*തന്റെ പ്രണയം…!!!* മെല്ലെ ചുണ്ടുകൾ മൊഴിഞ്ഞ് കൊണ്ടിരുന്നു…
___________________________❤️
വാതിലിൽ നിർത്താതെ ഉള്ള തട്ട് കേട്ട് കൊണ്ടാണ് ആമി ഉറക്ക് ഉണർന്നത്… നെഞ്ചിൽ ഭദ്രമായി ചുറ്റി പിടിച്ചിരിക്കുന്ന തന്റെ പ്രാണന്റെ ചിത്രം നോക്കി അതിൽ ചുണ്ടമർത്തി… ശേഷം അത് ഭദ്രമായി എടുത്ത് വെച്ച് കതക് തുറന്നു… മുന്നിൽ നിൽക്കുന്ന അമ്മ അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി…
“ദേ കൊച്ചേ കൊറേ ദിവസം ആയി ഇതിനകത്ത് നീ തപസ്സിരിക്കുന്നു…കോലം കണ്ടില്ലേ അവളുടെ മര്യാദക്ക് കുളിച്ച് ഒരുങ്ങി ഗൗരിയുടെ വീട്ടിലേക്ക് ചെല്ലാൻ നോക്ക്…”അവളുടെ ജഡ കുത്തിയ മുടിയിൽ എണ്ണ തേച്ച് കൊണ്ട് അവർ പറഞ്ഞു…
“ഇല്ലമ്മാ ഞാൻ പോണില്ല നിക്ക് വയ്യാ…”
“ഒറ്റ പെട അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ… ഇന്നേ അവളുടെ നിശ്ചയം ആണ്… നീയല്ലാതെ ആരാ പിന്നെ അങ്ങോട്ട് പോവേണ്ടത്…”
“നിശ്ചയോ…??” അത്ഭുതത്തോടെ അല്ലാതെ അവൾക്ക് കേൾക്കാൻ ആയില്ല…
“എന്തേയ് ഞെട്ടി പോയോ അമ്മേന്റെ മോള്… ഇതിനകത്ത് കയറി കൂടിയിട്ടേ ഒന്നര മാസത്തോളം ആയി… പാവം ആ കുഞ്ഞ് എന്നും വരും നിന്നെ കാണാൻ എന്നും പറഞ്ഞ് നിന്റെ മുറിക്ക് മുന്നിൽ വന്ന് കരഞ്ഞിട്ടാ അത് എന്നും തിരിച്ച് പോവാറ്…” പിന്നെ ബാക്കി ഒന്നും കേൾക്കാൻ അവൾ നിന്നില്ല വേഗം കുളിച്ച് ഒരുങ്ങി ഒരു മഞ്ഞയിൽ ചുവന്ന ദാവണി ഉടുത്തു… നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും തൊട്ട് വേഗം അങ്ങോട്ടേക്ക് വെച്ച് പിടിച്ചു…
“ഡീ പെണ്ണേ നീയെന്താ എന്നോട് ഒന്നും പറയാഞ്ഞേ… അപ്പൊ അത്രക്ക് ഒള്ളു നിനക്ക് ഞാൻ…”കണ്ണാടിക്ക് മുന്നിൽ നിന്ന് തലയിൽ പൂ വെക്കുന്ന ഗൗരിയോട് ആമി ചോദിച്ചതും അവളുടെ ശബ്ദം കേട്ടതും ഗൗരി ദേഷ്യത്തിൽ തിരിഞ്ഞ് നിന്ന് അവളുടെ മുഖം നോക്കി ഒന്ന് കൊടുത്തു…
നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??
Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു
കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്
❤❤❤
2 munu partude venarunnu
Pettannu theerna pole
Anyway liked it
അയ്യോ theernno ???
രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…
കലക്കി.. മോനെ… Super ???
ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️
നിശാഗാന്ധി പൂക്കുമ്പോള്‍
അളകനന്ദ
നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക
❣️
Ennalum ithra pettanu kadha theerkandayirunu?
Super കഥ കിടുക്കി ❤❤❤
???
❤️
?????
2nd
❤️❤️