സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168

“എനിക്ക് മടുത്തു മീര…ഇനിയും നിനക്ക് ഒരു കുഞ്ഞിനെ എനിക്ക് തരാൻ കഴിയില്ല… ഡോക്ടർ വരെ വിധി എഴുതി നമുക്ക് ഇനിയും ഈ ജീവിതം മുന്നോട്ട് കൊണ്ട് പോവേണ്ട…”വെള്ളിടി കണക്കെയാണ് ഓരോരുത്തരും ആ വാക്കുകൾ കേട്ടത്… ആമി ഓടി അവന് അരികിൽ ചെന്ന് നിന്നു…

 

 

“പെണ്ണ് എന്ന് വെച്ചാൽ നിങ്ങൾക്ക് തട്ടി കളിക്കാൻ ഉള്ളത് ആണോ… ഒരു നിമിഷത്തെ വികാരം തീർക്കാൻ കിടക്ക പങ്കിടുന്നുണ്ടല്ലോ… കുഞ്ഞ് തരാൻ കഴിയില്ല എന്ന് കരുതി ഭാര്യ ഭാര്യയല്ലാതെ ആവുമോ… പലപ്പോഴും നിങ്ങൾക്ക് സ്ത്രീ എന്നാൽ വെറും കളിപ്പാട്ടം ആവാം… എന്നാൽ അവർ അങ്ങനെ ആവണം എന്നില്ല… ശ്വസിക്കുന്ന ഓരോ ശ്വാസവും തന്റെ പാതിക്ക് വേണ്ടി ആയിരിക്കും… ഉളുപ്പ് ഉണ്ടോ സുധിയേട്ടാ കുഞ്ഞിനെ തരാൻ കഴിയില്ല എന്നും പറഞ്ഞ് ബന്ധം വേർപിരിയാൻ…ഇതേ പ്രശ്നം നിങ്ങൾക്ക് ആയിരുന്നേൽ ഏട്ടത്തി ഇങ്ങനെ ചെയ്യുമായിരുന്നോ… നാണം തോന്നുന്നു നിങ്ങളെ ഓർത്ത് ചെ…” മുഖം അറപ്പോടെ തിരിച്ച് കൊണ്ട് ആമി പറഞ്ഞതും താൻ ചെയ്തത് തെറ്റായി എന്ന് സുധിക്കും തോന്നിയത് കൊണ്ടാവാം ആ തല താഴ്ന്ന് പോയി…

 

 

“ഒത്തിരി നന്ദി ഉണ്ട്… ഇവളെ നിനക്ക് വേണ്ടെന്ന് പറഞ്ഞതിൽ… ഇല്ലെങ്കിൽ എനിക്ക് കിട്ടുമായിരുന്നില്ല ഇവളെ…!!!” പുച്ഛത്തോടെ അവനെ നോക്കി പ്രവി പറഞ്ഞതും കൂടുതൽ തല താഴ്ന്നതേ ഒള്ളു… അഭിമാനത്തോടെ ആമിയെ ചേർത്ത് പിടിച്ച് പ്രവി തിരിഞ്ഞ് നടന്നു… അപ്പോഴും ആമിയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… തല താണ് നിൽക്കുന്ന സുധിയുടെ മുഖം ഓർത്ത് കൊണ്ടാവാം…!!!!

 

 

(അവസാനിച്ചു)

 

 

 

 

17 Comments

  1. നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??

    1. Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
      ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു

  2. കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്

  3. വിരഹ കാമുകൻ???

    ❤❤❤

  4. അമരേന്ദ്ര ബാഹുമോൻ

    2 munu partude venarunnu

    Pettannu theerna pole

    Anyway liked it

  5. അയ്യോ theernno ???
    രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…

  6. കലക്കി.. മോനെ… Super ???

  7. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️

    1. നിശാഗാന്ധി പൂക്കുമ്പോള്‍
      അളകനന്ദ

      നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക

      1. തൃശ്ശൂർക്കാരൻ ?

        ❣️

  8. Ennalum ithra pettanu kadha theerkandayirunu?

  9. ♕︎ ꪜ??ꪊ? ♕︎

    Super കഥ കിടുക്കി ❤❤❤

  10. ❤️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd

  12. ❤️❤️

Comments are closed.