്ടാ….. അവൾ ബൈ പറയുന്നതിന് മുമ്പ് കോൾ കട്ടായി…..’

 

” അഭി നിശ്ചയത്തിന് ഉണ്ടാകില്ല എന്ന് വിചാരിച്ച് വിഷമിച്ചിരിക്കുന്ന എല്ലാവരെയും നോക്കി തുള്ളി ചാടികൊണ്ട് അവൾ പറഞ്ഞു… ഹലോ എല്ലാവരും ഇങ്ങോട്ട് നോക്കിയേ ഈ തറവാട്ടിലെ മൂത്തപുത്രൻ മിസ്റ്റർ അഭിനവ് വിശ്വനാഥ്‌ നാളെ എത്തും അതുകൊണ്ട് ആരും ഫ്യൂസ് പോയ ബൾബ് പോലെ ഇരിക്കണ്ട…..”അഭിയേട്ടൻ വരുന്നൂടെന്നു… ഇപ്പോൾ എന്നെ വിളിച്ചു പറഞ്ഞുള്ള..

അവൻ വരുന്നൂണ്ടെന്നറിഞ്ഞതോടെ എല്ലാവരുടെയും മുഖം തെളിഞ്ഞു….. ഇനി അഭിയുടെ വരവിനായി കാത്തിരികാം……

തുടരും….

 

 

 

 

 

 

 

 

 

 

 

 

8 Comments

    1. Next part enu varum

      1. Next part innale upload aakiyittud ithuvare vannilla?

  1. ♥♥♥♥♥♥

  2. Waiting for the next part, like the theme of the story, it will be good if you post the parts in regular intervals.And thank you for the story

  3. ❤❤❤❤????????

    1. Waiting for your next part

  4. Let’s wait for Abhi then

Comments are closed.