ആ പാട്ടു നിർത്തിയശേഷം അവൾ അടുത്ത പാട്ടിലേയ്ക്ക് കടന്നു. “അലർശര പരിതാപം” എന്ന വിരഹം തുടിയ്ക്കുന്ന കൃതി. അതിമനോഹരമായി അതും പാടുന്ന അവളുടെ ശബ്ദ സൗകുമാര്യത്തിൽ അവൻ ലോകം തന്നെ മറന്നു.
അതിലെ പല്ലവിയും ചരണവും അവൾ പാടി നിർത്തിയയുടനെ അവൻ അറിയാതെ പാടിപ്പോയി:
“വളരുന്നു ഹൃദയമോഹം, എന്നോമലേ, തളരുന്നു മമ ദേഹം, കളമൊഴി…” അങ്ങനെ പാടിക്കൊണ്ട് അവൻ അറിയാതെ തന്നെ അവളുടെ അടുത്തേയ്ക്കു ചെന്നു. കൈകൾ നീട്ടി.
ലജ്ജ ചുവപ്പിച്ച കവിളുകളോടെ വീണ താഴത്തു വെച്ച് വന്ദിച്ചു കൊണ്ട് അവൾ എണീറ്റു നിന്നു, അവൻ നീട്ടിയ കൈകളിൽ പിടിച്ചു. പിന്നീടു പ്രണയാർദ്രമായി ആ ഗാനം രണ്ടുപേരും ചേർന്നു പാടി.
ഗാനം തീർന്നു കഴിഞ്ഞാണ് ശ്രീകുമാറിന് സ്ഥലകാല ബോധം വന്നത്, കണ്ണു തുറന്നു നോക്കുമ്പോൾ അവൾ അവന്റെ മാറിൽ ഒട്ടി നിൽക്കുകയായിരുന്നു. അവളുടെ ശരീര സുഗന്ധവും, മുടിയിൽ നിന്നും ഉയരുന്ന ഉത്തേജിപ്പിയ്ക്കുന്ന പിച്ചിപ്പൂമണവും അവന്റെ സിരകളിൽ രക്തയോട്ടം കൂട്ടി.
ഒരു ഞെട്ടലോടെ അവളെ പതുക്കെ അവൻ അടർത്തിമാറ്റി – അവന്റെ കണ്ണിലേയ്ക്ക് ഉറ്റുനോക്കി നിൽക്കുന്ന ആ മനോഹരങ്ങളായ നീല മിഴികളിലേയ്ക്കും അവളുടെ പവിഴാധരങ്ങളിലേയ്ക്കും അറിയാതെ നോക്കിപ്പോയി.
“ക്ഷമിയ്ക്കണം” അവൻ പറഞ്ഞു.
ഒരു കള്ളച്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. “സാരമില്ല” അവൾ പറഞ്ഞു. അപ്പോഴും അവരുടെ കൈകൾ ചേർന്നു തന്നെയിരുന്നു, പിടി വിടാതെ.
“എന്താണ് കുട്ടിയുടെ പേര്? ക്ഷമിയ്ക്കണം, ഞാൻ ചോദിയ്ക്കാൻ വിട്ടുപോയി”
“സാരമില്ല, എന്റെ പേര് രുദ്ര. നാഗ രുദ്ര എന്നാണു മുഴുവൻ പേര്. എന്നെ രുദ്ര എന്നു വിളിച്ചോളൂ. ഞാൻ താങ്കളുടെ പേരും ചോദിച്ചില്ല, എന്താണ് പേര്?”
“ശ്രീകുമാർ – മുഴുവൻ പേര് ശ്രീകുമാർ വിവേകാനന്ദൻ. ശ്രീ എന്നോ കുമാർ എന്നോ ശ്രീക്കുട്ടൻ എന്നോ വിളിച്ചോളൂ.” എന്തോ ഒരു മോഹാലസ്യത്തിൽ അകപ്പെട്ടതു പോലെ അവൻ പറഞ്ഞു.
ആ അഴകാർന്ന മുല്ലമൊട്ടുകൾ കാട്ടി അവൾ അതി മനോഹരമായി പുഞ്ചിരിച്ചു. “ശ്രീക്കുട്ടൻ, നല്ല പേര്. ഞാൻ ശ്രീയേട്ടൻ എന്നു വിളിച്ചോട്ടെ?”
“തീർച്ചയായും” അവൻ പറഞ്ഞു.
ഒരു കൊഞ്ചലോടെ അവൾ വിളിച്ചു “ശ്രീയേട്ടാ”.
