സ്വാതന്ത്ര്യം 1 [കിരൺ കുമാർ] 699

ഞാൻ അതും പറഞ്ഞു മുറിക്ക് വെളിയിൽ ഇറങ്ങി, എന്തോ പറയാൻ പോയ അച്ഛൻ പെട്ടെന്ന് വാ അടച്ചു കിടന്നു .

 

………………………………………………………………….

 

എന്നെ റൂമിലാക്കി കുട്ടൻ ചേട്ടൻ പോയി . ഞാൻ ആകെ ചുറ്റും നോക്കി നല്ല റൂം ആണ് . ഒരു ബെഡ് അടുക്കള അത്യാവശ്യം വേണ്ട ഫർണീച്ചറുകൾ കിച്ചൻ അതിലും അത്യാവശ്യം വേണ്ട പാത്രങ്ങൾ ഒക്കെ ഉണ്ട് . ബാങ്ക് ഉദ്യോഗസ്ഥരായ ആനി ചേച്ചിയും വർഗീസ് അച്ചായനുമാണ് ഉടമകൾ, അവർ താഴെ താമസിക്കുന്നു ഒരു മോൾ ഉണ്ട് ഇസബെൽ ഇപോ ഡിഗ്രി 1സ്റ്റ് ഇയർ പഠിക്കുന്നു . കുട്ടൻ ചേട്ടൻ അവരോട് എന്താകെയോ പറഞ്ഞു റെഡിയാക്കി എന്നെ ഈ റൂമിൽ കയറ്റി എന്താവശ്യം ഉണ്ടേലും വിളിക്കാൻ നമ്പറും തന്നിട്ടാണ് പോയത് .ഞാൻ ഡ്രസ് ഒക്കെ മാറി എല്ലാം ഒന്ന് നടന്നു കണ്ടു നല്ല ക്ഷീണം ഉണ്ട് ബെഡിലേക്ക് കിടന്നതെ ഓർമയുള്ളൂ ആദ്യ അനുഭവം ആയത് കൊണ്ടാവാം നല്ലവണ്ണം കിടന്നു ഉറങ്ങി .

