ഹൃദയം 2 [Spy] 122

“ഇതൊരു സന്തോഷവാർത്തയൊക്കെ ആണ് എന്നാലും ഏട്ടാ ഒരാഴ്ച എന്നൊക്കെ പറഞ്ഞാൽ എല്ലാവരെയുമൊക്കെ വിളിക്കണ്ടേ… ”ശേഖരൻ പറഞ്ഞു..

 

“അത് കുഴപ്പം ഇല്ലടാ നിശ്ചയം അല്ലെ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചാൽ മതി… പിന്നെ കല്യാണം നമ്മുക്ക് ഗ്രാന്റ് ആകാം… അത് പോരെ…

 

“എല്ലാവരും അയാളുടെ തീരുമാനത്തിന് തലയാട്ടി…

“അല്ല വല്യച്ഛ അഭിയേട്ടൻ വരാതെ എങ്ങനെയാ

ചേട്ടായിയെ വിവരം അറിയിക്കണ്ടേ….

 

“അത് ശരി ആണല്ലോ ഏട്ടാ അഭികുട്ടൻ ഇല്ലാതെ എങ്ങനെയാ….” അവനെ അറിക്കണ്ടേ….”ജയന്തി പറഞ്ഞു

 

“ഞാൻ എന്ത് ചെയ്യാനാ അവൻ ഇവിടെ ഇല്ലാത്തതുകൊണ്ട് അല്ലെ.. വിളിച് അറിയിക്കാൻ ആണേൽ ഒരു ഫോൺ പോലും ഇല്ല… അവൻ വരുന്നത് വരെ നോക്കി ഇരിക്കണ്ട ആവശ്യം ഇല്ല.. എന്തായലും തീരുമാനിച്ചത് പോലെ നടക്കട്ടെ എന്നും പറഞ്ഞു അയാൾ എഴുനേൽറ്റ് മുകളിലേക്കു പോയി..

 

“ഈ സിറ്റുവേഷനിൽ ഫോണിൽ കളിക്കുന്നത് കണ്ടാൽ തന്റെ ആരോഗ്യത്തിനു നല്ലതല്ല എന്ന് തോന്നിയപ്പോൾ

അനു പയ്യെ റൂമിലേക്കു പോയി….

 

“അപ്പോൾ തന്നെ അനുവിന്റെ ഫോൺ റിങ് ചെയ്തു…

“നോക്കിയപ്പോൾ പരിജയം ഇല്ലാത്ത നമ്പർ..ഏതോ ലാൻഡ് ലൈൻ നമ്പർ ആണ്….ഇതാരാ രാവിലെ തന്നെ എന്നും പറഞ്ഞു ഫോൺ എടുത്തപ്പോൾ….

 

“ഹലോ കുഞ്ഞുസേ എഴുനേൽറ്റോ……(അപ്പുറത്ത് )

” ഹലോ അഭിയേട്ട ഇതെവിടെയാ….ഇതാരുടെ നമ്പർ ആണ്, എപ്പോൾ ഇങ്ങോട്ട് വരും അങ്ങനെ കുറെ ചോദ്യങ്ങൾ…. ഒറ്റ ശ്വാസത്തിൽ ചോദിച്ചു…

8 Comments

    1. Next part enu varum

      1. Next part innale upload aakiyittud ithuvare vannilla?

  1. ♥♥♥♥♥♥

  2. Waiting for the next part, like the theme of the story, it will be good if you post the parts in regular intervals.And thank you for the story

  3. ❤❤❤❤????????

    1. Waiting for your next part

  4. Let’s wait for Abhi then

Comments are closed.