എന്തോ ഒരു അനിർവചനീയമായ സുഖം ശരീരത്തിലുടനീളം ഒഴുകുന്നതുപോലെ അവനു തോന്നി. അവൾ ശരീരത്തോട് ചേർന്ന് നിന്നു മുഖം ഉയർത്തി. എന്തിനുവേണ്ടിയോ വിറ കൊള്ളുന്ന അവളുടെ അധരങ്ങൾ അവന്റെ മുഖത്തേയ്ക്കടുത്തു.
“എത്ര നാളുകളായി ഞാൻ അവിടുത്തേയ്ക്കായി കാത്തിരിയ്ക്കുന്നു – എന്റെ പ്രാണനാഥാ” വളരെ കാതരമായി അവൾ അവന്റെ ചെവിയിൽ മൊഴിഞ്ഞു.
ഇന്നാണ് വായിക്കാൻ പറ്റിയത്, myth horror ഇതൊക്കെ ഒരുപാട് ഇഷട്ടമുണ്ടയ്ട്ടും എന്തേ ഇതു കാണാൻ വൈകിയത് ??.
ഒരുപാട് നിഗൂഢതകൾ ഉണ്ടല്ലോ ????
vaikiyittaanenkilum, vaayichu abhipraayam ariyichathinu nandi.
Baakki bhaagangal vaayichu abhipraayangal ezhuthuka 🙂
തുടക്കം പൊളിച്ചുട്ടോ….
🙂 Thanks a lot.
Also please read parts 2 & 3
കഥ ഇപ്പോഴാണ് കാണുന്നത്…. തുടക്കം ഗംഭീരം ? Next പാർട്ടിന് waiting ❤️?
Thank you so much ???
Sure
അരേ…. സന്തോഷേട്ടൻ ?
ഇപ്രാവശ്യം വായിക്കാൻ താമസിച്ചു പോയി ?കുറച് തിരക്കിൽ പെട്ട് പോയി
ഗംഭീരം? അടുത്തത് വേഗം സെറ്റ് ആക്കിക്കോ
🙂 Thanks dear. Late aanaalum latest 😀
Theerchayaayum udane idaam 🙂
സംഭവം സെറ്റ് അടുത്തത് പോന്നോട്ടെ ?❤️
Hello
Othiri aayallo kandittu
Theerchayaayum ❣️
ഹായ് സന്തോഷ്ജി.. തുടക്കം കൊള്ളാം..????
കൊടുത്തിരിക്കുന്ന ഫോട്ടോസ് നന്നായിട്ടുണ്ട്…
നാഗരുദ്രയുടെ നിഗൂഡതകളിലേക്ക് വരും ഭാഗങ്ങൾ മിഴി തുറക്കും എന്ന് പ്രതീക്ഷിക്കുന്നു…. ❤❤❤?????
Hi Reghu kuttee ?
Thank u dear
Kandillallo ennu vichaarichu
എടാ ഉവ്വേ നീ എന്തുദേശിച്ചാ??? ഹൊറർ…. നല്ല ഏരിയ ആണ്.. ഒന്ന് ആഞ്ഞു പിടിച്ചോ.. ക്ലിക്ക് ആവും… പിന്നെ എന്നാലും നിന്റെ പൈങ്കിളി തന്നെയാ എനിക്കും എന്റെ മാലാഖ ക്കും ഇഷ്ട്ടം.. പേടി ഉണ്ടായിട്ടല്ല കെട്ടോ.. തുടക്കം കസറി. പോരട്ടെ ബാക്കി… ബിന്ദുനെ പേടിപ്പിക്കാൻ ഒരു മാർഗം ആയി ???.
ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ..
❤❤?????
Ha Ha…. Yesssssssssssss — but nandi George…
Pakshe parinithaphalangalkku njaan utharavaadiyalla.
Pathanamthitta kkaarkkokke othiri yakshikaleyum maadan marutha chudala okke parichayam kaanum.
Eithihyamaala vaayichaal ariyaam, othiri kadhakal undu 🙂
😀 😀
പത്തനംതിട്ട ആണെന്നെ ഉള്ളൂ… ഒരു പൂച്ച രാത്രി കരഞ്ഞാൽ എന്റെ അടുത്തുനിന്നു മാറില്ല ???.. നൈറ്റ് എന്തേലും എമർജൻസി വന്നാൽ ഞാൻ കൂടെ പോണം…. ????…..
