സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168

_____________________________❤️

 

 

സുധിയുടെയും മീരയുടെയും കല്യാണം ഈ വരുന്ന തിങ്കളാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടക്കുള്ള മുഹൂർത്തത്തിൽ നടത്താൻ തീരുമാനിച്ചു… ആർക്കും ഇഷ്ട്ടം ഇല്ലെങ്കിലും സുധിയുടെ വാശിക്ക് മുന്നിൽ എല്ലാവരും സമ്മതിച്ച് കൊടുത്തു… ബാംഗ്ലൂരിൽ നിന്ന് മീരയുടെ ഫാമിലി മുഴുവനും ഇങ്ങോട്ട് വന്നിരുന്നു… കല്യാണത്തിന് മുന്നേ വരനും വധുവും ഒപ്പം താമസിക്കരുത് എന്ന് പറഞ്ഞത് കൊണ്ട് തന്നെ മീരയും ഫാമിലിയും ആമിയുടെ വീട്ടിലും സുധി അവന്റെ വീട്ടിലും ആയിരുന്നു…

 

 

ഇതിന്റെ ഇടക്ക് എല്ലാം പ്രവി കിട്ടുന്ന അവസരത്തിൽ ആമിയെ കാണുമ്പോൾ ഉമ്മ കൊടുക്കാനും മറന്നില്ല… പ്രവിക്ക് എങ്ങനെ ഒരു പണി കൊടുക്കും എന്ന ചിന്തയിൽ ആണ് ആമി ഇപ്പോൾ…!!!

 

 

റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് എന്ത് പണി പ്രവിക്ക് കൊടുക്കും എന്ന് തലകുത്തി ആലോചിക്കുകയാണ് ആമി… അപ്പോഴാണ് അമ്മ മുറിയിലേക്ക് കയറി വന്നത്…

 

 

“വാവേ അമ്മായി ഒക്കെ മീര മോൾക്ക് വേണ്ട ഡ്രെസ്സും മറ്റും എടുക്കാൻ ടൌൺ വരെ പോയേക്കുവാ…അവിടെ സുധിയും അവന്റെ കൂട്ടുകാരും ഒള്ളു… നീയും ഗൗരി കുട്ടിയും കൂടെ ചെന്ന് ഈ ഭക്ഷണം ഒന്ന് കൊണ്ട് കൊടുത്തിട്ട് വായോ…” അടുക്ക് പാത്രം അവൾക്ക് നേരെ നീട്ടി കൊണ്ട് അമ്മ പറഞ്ഞു ..

 

 

“എനിക്കെങ്ങും വയ്യാ അമ്മാ നിങ്ങൾ ഒന്ന് പോയെ…” താല്പര്യം ഇല്ലാതെ പറഞ്ഞ് കൊണ്ട് അവൾ മുറി അടച്ച് കൊളുത്തിട്ടു… പെട്ടന്ന് ആണ് തലക്ക് മുകളിൽ ഒരു ബുദ്ധി ഉദിച്ചത്… വേഗം വാതിൽ തുറന്ന് തിരിഞ്ഞ് നടക്കുന്ന അമ്മയുടെ മുന്നിൽ ചെന്ന് നിന്നു…

 

 

“അല്ലെങ്കിൽ ഇങ്ങ് താ അമ്മാ ഞാൻ കൊണ്ട് കൊടുക്കാം…”

 

 

“ഓഹ് നിനക്ക് വയ്യല്ലോ അത്തായി കൊണ്ട് കൊടുത്തോളും…”അവളെ നോക്കി പുച്ഛിച്ച് കൊണ്ട് അവർ മുന്നോട്ട് നടന്നു… ഓഹ് ഈ അമ്മ… കാര്യം കാണാൻ ഏത് അറ്റം വരെയും പോവണം എന്നുള്ളത് കൊണ്ട് ആമി കെഞ്ചി കേണ് അവസാനം ഭക്ഷണവും വാങ്ങി അങ്ങോട്ടേക്ക് വെച്ച് പിടിച്ചു… വഴിയിൽ ഗൗരിയേയും ഒപ്പം കൂട്ടി…

17 Comments

  1. നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??

    1. Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
      ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു

  2. കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്

  3. വിരഹ കാമുകൻ???

    ❤❤❤

  4. അമരേന്ദ്ര ബാഹുമോൻ

    2 munu partude venarunnu

    Pettannu theerna pole

    Anyway liked it

  5. അയ്യോ theernno ???
    രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…

  6. കലക്കി.. മോനെ… Super ???

  7. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️

    1. നിശാഗാന്ധി പൂക്കുമ്പോള്‍
      അളകനന്ദ

      നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക

      1. തൃശ്ശൂർക്കാരൻ ?

        ❣️

  8. Ennalum ithra pettanu kadha theerkandayirunu?

  9. ♕︎ ꪜ??ꪊ? ♕︎

    Super കഥ കിടുക്കി ❤❤❤

  10. ❤️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd

  12. ❤️❤️

Comments are closed.