കുഞ്ഞുങ്ങൾജീവിതത്തിൽ ബാധ്യത ആണെന്നാണ് അയാള് പറയുന്നത്..
ഒരു സ്ത്രീ അവളുടെ പൂർണതയിൽ എത്തുന്നത് അവൾ നൊന്തു പ്രെസവിച്ചു അവളുടെ കുഞ്ഞിനെമുലയൂട്ടുന്നതിൽ നിന്നും ആണ്…
അത് നിഷേധിക്കുന്നവൻ ഒരാണാണോ…
അവളോട് എനിക്ക് ഒന്നും പറയാൻ തോന്നിയില്ല… അല്ലെങ്കിലും ഞാൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും അവളെ…
ഞാൻ അയാളെ ഉപേക്ഷിച്ചു ഇറങ്ങി വന്നാൽ നീ എന്നെ സ്വീകരിക്കുമോ എന്ന അവളുടെ ചോദ്യം ഒരുഞെട്ടലോടെ ആണ് ഞാൻ കേട്ടത്…
❤❤❤
നന്നായിരുന്നു കേട്ടോ.. നല്ല പ്രയോഗങ്ങളും മികച്ച ഭാഷാശൈലിയുമുള്ള എഴുത്ത്.. വളരെ നന്നായി..
അവനങ്ങനെ കെട്ടാതെയിരിക്കുന്നതിനോട് യോജിപ്പില്ല എന്നുപറയട്ടെ.. ഒരാളെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ എന്നതു മിഥ്യാധാരണയാണ്.. അയാളാണ് മാറേണ്ടത്.. പ്രേമം എന്നൊക്കെപ്പറഞ്ഞ് കെട്ടാതെ നടന്നാല്‍ അവനു നഷ്ടം..!!??
Kollam
ജീവിതം ആണോ
Jeevithathil ninnum adarthi edutha kurachu baagham mathram….
??
വളരെ നന്നായിരുന്നു ബ്രോ..
Thanks bro
1st❤?❤