സൈക്കോ 2[MI] 59

ഇത് പറഞ്ഞു അവന്‍  എഴുനേറ്റു പോകാനൊരുങ്ങി.അമ്മ അവനെ തടയാന്‍ ശ്രമിച്ചെങ്കിലും അവന്‍ തിരികെ റൂമിലേക്ക്‌ തന്നെ പോയ്‌.ഇത് തന്നെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നതും.

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും അവനെ എങ്ങനെ ഇവുടെന്നു പുറത്താക്കും എന്നതായിരുന്നു എന്‍റെ ആലോചനമുഴുവനും.

>>>>>>>>>>>>>>>>>>>>>>>>

 

ഡൈനിംഗ്‌ ടാബിളിന്‍റെ മുന്‍പില്‍ നിന്നും എഴുന്നേറ്റു വന്ന ഞാന്‍ ബെഡില്‍ കിടന്നതും അറിയാതെ മയങ്ങിപോയ് ആന്‍റി വന്നു വിളിക്കുമ്പോഴാണ്‌ ഞാന്‍ ഉണര്‍നത്.ആന്‍റി എന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെങ്കിലും ഞാന്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു വീണ്ടും കിടന്നു.

ഞാന്‍ എന്‍റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ആലോചിക്കാന്‍  തുടങ്ങി.

തുടരും..

Updated: May 19, 2021 — 5:33 pm

9 Comments

  1. എന്താന്ന് അറിയില്ല bro വേഗം കൂടിയത് കൊണ്ട്‌ ആകും എന്തോ ഒരു continuity feel ആയില്ല
    നല്ല ഒരു പ്ലോട്ട് ആണ് nannaayi ഡെവലപ് ചെയൂ
    Waiting for next parts

  2. MI
    വളരെ വൈകിയത് കൊണ്ട് കഥ തന്നെ മറന്നു പുതിയ ഭാഗവുമായി താരതമ്യം ആകാൻ കുറച്ചു സമയം എടുത്തു.
    എഴുത്ത് നന്നായിരുന്നു, ചില ഭാഗങ്ങളിൽ കഥയുടെ വേഗത വളരെ കൂടുതൽ ആയിരുന്നു അത് കുറയ്ക്കാൻ ശ്രമിക്കുക. പിന്നെ തുടർ ഭാഗം ഉടനെ എഴുതുക.
    ആശംസകൾ…

    1. ചേച്ചി

      കഥ ഉടനെ തന്നെ എത്തിക്കാം

      ❤❤️

  3. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്…
    കൊറേ വൈകി വന്നതുകൊണ്ട് കഥ തന്നെ മറന്നുപോയി. അതുകൊണ്ട്‌ തന്നെ ഫസ്റ്റ് പാര്‍ട്ട് ഒന്നുടെ വായിക്കേണ്ടി വന്നു.
    അടുത്ത പാര്‍ട്ട് അധികം വൈകിക്കാതെ ഇടാന്‍ നോക്കണം അല്ലെങ്കിൽ കഥയോട് ഒരു മടുപ്പ് തോന്നും..

    1. കഴിവതും നേരത്തെ തരാം
      ❤❤️

  4. kollam.
    waiting for next part.
    valare thamasikkalle

    1. പെട്ടെന്ന് തരാം
      ❤️❤️

  5. ബ്രോ വല്ലാണ്ട് നേരം വൈകിയല്ലോ..

    വായിക്കാം ട്ടോ..

    കുറച്ചു തിരക്കിൽ ആണ്…❤❤

    1. സമയം ഉള്ളപ്പോൾ വായിച്ചാൽ മതി
      ❤️❤

Comments are closed.