ജീവിതത്തിൽ മറ്റൊന്നിനോടും പേടി ഇല്ലാതിരുന്ന എനിക്ക് എന്റെ പ്രണയം
അവളോട് തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു.. അവളുടെ സൗഹൃദം നഷ്ടമാവുമോ അവൾ എന്നിൽനിന്നും അകലുമോ എന്നുള്ള എന്നിലെ ഭയം അവളോടുള്ള എന്നിലെ പ്രണയത്തെ എന്റെ ഉള്ളിൽ ഞാൻ ഒതുക്കിനിർത്തി..
കലാലയ ജീവിതത്തിലെ അവസാന നാളുകളിൽ എന്നോ ഒരു ദിവസം അവൾ എന്റെ കയ്യിൽ ഒരു കല്യാണ കുറിതന്നു..
അവളുടെ തന്നെ ആയിരുന്നു അത്..
കൂടെ പഠിക്കുന്ന സുഹൃത്തുക്കൾ എല്ലാവരും വരും പക്ഷെ നീ എന്റെ കല്യാണത്തിന് വരരുത് എന്ന് പറഞ്ഞുകരഞ്ഞു കൊണ്ട് എന്റെ കണ്മുന്നിൽ നിന്നും ഓടി മറഞ്ഞ അവളുടെ രൂപം ഇന്നും എന്റെ മുന്നിൽ മായാതെ
❤❤❤
നന്നായിരുന്നു കേട്ടോ.. നല്ല പ്രയോഗങ്ങളും മികച്ച ഭാഷാശൈലിയുമുള്ള എഴുത്ത്.. വളരെ നന്നായി..
അവനങ്ങനെ കെട്ടാതെയിരിക്കുന്നതിനോട് യോജിപ്പില്ല എന്നുപറയട്ടെ.. ഒരാളെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ എന്നതു മിഥ്യാധാരണയാണ്.. അയാളാണ് മാറേണ്ടത്.. പ്രേമം എന്നൊക്കെപ്പറഞ്ഞ് കെട്ടാതെ നടന്നാല്‍ അവനു നഷ്ടം..!!??
Kollam
ജീവിതം ആണോ
Jeevithathil ninnum adarthi edutha kurachu baagham mathram….
??
വളരെ നന്നായിരുന്നു ബ്രോ..
Thanks bro
1st❤?❤