വീടിലേക്ക് കയറി ടൈനിഗ് ടേബിളിൽ ഭക്ഷണം എല്ലാം സെറ്റ് ചെയ്ത് അവൾ അടുക്കളയിലേക്ക് ചെന്നു… ഒപ്പം തന്നെ ഗൗരിയും…ജഗ്ഗിൽ ഇരുന്ന പായസം മൂന്ന് ഗ്ലാസ്സിലേക്ക് ഒഴിച്ചു… ഒരു ഗ്ലാസിൽ പാത്രം കഴുകുന്ന വിം അത്യാവശ്യം കനത്തിൽ തന്നെ ഒഴിച്ച് കൊണ്ട് ഉള്ളിൽ ഗൂഢമായി ചിരിച്ചു… എല്ലാം റെഡി ആയതിന് ശേഷം എല്ലാവരെയും വിളിച്ച് കൊണ്ട് വന്ന് ഭക്ഷണം കഴിക്കാൻ ഇരുത്തി… ആമിയെ കണ്ടതും പ്രവി കണ്ണിറുക്കി കാട്ടി ചുണ്ട് കൂർപ്പിച്ച് ഒരു മുത്തം കൊടുത്തു… പതിവിന് വിപരീതമായി മുഖം ചുവക്കലോ രണ്ട് തെറിയോ ആണ് പ്രതീക്ഷിച്ചതെങ്കിലും ഒന്നും മിണ്ടാതെ തന്നെ നോക്കി പുച്ഛം വിതറുന്ന ആമിയെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് കുറുകി….
____________________________❤️
ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുധി ഫോണും പിടിച്ച് മുകളിലേക്ക് കയറി…സിറ്റ്ഔട്ടിൽ പായസവും കയ്യിൽ പിടിച്ച് സംസാരിക്കുന്ന പ്രവിയെയും ദർശനെയും കണ്ടതും ആമിയുടെ ക്ഷമ നശിക്കാൻ തുടങ്ങിയിരുന്നു… എന്ത് ചെയ്യും എന്ന് കരുതി തലപുകഞ്ഞ് ആലോചിക്കുമ്പോൾ ആണ് ദർശൻ അകത്തേക്ക് കയറിയത്… അത് കണ്ടതും തെല്ലൊന്നും ആയിരുന്നില്ല ആമിയുടെ സന്തോഷം….അവൻ പായസം കുടിക്കുന്നതും നോക്കി ആമി നോക്കി ഇരുന്നു… ഒരു വാ കുടിച്ചതും സംശയത്തോടെ അവൻ അതിലേക്ക് സൂക്ഷിച്ച് നോക്കിയതും പണി പാളിയോ എന്ന് കരുതി ആമി അവന്റെ അടുത്തേക്ക് ചെന്നു…
“പ്രവിയേട്ടാ കുടിക്ക് നല്ല അടിപൊളി പാൽപായസം ആണ്..”കൊഞ്ചലോടെ പറഞ്ഞ് കൊണ്ടവൾ അവന്റെ വാ തുറന്ന് പായസം മുഴുവൻ അതിലേക്ക് ഒഴിച്ചു കൊടുത്തു….
പുഞ്ചിരിയോടെ തന്നെ മാത്രം കണ്ണിൽ നിറച്ച് നോക്കി നിൽക്കുന്ന പ്രവിയെ കണ്ടതും അവളും ആ നോട്ടത്തിൽ ഒന്ന് പതറി പോയി… വേഗത്തിൽ കണ്ണ് മറ്റെങ്ങോ മാറ്റി ഇരുന്നു അവൾ….
“ആമി നിനക്ക് ഒരു കാര്യം അറിയാമോ… നിന്നെ കണ്ടപ്പോൾ തുടങ്ങിയ ഇഷ്ട്ടം ഒന്നും അല്ല എനിക്ക് രണ്ട് വർഷത്തോളം എന്റെ സ്വപ്നങ്ങളിൽ നീ മാത്രം ആയിരുന്നു… മുഖം അവ്യക്തം ആണെങ്കിൽ പോലും നിന്റെ ആലിലവയറും അതിൽ ചുറ്റി പിണഞ്ഞ് കിടക്കുന്ന അരഞ്ഞാണവും നിന്നിൽ മാത്രം ഉള്ള
നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??
Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു
കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്
❤❤❤
2 munu partude venarunnu
Pettannu theerna pole
Anyway liked it
അയ്യോ theernno ???
രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…
കലക്കി.. മോനെ… Super ???
ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️
നിശാഗാന്ധി പൂക്കുമ്പോള്‍
അളകനന്ദ
നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക
❣️
Ennalum ithra pettanu kadha theerkandayirunu?
Super കഥ കിടുക്കി ❤❤❤
???
❤️
?????
2nd
❤️❤️