സൈക്കോ 2[MI] 59

Views : 2517

ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷമാണു ഉന്മേഷത്തോടെ ഉണരുന്നത് വളരെ ഏറെ ദിവസങ്ങള്‍ക്ക് ശേഷം റിച്ചുവിനെ കാണാമെന്നതയിരുന്നു അതിനു കാരണം.സെമെസ്റ്റര്‍ എക്സാംകഴിഞ്ഞു ഇന്നാണ് കാണാന് സാധിക്കുന്നത് തന്നെ.

അതുകൊണ്ട് ഞാന്‍ പതിവിന് വിപരീതമായി നേരെത്തെ തന്നെ കോളെജില്‍ എത്തി റിച്ചുവിനായി വെയിറ്റ് ചെയ്തു നിന്നു ഉടനെ തന്നെ റിച്ചു എത്തി ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത് അനുസരിച്ച്  ക്ലാസ്സ്‌ കട്ട്‌ചെയ്തു പുറത്ത് കറങ്ങിനടന്നു റിച്ചു പുതുതായി എടുത്ത ബൈക്കിലയിരുന്നു ഞങ്ങളുടെ യാത്ര.

ഷോപ്പിംഗ്‌ സിനിമ ബീച് അങ്ങനെ പലതുമായി, ഞാന്‍ റിച്ചുവുമായുള്ള  ആ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. റിച്ചു തന്നെയാണ് എന്നെ ഡ്രോപ്പ് ചെയ്തതും.ഞാന്‍ വീട്ടില്‍ കയറി ചെല്ലുമ്പോള്‍ അവിടെ അമേല്യ ആന്‍റിയുമായി സംസരിച്ചിരിക്കുന്നതാണ് കണ്ടത്, അത് കണ്ടതും എന്‍റെ സന്തോഷമെല്ലാം ഇല്ലാതായി.അമേല്യ എന്നോടൊപ്പം അല്‍പസമയം ചിലവഴിച്ചിട്ടാണ് അവള്‍ മടങ്ങിയത്.

“ ടി, മോളെ നിനക്ക് റിഷഭിനെ ഇതിനു മുന്‍പ് അറിയാമായിരുന്നോ” ആന്‍റി എന്നോട് ചോദിച്ചു

“ ഇല്ല. ഞാന്‍ ആദ്യമായി അവനെ കാണുന്നത് കോളേജില്‍വച്ച, എന്താ അവനെ കുറിച്ച് ഇപ്പോള്‍ ചോദിക്കാന്‍”

“ നീ ഞാന്‍ പറയുന്നത് സമാധാനത്തോടെ കേള്‍ക്കണം എടുത്ത് ചാടി ഒന്നും പ്രവര്‍ത്തിക്കരുത്

നിന്‍റെ അമ്മ അവനെ ഇവിടെ കൊണ്ട് വന്നിട്ടുണ്ട്”

“എന്ത്” ഞാന്‍ വിശ്വാസിക്കനാകാതെ ചോദിച്ചു.

“അവന്‍ ഇവിടെ ഉണ്ട്, ഞാന്‍ ഒരുപാട് പ്രാവശ്യം പറഞ്ഞുനോക്കി പക്ഷെ നിന്‍റെ അമ്മ  അത് കേട്ടില്ല. അവനെ ഇവിടെ നിര്‍ത്തുമെന്നുള്ള ഒരേ വാശിയിലായിരുന്നു” ആന്‍റി പറഞ്ഞു.

“ഞാന്‍ അച്ഛനെ വിളിച്ചു പറയാം അവനെ ഇവിടെ നിര്‍ത്തേണ്ടന്ന്”ഞാന്‍ ആന്‍റിയുടെ ഫോണ്‍ പിടിച്ചു വാങ്ങികൊണ്ട് പറഞ്ഞു.

“അതിലൊന്നും ഒരു കാര്യവുമില്ല ഞാന്‍ ചേട്ടനെ അറിയിച്ചു പക്ഷെ ചേട്ടനും അവനെ ഇവിടെ നിര്‍ത്താന പറഞ്ഞത്”

അത് കേട്ടതും എന്‍റെ എല്ലാ നിയന്ത്രണവും നഷ്ട്ടമായി,“അമ്മ എവിടെ” എന്‍റെ ശബ്ധമുയര്‍ന്നു

“മുകളില്‍”

Recent Stories

The Author

MI

9 Comments

  1. എന്താന്ന് അറിയില്ല bro വേഗം കൂടിയത് കൊണ്ട്‌ ആകും എന്തോ ഒരു continuity feel ആയില്ല
    നല്ല ഒരു പ്ലോട്ട് ആണ് nannaayi ഡെവലപ് ചെയൂ
    Waiting for next parts

  2. MI
    വളരെ വൈകിയത് കൊണ്ട് കഥ തന്നെ മറന്നു പുതിയ ഭാഗവുമായി താരതമ്യം ആകാൻ കുറച്ചു സമയം എടുത്തു.
    എഴുത്ത് നന്നായിരുന്നു, ചില ഭാഗങ്ങളിൽ കഥയുടെ വേഗത വളരെ കൂടുതൽ ആയിരുന്നു അത് കുറയ്ക്കാൻ ശ്രമിക്കുക. പിന്നെ തുടർ ഭാഗം ഉടനെ എഴുതുക.
    ആശംസകൾ…

    1. ചേച്ചി

      കഥ ഉടനെ തന്നെ എത്തിക്കാം

      ❤❤️

  3. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്…
    കൊറേ വൈകി വന്നതുകൊണ്ട് കഥ തന്നെ മറന്നുപോയി. അതുകൊണ്ട്‌ തന്നെ ഫസ്റ്റ് പാര്‍ട്ട് ഒന്നുടെ വായിക്കേണ്ടി വന്നു.
    അടുത്ത പാര്‍ട്ട് അധികം വൈകിക്കാതെ ഇടാന്‍ നോക്കണം അല്ലെങ്കിൽ കഥയോട് ഒരു മടുപ്പ് തോന്നും..

    1. കഴിവതും നേരത്തെ തരാം
      ❤❤️

  4. kollam.
    waiting for next part.
    valare thamasikkalle

    1. പെട്ടെന്ന് തരാം
      ❤️❤️

  5. ബ്രോ വല്ലാണ്ട് നേരം വൈകിയല്ലോ..

    വായിക്കാം ട്ടോ..

    കുറച്ചു തിരക്കിൽ ആണ്…❤❤

    1. സമയം ഉള്ളപ്പോൾ വായിച്ചാൽ മതി
      ❤️❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com