ഉച്ചകഴിഞ്ഞു 4 മണി ഒക്കെ ആയപ്പോൾ ആണ് എണീറ്റത് നല്ല വിശപ്പും ദാഹവും ഉണ്ട് അവിടെ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ താഴെ ഇറങ്ങി കട തപ്പി ഇറങ്ങി , താഴെ ആരെയും പുറത്ത് കണ്ടില്ല ജോലിക്ക് പോയി വന്നു കാണില്ല അവർ . ഞാൻ ഒരു കട കണ്ടുപിടിച്ചു  അവശ്യ സാധനങ്ങൾ ഒക്കെ വാങ്ങി അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡും അടിച്ചു  വീട്ടിലേക്ക് തിരികെ പോന്നു . വീണ്ടും കേറി കിടന്നു ഉറങ്ങാൻ തോന്നിയില്ല എന്റെ പോർഷനിൽ വാതുക്കലേക്ക് തുറക്കുന്ന ആ ബാൽക്കണിയിൽ ഒരു കസേര എടുത്ത് ഇട്ട് ഞാൻ ഇരുന്നു . അപ്പോഴാണ് അവരെല്ലാം കൂടെ തന്ന ഫോണിന്റെ കാര്യം ഓർത്തത് ഞാൻ ബാഗ് തുറന്ന് ഫോണ് എടുത്ത് നോക്കി അതിന്റെ കൂടെ ഉണ്ടായിരുന്ന ബുക്കിൽ നിന്നും സിം ഇടുന്നതും ഒക്കെ നോക്കി അതുപോലെ ഇട്ടു , നോക്കിയ യുടെ ഒരു സാദാ ഫോണ് ആയിരുന്നു അത് പോലും എനിക്ക് മര്യാദക്ക് ഉപയോഗിക്കാൻ അറിയില്ല എന്നതാണ് സത്യം.  എങ്ങനെ ഒക്കെയോ സിം ഒക്കെ ഇട്ടു കുറെ നേരം കാത്തിരുന്നപ്പോൾ അത് ആക്ടിവ് ആയി അപ്പോൾ തന്നെ ഡയറി ൽ നിന്നു നമ്പർ എടുത്തു ശിവേട്ടനെ വിളിച്ചു എത്തിയ കാര്യവും ഒക്കെ പറഞ്ഞു ഡ്യൂട്ടി യിൽ ആയത് കൊണ്ട് അധികം സംസാരിക്കാൻ ആയില്ല രാവിലെ പറഞ്ഞ സ്‌തലത്ത് ചെല്ലാൻ പറഞ്ഞു ഓരോ ഉപദേശങ്ങൾ ഒക്കെ തന്നു പെട്ടെന്ന് കട്ടാക്കി. ഞാൻ അവിടെ തന്നെ ഇരുന്ന് ഓരോന്ന് ആലോചിച്ചു , വേറെ ഒന്നും അല്ല എന്നെ അന്ന് പോലീസ് കൊണ്ടുപോകുമ്പോൾ കരഞ്ഞു കലങ്ങിയ ആ രണ്ടു കണ്ണുകൾ ഇത്രേം വർഷത്തിന് ഇടക്ക് എല്ലാ ദിവസവും ഞാൻ ഓർമയിൽ സൂക്ഷിക്കുന്ന ആ കണ്ണുകൾ ., അമ്മു അവൾ… അവളിപ്പോൾ വലിയ കുട്ടി ആയിട്ടുണ്ടാവും .. ശിവേട്ടൻ എന്റെ ശിക്ഷ കാലാവധി ഇളവ് കിട്ടി ഉടനെ ഇറങ്ങാൻ പറ്റും എന്നൊക്കെ പറഞ്ഞപോൾ ആദ്യം തന്നെ കരുതിയത് അമ്മുവിനെ കണ്ടുപിടിക്കാൻ ആയിരുന്നു പക്ഷെ കുറെ ആലോചിച്ചപോൾ അത് വേണ്ടെന്ന് വച്ചു . അല്ലേലും അവളുടെ വീട്ടിൽ ഒരു ജോലിക്കാരനെ പോലെ കഴിഞ്ഞിരുന്ന എന്നെ അവൾ ഓർകത്തു പോലുമില്ല അന്ന് ആ ഷോക്കിൽ കരഞ്ഞത് കണ്ടിട്ട് ഞാൻ ഓരോ മണ്ടത്തരങ്ങൾ ആലോചിച്ചു കൂട്ടുവാണ് , ഇപോ അവള് നല്ല പഠിപ്പ് ഒക്കെ നേടി ഒരു കല്യാണം ഒക്കെ കഴിച്ചു കാണും അപ്പോഴ ഞാൻ ഈ ജയിലിൽ നിന്നും ഇറങ്ങി ഹ ഹ .. വേദനയോടെ ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ

 

“എന്താ ഒറ്റക്കിരുന്നു ചിരിക്കുന്നെ??’

ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി വർഗീസ് അച്ചായൻ ആണ്

74 Comments

  1. Edeyyy kadha ezhuthumbm chumma ee 14 varsham onnum idallle…. Juvenile casene onnum orikkalum ee kayyabadham onnum pattunnathinu athrem shiksha varilla. Valla 12 allel 9 okke aakioooode

  2. ചെകുത്താൻ

    ഇതിൻ്റെ 2 part Nan വായിച്ചു…..
    എനിക് അപ്പുറത്ത് ഇപ്പൊൾ comment ഇടാൻ സാതികുന്നില്ല… മോഡറേഷൻ ആൺ…
    വളരെ അധികം നന്നായി

  3. ബാക്കി വേഗം?

  4. Enthayi bro

  5. Innu tharumoo adutha part

  6. Next part eppo verum bro

  7. ഇന്ന് വരുമോ

    1. കിരൺ കുമാർ

      ഉടനെ ഇടം

      1. Ee azcha kanuvo

        1. കിരൺ കുമാർ

          കാണും. ഞാൻ ഇപ്പോൾ എഴുതി കൊണ്ട് ഇരിക്കുവാ

    2. Eppozha vanne second part brode 2 കഥയും twist anello undakanni yum ഇതും

  8. കൊള്ളാം ബ്രോ ❤️

  9. വായനക്കാരൻ

    കണ്ടുമുട്ടൽ നേരുത്തേ ആയി പോയി… എന്നാലും മച്ചാന്റെ കഥയിൽ എപ്പോളും ട്വിസ്റ്റുകൾ ഉള്ളത്കൊണ്ട് ഒന്നും പറയാൻ പറ്റില്ല ?