Hospital joli alle, night emergency manassilaayi. chila samayath ozhivaakkaan aavilla 🙂 good support from your side too. proud of u.
ee hospital il prethangal onnum ille? 😉 🙂 😀
Onnu chodichu nokku 😀
njangal pandu bangalore Thaamasiykkumpol adutha veettile chechi oru nurse aayirunnu. avar paranjittundu, raathriyil chila rooms il pretha shalyam undennu 😀
ജോർജേട്ടന് എല്ലാവിധ ഭാവുകങ്ങളും ?? ചേച്ചി ഓടിച്ചിട്ട് അടിച്ചില്ലെങ്കിൽ കൊള്ളാം ?
Pulli oru sportsman aanu 😀
മണവാളാ..
നീ പറഞ്ഞത് സത്യം ആയെടാ… ???.. ഇന്നലെ ഒരു സി സെക്ഷൻ ഉണ്ടായിരുന്നു… രാത്രിയിൽ… അവൾ ഒറ്റക്ക് പോയെടാ ഞാൻ കൂടെ ചെന്നപ്പോ പറയുവാ… വിട്ടോ എനിക്ക് ഒറ്റക്ക് പോകാൻ അറിയാമെന്നു….
ഞാൻ കൂടെ പോയി അത് വേറേ കാര്യം ???.. അവൾ അങ്ങിനെ പറഞ്ഞാലും നമ്മൾ അങ്ങനെ ചെയ്യുമോ ??.. കൂടെ പോകുന്നതൊക്കെ വളരെ ഇഷ്ടാടാ അതോണ്ടാ എന്നെ വിളിച്ചോണ്ട് പോണേ…. ഇപ്പോ കീറലും ഒട്ടിക്കലും ആയോണ്ട് പരിപാടി എളുപ്പം കഴിയും… പോസ്റ്റ് ആവില്ല ???..
കാര്യം ചോര കണ്ട് അറപ്പ് തീർന്നെങ്കിലും… ഇരുട്ട് അൽപ്പം പേടിയാ ???.. മെഡിക്കൽ കോളേജിൽ എവിടെയാ പ്രേതം ???….
മണവാളൻ ബാച്ലർ ആയതുകൊണ്ടാണ് ഈ തോന്നൽ. വെയിട് ഡിയർ ????
Manavaalane etho yakshi pidichondu poyennu thonnunnu.
eeswaraa ellenkilum kittane
Romantic Hero George ??
പറയാൻ പറ്റില്ല. ചില പാവപ്പെട്ട പ്രേതങ്ങൾ ഉണ്ടാവും. സൂക്ഷിച്ചാൽ മതി. ??????
തുടക്കം ഗംഭീരം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thank you ?
Theerchayaayum
Nalla thudakkkam..nannayi munnotu pokate
Thx ?
Theerchayaayum ❣️
നന്നായി തുടക്കം
Thanks a lot ?
Thanks all????
ഒത്തിരി ഹൊറർ എനിക്ക് വഴങ്ങില്ല എഴുതി വരട്ടെ നോക്കാം. ഒരു ഹൊറർ love സ്റ്റോറി ആയിരിയ്ക്കും എന്ന് തോന്നുന്നു.
പക്ഷെ എഴുതി വരുമ്പോൾ എന്താവും കഥാപാത്രങ്ങളുടെ മൂഡ് എന്ന് പറയാൻ പറ്റില്ല
ഹോ.. സ്റ്റാർട്ടിങ് ഗംഭീരം…?? കഥ totally Horror ആണോ…???
???
ഒത്തിരി ഹൊറർ ഒന്നും എനിക്ക് വഴങ്ങില്ല എഴുതി വരട്ടെ നോക്കാം. ??
ഇതുവരെ ഹോറർ ആയി ഒന്നും വന്നില്ലല്ലോ അല്ലെ?
ശാന്തമായ ഒരു ഹൊറർ സ്റ്റോറി ആണ് ലക്ഷ്യം. ???
സന്തോഷേട്ടാ…✌️✌️✌️✌️
സ്വപ്നം കണ്ടതാണോ..
ഹൊറർ മൂഡ് നന്നായിരുന്നു.
Thanks Dear????
Wait please ???? niraashappeduthilla
ശാന്തമായ ഒരു ഹൊറർ . love സ്റ്റോറി ആയിരിയ്ക്കും എന്ന് തോന്നുന്നു.
പക്ഷെ എഴുതി വരുമ്പോൾ എന്താവും കഥാപാത്രങ്ങളുടെ മൂഡ് എന്ന് പറയാൻ പറ്റില്ല?