“രാവിലെ സോപ് വേണ്ട പെണ്ണേ നിന്റെ ഫോണ് ഞാൻ ഇന്ന് വരുന്ന വഴി കൊണ്ടുവരാം ”
അവൾ അതും പറഞ്ഞു പുറത്തേക്ക് നടന്നു .
“മോളെ എന്തെങ്കിലും കഴിച്ചിട്ട് പോ”
അമ്മ അവിടെ നിന്ന് പറയുന്നുണ്ട് ഞാൻ ഒന്നും മിണ്ടിയില്ല
“ശങ്കരൻ ചേട്ടാ പോവാം? ”
പുള്ളി വേഗം കാർ എടുത്ത് മുന്നിൽ കൊണ്ടു നിർത്തി ഞാൻ അതിലേക്ക് കയറി ഇരുന്നു
“ഹെഡ് ഓഫീസിലേക്ക് പോവാം ”
എന്റെ വാക്ക് കേട്ടതും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു .
…………………………………………………………………..
ഓട്ടോയ്ക്ക് കാശ് കൊടുത്ത് ഞാൻ പുറത്തേക് ഇറങ്ങി മുന്നിലുള്ള മൂന്നു നില കെട്ടിടത്തിന്റെ ബോർഡിലേക്ക് നോക്കി വായിച്ചു
‘ ചൈത്രം ഹോം അപ്ലൈൻസസ് ‘
ആ ടൗണിലെ തന്നെ ഏറ്റവും വലിയ ഗൃഹോപകരണ വിൽപന സ്ഥാപനമാണ് ഒരുപാട് ബ്രാഞ്ചുകൾ ഉണ്ട് എന്നൊക്കെ ഓട്ടോകാരൻ സ്ഥലം പറഞ്ഞപ്പോ തന്നെ എന്നോട് പറഞ്ഞിരുന്നു . ഞാൻ ഷോപ്പിനു ഉള്ളിലേക്ക് കയറി .
ഞാൻ കേറി വരുന്ന കണ്ടപ്പോ തന്നെ സെയിൽസ് ലെ പിള്ളേളർ എല്ലാം കസ്റ്റമർ ആണെന്ന് കരുതി എന്ന വളഞ്ഞു അവസാനം ഞാൻ കാര്യം പറഞ്ഞപ്പോ അവർ എന്നെ ഫ്ലോർ മാനേജർ ടെ മുന്നില്ലേക്ക് പറഞ്ഞു വിട്ടു ,
Edeyyy kadha ezhuthumbm chumma ee 14 varsham onnum idallle…. Juvenile casene onnum orikkalum ee kayyabadham onnum pattunnathinu athrem shiksha varilla. Valla 12 allel 9 okke aakioooode
ഇതിൻ്റെ 2 part Nan വായിച്ചു…..
എനിക് അപ്പുറത്ത് ഇപ്പൊൾ comment ഇടാൻ സാതികുന്നില്ല… മോഡറേഷൻ ആൺ…
വളരെ അധികം നന്നായി
ബാക്കി വേഗം?
Enthayi bro
Innu tharumoo adutha part
Next part eppo verum bro
ഇന്ന് വരുമോ
ഉടനെ ഇടം
Ee azcha kanuvo
കാണും. ഞാൻ ഇപ്പോൾ എഴുതി കൊണ്ട് ഇരിക്കുവാ
Eppozha vanne second part brode 2 കഥയും twist anello undakanni yum ഇതും
കൊള്ളാം ബ്രോ ❤️
കണ്ടുമുട്ടൽ നേരുത്തേ ആയി പോയി… എന്നാലും മച്ചാന്റെ കഥയിൽ എപ്പോളും ട്വിസ്റ്റുകൾ ഉള്ളത്കൊണ്ട് ഒന്നും പറയാൻ പറ്റില്ല ?
Vayichit kadha pettannu theerumennu thonnunnallo.ippozhae kandumuttikkandayirunnu.ini Avan poyi mindunnath swpnam kanunnath ano.
അടുത്ത പാർട്ട് വരാനായോ ?
Waiting for the next part
നല്ല തുടക്കം.next part എന്ന് kannum
കിരൺ,
തുടക്കം അതി ഗംഭീരം, വായനാസുഖമുള്ള എഴുത്ത്, തുടർഭാഗത്തിനായി…
വളരെ നന്ദി
Last kandathu sopnam alle ? angane thoni
Eppozha vanne second part brode 2 കഥയും twist anello
കിടിലൻ തുടക്കം
പാവം ഒരാളെ പീഡിപ്പിച്ചു കൊല്ലാൻ നോക്കിയ ആൾക്ക് എതിരെ പ്രതികരിച്ചതിൽ പറ്റിയ ആക്സിഡന്റിന് ജീവിതത്തിലെ വളരെ വിലപ്പെട്ട 15 വർഷങ്ങൾ നഷ്ടപ്പെട്ടത് ഒരുക്കുമ്പോ തന്നെ ?
പാവം
അവളുടെ വീട്ടുകാർ അവനോട് ചെയ്തത് വല്ലാത്തൊരു ദ്രോഹം ആയിപ്പോയി
ഒന്നുല്ലേലും അവരുടെ മകളെ മരണത്തിൽ നിന്ന് രക്ഷിച്ചതിന്റെ നന്ദി എങ്കിലും അവനോട് കാണിക്കാമായിരുന്നു ?
ബ്രോ പുതിയ കഥ കലക്കി അവർ ഇത്രയും നേരത്തെ തിരിച്ചറിയും എന്ന് എനിക്ക് പ്രതീക്ഷ ഇല്ലായിരുന്നു but i know ബ്രോ എന്തേലും ട്വിസ്റ്റ് വെച്ചിട്ട് ഉണ്ടാകും എന്ന് അറിയാം waiting for Next Part
ബ്രോ….
ഉണ്ടക്കണ്ണി ടെ അടുത്ത പാർട്ട് എപ്പോഴാ??
KANDUMUTTAL KURACHU KOODI NEETAMAYRNNU – THATS A CLEACHE
IPPO NICE AAY..
കണ്ടുമുട്ടൽ നേരത്തെ അയിപോയിലെ
പെട്ടെന്ന് എഴുതനെ വെയിറ്റിംഗ് ?
കൊള്ളാം. അവർ realise ചെയ്യുന്നത് കുറച്ച് കഴിഞ്ഞു മതിയർന്ന്. പിന്നെ നേരത്തെ പറഞ്ഞ പോലെ അതിൽ ഒരു ത്രിൽ എല്ലാ??. അടിപൊിയായി പോകട്ടെ ???
Kollaam….❤️
Thanks
Next part eppozha
Next part പെട്ടെന്ന് വേണം… Undakkani യും
സൂപ്പർ പക്ഷേ അവരുടെ കണ്ടുമുട്ടൽ കുറച്ചുകൂടി നീട്ടമായിരുന്നു ???? കുറഞ്ഞത് ഒരു പത്ത് പാർട്ടിനുള്ള് ബേയ്സ് ഉണ്ട്?????
Athanne enikkum thonni pinne
Kiran bro endhengilum twist
Kandindavum
? അതിൽ ഒരു ത്രിൽ ഇല്ല ???
Nice one ?. ഉണ്ടകണ്ണി late ആകല്ലെ എന്നൊരു അപേക്ഷ മാത്രം
എഴുതുകയാണ് തീർന്നാൽ വരും
Good start. Waiting for next part?