  10. Vayichit kadha pettannu theerumennu thonnunnallo.ippozhae kandumuttikkandayirunnu.ini Avan poyi mindunnath swpnam kanunnath ano.

  11. അടുത്ത പാർട്ട്‌ വരാനായോ ?

  12. Waiting for the next part

  13. നല്ല തുടക്കം.next part എന്ന് kannum

  14. കിരൺ,
    തുടക്കം അതി ഗംഭീരം, വായനാസുഖമുള്ള എഴുത്ത്, തുടർഭാഗത്തിനായി…

    1. കിരൺ കുമാർ

      വളരെ നന്ദി

  15. Last kandathu sopnam alle ? angane thoni

    1. Eppozha vanne second part brode 2 കഥയും twist anello

  16. വായനക്കാരൻ

    കിടിലൻ തുടക്കം
    പാവം ഒരാളെ പീഡിപ്പിച്ചു കൊല്ലാൻ നോക്കിയ ആൾക്ക് എതിരെ പ്രതികരിച്ചതിൽ പറ്റിയ ആക്‌സിഡന്റിന് ജീവിതത്തിലെ വളരെ വിലപ്പെട്ട 15 വർഷങ്ങൾ നഷ്ടപ്പെട്ടത് ഒരുക്കുമ്പോ തന്നെ ?
    പാവം
    അവളുടെ വീട്ടുകാർ അവനോട് ചെയ്തത് വല്ലാത്തൊരു ദ്രോഹം ആയിപ്പോയി
    ഒന്നുല്ലേലും അവരുടെ മകളെ മരണത്തിൽ നിന്ന് രക്ഷിച്ചതിന്റെ നന്ദി എങ്കിലും അവനോട് കാണിക്കാമായിരുന്നു ?

  17. ബ്രോ പുതിയ കഥ കലക്കി അവർ ഇത്രയും നേരത്തെ തിരിച്ചറിയും എന്ന് എനിക്ക് പ്രതീക്ഷ ഇല്ലായിരുന്നു but i know ബ്രോ എന്തേലും ട്വിസ്റ്റ്‌ വെച്ചിട്ട് ഉണ്ടാകും എന്ന് അറിയാം waiting for Next Part

    1. ബ്രോ….

      ഉണ്ടക്കണ്ണി ടെ അടുത്ത പാർട്ട്‌ എപ്പോഴാ??

  18. KANDUMUTTAL KURACHU KOODI NEETAMAYRNNU – THATS A CLEACHE
    IPPO NICE AAY..

  19. കണ്ടുമുട്ടൽ നേരത്തെ അയിപോയിലെ
    പെട്ടെന്ന് എഴുതനെ വെയിറ്റിംഗ് ?

  20. കൊള്ളാം. അവർ realise ചെയ്യുന്നത് കുറച്ച് കഴിഞ്ഞു മതിയർന്ന്. പിന്നെ നേരത്തെ പറഞ്ഞ പോലെ അതിൽ ഒരു ത്രിൽ എല്ലാ??. അടിപൊിയായി പോകട്ടെ ???

  21. °~?അശ്വിൻ?~°

    Kollaam….❤️

    1. കിരൺ കുമാർ

      Thanks

      1. Next part eppozha

  22. Next part പെട്ടെന്ന് വേണം… Undakkani യും

  23. ഇത്തിരി പൂവ്‌

    സൂപ്പർ പക്ഷേ അവരുടെ കണ്ടുമുട്ടൽ കുറച്ചുകൂടി നീട്ടമായിരുന്നു ???? കുറഞ്ഞത് ഒരു പത്ത് പാർട്ടിനുള്ള് ബേയ്സ് ഉണ്ട്?????

    1. Athanne enikkum thonni pinne
      Kiran bro endhengilum twist
      Kandindavum

    2. കിരൺ കുമാർ

      ? അതിൽ ഒരു ത്രിൽ ഇല്ല ???

  24. Nice one ?. ഉണ്ടകണ്ണി late ആകല്ലെ എന്നൊരു അപേക്ഷ മാത്രം

    1. കിരൺ കുമാർ

      എഴുതുകയാണ് തീർന്നാൽ വരും

  25. Good start. Waiting for next part?

Comments are closed.