സൈക്കോ 2
Author : MI | Previous Part
തിരിഞ്ഞു നടന്ന ആളുടെ മുഖം കണ്ടു ഞാന്‍ ഞെട്ടി
അത് മറ്റാരുമായിരുന്നില്ല എന്‍റെ ഒരേ ഒരു എതിരാളി റിഷഭ് ആയിരുന്നു ഞാന്‍ സ്മൃതി ആന്‍റിയെ നോക്കി അവിടെയും അതെ ഭാവം. ആന്‍റി എന്നെയും പിടിച്ചു വലിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് നടന്നു.
“അമ്മ ആരോടാ സംസാരിച്ചുകൊണ്ട് നിന്നത്?”
“അവന്‍ ആരാണെന്നറിയാമോ?”
അമ്മയുടെ അടുത്തേക്ക് നടന്നടുത്ത്കൊണ്ട് ഞാനും ആന്‍റിയും മാറി മാറി ചോദിച്ചു.
“എനിക്കറിയില്ല എന്തായാലും അവനു എന്നെ അറിയാമെന്നപോലെയാണ് സംസരിച്ചതൊക്കെ” അമ്മ പറഞ്ഞു.
“അത് അവനാ എന്നെയും ഇവളെയും കോളേജില്‍ വച്ച് തല്ലിയവനാ” അമ്മ പറയുന്നതിനിടക്ക് ആന്‍റി കയറി പറഞ്ഞു.
“നീ എന്താ പറയുന്നേ എനിക്ക് അവനെ കണ്ടിട്ട് ഒരു പാവം ചെറുക്കനയിട്ട തോന്നിയത്” അമ്മ അവനെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചു.
അവന്‍ ആന്‍റിയെ തല്ലിയെന്നത് ഞാന്‍ ഇപ്പോഴാണ് അറിയുന്നത് അത് കേട്ടപ്പോള്‍ എനിക്ക് റിഷഭിനോടുള്ള ദേഷ്യം ഇരട്ടിച്ചു. അമ്മ അവനെ പറ്റി പറഞ്ഞത് കൂടി കേട്ടപ്പോള്‍ എനിക്ക് അവനെ കൊല്ലാനാണ് തോന്നിയത്. ഞാന്‍ ആന്‍റിയെ നോക്കിയപ്പോള്‍ എന്തോ അരുതാത്തത് പറഞ്ഞതുപോലെ ആന്‍റി നാവ് കടിച്ചു എന്നെ തന്നെ നോകുകയാണ്,എന്‍റെ മാറ്റങ്ങള്‍ കണ്ടതുകൊണ്ട് ആണെന്ന് തോന്നുന്നു ആന്‍റി വിഷയം മാറ്റാന്‍ ആയി ശ്രമിച്ചു.
ഞങ്ങള്‍ അവിടെന്നു നേരെ ഷോപ്പിംഗ് മളിലെക്കാണ് പോയത്, ഷോപ്പിങ്ങോക്കെ കഴിഞ്ഞു അമേല്യക്കുള്ള ഗിഫ്റ്റുമായി ഞങ്ങള്‍ വിട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തിയതും അമ്മ റിഷഭിനെ കുറിച്ച് എന്നോട് ചോദിച്ചു ഞാന്‍ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി , അമ്മ വീണ്ടും വീണ്ടും അതുതന്നെ ചോദിച്ചു അത് കേട്ടതും എന്‍റെ ഉള്ളിലുള്ള ദേഷ്യം മുഴുവന്‍ പുറത്ത് വരാന്‍ തുടങ്ങി ഞാന്‍ അമ്മയോട് ചൂടായി സംസാരിച്ചു കൈയ്യിലിരുന്ന ഫോണ്‍ ഞാന്‍ വലിച്ചെറിയുകയും ചെയ്തു. ഫോണ്‍ ചുമരില്‍ തട്ടി നിലത്തു വീഴ്ന്നു, എന്‍റെ ശബ്ദം കേട്ട് ആന്‍റി വന്നു എന്നെ റൂമിന് പുറത്തേക്ക് കൊണ്ട് പോയ്.
എന്താന്ന് അറിയില്ല bro വേഗം കൂടിയത് കൊണ്ട് ആകും എന്തോ ഒരു continuity feel ആയില്ല
നല്ല ഒരു പ്ലോട്ട് ആണ് nannaayi ഡെവലപ് ചെയൂ
Waiting for next parts
MI
വളരെ വൈകിയത് കൊണ്ട് കഥ തന്നെ മറന്നു പുതിയ ഭാഗവുമായി താരതമ്യം ആകാൻ കുറച്ചു സമയം എടുത്തു.
എഴുത്ത് നന്നായിരുന്നു, ചില ഭാഗങ്ങളിൽ കഥയുടെ വേഗത വളരെ കൂടുതൽ ആയിരുന്നു അത് കുറയ്ക്കാൻ ശ്രമിക്കുക. പിന്നെ തുടർ ഭാഗം ഉടനെ എഴുതുക.
ആശംസകൾ…
ചേച്ചി
കഥ ഉടനെ തന്നെ എത്തിക്കാം
❤❤️
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്…
കൊറേ വൈകി വന്നതുകൊണ്ട് കഥ തന്നെ മറന്നുപോയി. അതുകൊണ്ട് തന്നെ ഫസ്റ്റ് പാര്‍ട്ട് ഒന്നുടെ വായിക്കേണ്ടി വന്നു.
അടുത്ത പാര്‍ട്ട് അധികം വൈകിക്കാതെ ഇടാന്‍ നോക്കണം അല്ലെങ്കിൽ കഥയോട് ഒരു മടുപ്പ് തോന്നും..
കഴിവതും നേരത്തെ തരാം
❤❤️
kollam.
waiting for next part.
valare thamasikkalle
പെട്ടെന്ന് തരാം
❤️❤️
ബ്രോ വല്ലാണ്ട് നേരം വൈകിയല്ലോ..
വായിക്കാം ട്ടോ..
കുറച്ചു തിരക്കിൽ ആണ്…❤❤
സമയം ഉള്ളപ്പോൾ വായിച്ചാൽ മതി
❤️❤