പോലും കഴിക്കാതെ ജീവിക്കുന്ന എന്നിലേക്കു ചേക്കേറാൻഅവൾ ശ്രെമിച്ചു കൊണ്ടിരിക്കും അവളുടെ മനസ് അതിനു പാകമായെന്നു അവൾക്കു ബോധ്യം വരുന്ന ദിവസംഅവൾ എന്റെ അടുത്തേക് വരുമെന്ന ഉറപ്പിന്മേൽ അവൾ അന്ന് എന്നോട് യാത്ര പറഞ്ഞു പോയി…
പക്ഷെ എനിക്കറിയാരുന്നു അവളെ പോലൊരു പാവം പെണ്ണിന് ഒരിക്കലും അങ്ങനെ വരാൻ പറ്റില്ല… അവൾഒരിക്കലും അയാളെ ഒഴിവാക്കി എന്റെ അടുത്തേക്ക് വരില്ല എന്നും… കാരണം താലിയുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന ഒരു പെണ്ണിനും അങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല…
എങ്കിലും എന്നിലെ അവസാന ശ്വാസം നിലയ്ക്കും വരെ ഞാൻ അവൾക്കു വേണ്ടി കാത്തിരിക്കും..
❤❤❤
നന്നായിരുന്നു കേട്ടോ.. നല്ല പ്രയോഗങ്ങളും മികച്ച ഭാഷാശൈലിയുമുള്ള എഴുത്ത്.. വളരെ നന്നായി..
അവനങ്ങനെ കെട്ടാതെയിരിക്കുന്നതിനോട് യോജിപ്പില്ല എന്നുപറയട്ടെ.. ഒരാളെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ എന്നതു മിഥ്യാധാരണയാണ്.. അയാളാണ് മാറേണ്ടത്.. പ്രേമം എന്നൊക്കെപ്പറഞ്ഞ് കെട്ടാതെ നടന്നാല്‍ അവനു നഷ്ടം..!!??
Kollam
ജീവിതം ആണോ
Jeevithathil ninnum adarthi edutha kurachu baagham mathram….
??
വളരെ നന്നായിരുന്നു ബ്രോ..
Thanks bro
1st❤?❤