ഹൃദയം 2 [Spy] 122

 

“ഏയ്യ് ഇഷ്ടക്കുറവ് ഒന്നുമില്ല പിന്നെ….

 

“എന്ത് പിന്നെ… അത് അഭിയേട്ടൻ….

മതി അവന്റെ കാര്യം പറഞ്ഞത്…….വിശ്വാനാഥൻ കയ്കൾ അവനു നേരെ നീട്ടി പറഞ്ഞു..

 

“അതല്ല ഡാഡി ചേട്ടൻ ഇരിക്കുമ്പോൾ അനിയൻ കെട്ടുക എന്നുവെച്ചാൽ..” പിന്നെ അഭി ഏട്ടനോട് ഇതിനെ കുറിച്ച് സംസാരിച്ചിട്ട് പോലും ഇല്ലാലോ..

 

“ഞാൻ ആണോ അവൻ ആണോ നിന്റെ അച്ഛൻ

നിന്നെ ഓക്കേ ഇത്രേം വളർത്താൻ അറിയുമെകിൽ

ബാക്കി കാര്യങ്ങളും ഞാൻ തീരുമാനിക്കും… എന്നെ കുഴിയിലേക് എടുത്തിട്ട് മതി.. അവനോട്‌ ആലോജിക്കൽ….എന്നും പറഞ്ഞു അയാൾ ദേഷ്യത്തോടെ അവിടെ നിന്നു പോയി..

”ഇതെല്ലാം കണ്ടുകൊണ്ട് രഞ്ജിനി അവിടെ നിൽക്കുന്നുണ്ടായിരുന്നു…

 

ആഘോഷങ്ങൾ ഓക്കേ കയിഞ്ഞ് എല്ലാവരും വീട്ടിലേക് മടങ്ങി…

 

“അങ്ങനെ 2 കാറിൽ ആയി അവർ ശ്രീ നിലയം എന്ന് ബോർഡ്‌ വെച്ച വീട്ടിൽ എത്തി..

”ഇതാണെട്ടോ വിശ്വനാഥൻറെ വീട്…

 

“ബെൽ അടിച്ചപ്പോൾ സെർവെൻറ് വന്നു വാതിൽ തുറന്നു……ശങ്കരാ….”അച്ഛൻ ഉറങ്ങിയോ…?വിശ്വാൻ സെർവെൻറ്റിനോട് തിരക്കി…

 

”മേനോൻ സാർ ഭക്ഷണം കഴിച്ചു നേരത്തെ ഉറങ്ങി…

 

”അയാൾ അമർത്തി മൂളിയിട്ട് മുകളിലേക്കു പോയി

 

“എല്ലാവരും അകത്തു കയറിപാടെ അവർ അവരുടെ മുറികളിലേക് പോയി…

********************************************************

“ഇവിടെ ആരൊക്കെ ഉണ്ടെന്നു ചെറിയ കൺഫ്യൂഷൻ ഉണ്ടല്ലേ സാരമില്ല ഞാൻ പറഞ്ഞു തരാം..

രാജശേഖരമേനോൻ ആണ് ഈ വീട്ടിലെ മുതിർന്ന ആൾ അതായത് വിശ്വനാഥൻറ്റ അച്ഛൻ.. അമ്മ രാജേഷ്വരി മരിച്ചിട്ട് വർഷം എട്ടായി… പിന്നെ ഉള്ളത്

വിശ്വനാഥന്റെ അനിയനും ഫാമിലിയും ആണ്

”ശേഖരമേനോൻ അയാളുടെ ഭാര്യ ജയന്തി…

8 Comments

    1. Next part enu varum

      1. Next part innale upload aakiyittud ithuvare vannilla?

  1. ♥♥♥♥♥♥

  2. Waiting for the next part, like the theme of the story, it will be good if you post the parts in regular intervals.And thank you for the story

  3. ❤❤❤❤????????

    1. Waiting for your next part

  4. Let’s wait for Abhi then

Comments are closed.