സഖി [നിതിൻ രാജീവ്] 65

അവൾ പക്ഷെ അത് പറഞ്ഞ ശേഷം പൊട്ടി പൊട്ടി ചിരിച്ചു അവസാനം ചിരി മാറി പൊട്ടി കരച്ചിലിൽഅവസാനിച്ചു..

പറയാതെ ബാക്കി വെച്ച എന്റെ പ്രണയം ഞാൻ അവളോട് പറയാൻ തുടങ്ങവേ അവൾ എന്നോട് പറഞ്ഞു.. വേണ്ടനീ പറയാൻ പോകുന്നത് എന്താണ് എനിക്കറിയാം.. നിന്ടെ കണ്ണിൽ ഒരുപാടു തവണ ഞാൻ കണ്ടിട്ടുണ്ട് നിനക്ക്എന്നോടുള്ള പ്രണയം.. പക്ഷെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് എന്റെ വീട്ടുകാരെധിക്കരിച്ചു നിന്ടെ കൂടെ ഇറങ്ങി വരാൻ എനിക്ക് ധൈര്യമില്ലായിരുന്നുഇന്നും അങ്ങനെ തന്നെകുടുംബത്തിന്റെ അന്തസ് അഭിമാനം എല്ലാം കാത്തു സൂക്ഷിക്കാൻ വേണ്ടി എനിക്ക് ഇനിയും പിടിച്ചു നിന്നെമതിയാവു..

എന്നാലും ഇന്നും അവളെ നെഞ്ചിലേറ്റി ഒരു വിവാഹം

9 Comments

  1. നിധീഷ്

    ❤❤❤

  2. നന്നായിരുന്നു കേട്ടോ.. നല്ല പ്രയോഗങ്ങളും മികച്ച ഭാഷാശൈലിയുമുള്ള എഴുത്ത്.. വളരെ നന്നായി..

    അവനങ്ങനെ കെട്ടാതെയിരിക്കുന്നതിനോട് യോജിപ്പില്ല എന്നുപറയട്ടെ.. ഒരാളെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ എന്നതു മിഥ്യാധാരണയാണ്.. അയാളാണ് മാറേണ്ടത്.. പ്രേമം എന്നൊക്കെപ്പറഞ്ഞ് കെട്ടാതെ നടന്നാല്‍ അവനു നഷ്ടം..!!??

  3. വിരഹ കാമുകൻ???

    ജീവിതം ആണോ

    1. Jeevithathil ninnum adarthi edutha kurachu baagham mathram….

  4. വളരെ നന്നായിരുന്നു ബ്രോ..

    1. Thanks bro

  5. 1st❤?❤

Comments are closed.