“രുദ്ര, കുട്ടിയെന്താണ് പറയുന്നത്? നമ്മൾ തമ്മിൽ ഇതിനു മുൻപു കണ്ടിട്ടുപോലും ഇല്ലല്ലോ.” തെല്ലു ആശ്ചര്യത്തോടെ ശ്രീകുമാർ പറഞ്ഞു.
“അറിയില്ലെനിയ്ക്കു, പക്ഷെ ഏട്ടനെ എനിയ്ക്കു എവിടെയോ എപ്പോഴോ അറിയാവുന്നതുപോലെ തോന്നുന്നു. വരൂ, സമയം വൈകി. ഉറങ്ങണ്ടേ?”
അവന്റെ കൈ പിടിച്ചുകൊണ്ടു അവൾ മുകളിലത്തെ നിലയിലേക്കുള്ള ഗോവണി കയറി. ഏതോ ഒരു സ്വപ്നത്തിലെന്നോണം അവൻ അവളെ പിന്തുടർന്നു. എന്തോ അവളാണ് അവനെ ഇപ്പോൾ നയിയ്ക്കുന്നതെന്ന പോലെ.
മുറിയുടെ മുൻപിൽ എത്തിയ അവൾ വാതിൽ തുറന്നു അവനെ മുറിയിലേയ്ക്കാനയിച്ചു. അവൻ അകത്തു കയറിയ ഉടനെ അവൾ ആ വാതിൽ അടച്ചു. ആ കട്ടിലിനടുത്തേയ്ക്കു അവൾ അവനെ ക്ഷണിച്ചു, അല്ല അവൻ യാന്ത്രികമായി അവനെ പിന്തുടരുകയായിരുന്നു.
കട്ടിലിനരികിൽ എത്തിയപ്പോൾ പെട്ടെന്നു തിരിഞ്ഞു അവനെ ദൃഢമായി ആലിംഗനം ചെയ്തു, അവളുടെ മൃദുവായ അധരങ്ങൾ അവന്റെ അധരങ്ങളിൽ അമർന്നു. ആ അനുഭൂതിയിൽ അവനും അവളെ ചേർത്തണച്ചു. അവരുടേതായ ഒരു ലോകം, അതിനിടയിൽ ഒരു താമരനൂൽ പോലും കടന്നു വരരുതെന്നപോലെ അവരുടെ ശരീരങ്ങൾ ചേർന്നു നിന്നു. ശക്തമായ, അനുഭൂതികൾ നിറഞ്ഞ ചുംബന രസത്തിൽ അവർ അലിഞ്ഞു ചേർന്നു. ആ മുറിയിലെ വിളക്കിലെ തിരി ആരോ കുറച്ചതുപോലെ തീരെ ഇറങ്ങി കത്താൻ തുടങ്ങി, അവരുടെ ആദ്യ സംഗമത്തിനു അനുവാദമെന്നോണം .
കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ അവരുടെ ശരീരത്തിനിടയിൽ ഒരു മറയായി നിന്നിരുന്ന വസ്ത്രങ്ങൾ അകന്നു, ശരീരം കൊണ്ടും ഒന്നാകാൻ അവർ ഒരുങ്ങി. അവളുടെ മനോഹാരിതയ്ക്കും അഴകിനും അവനും അവന്റെ കരുതിനും അഴകിനും അവളും അടിപ്പെടുകയായിരുന്നോ?
കട്ടിലിൽ കിടന്നതുകൊണ്ടു അവനെ മാടിവിളിയ്ക്കുന്ന അവളിലേക്ക് അലിഞ്ഞു ചേരാൻ അവൻ തുടങ്ങുമ്പോൾ മുറിയുടെ വാതിൽ മലർക്കെ തുറക്കപ്പെട്ടു, ഒരു കുഞ്ഞിന്റെ “അമ്മേ” എന്നുള്ള വിളിയും കരച്ചിലും ഉയർന്നു.
തലപൊക്കി നോക്കിയ അവൻ വാതിൽക്കൽ നിൽക്കുന്ന മൂന്നു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ കണ്ടു. അമ്മേ എന്ന വിളിയോടെ ആ കുട്ടി അവരുടെ കട്ടിലിനരികിലേയ്ക്ക് നടന്നു വന്നു.
—————–
ഇന്നാണ് വായിക്കാൻ പറ്റിയത്, myth horror ഇതൊക്കെ ഒരുപാട് ഇഷട്ടമുണ്ടയ്ട്ടും എന്തേ ഇതു കാണാൻ വൈകിയത് ??.
ഒരുപാട് നിഗൂഢതകൾ ഉണ്ടല്ലോ ????
vaikiyittaanenkilum, vaayichu abhipraayam ariyichathinu nandi.
Baakki bhaagangal vaayichu abhipraayangal ezhuthuka 🙂
തുടക്കം പൊളിച്ചുട്ടോ….
🙂 Thanks a lot.
Also please read parts 2 & 3
കഥ ഇപ്പോഴാണ് കാണുന്നത്…. തുടക്കം ഗംഭീരം ? Next പാർട്ടിന് waiting ❤️?
Thank you so much ???
Sure
അരേ…. സന്തോഷേട്ടൻ ?
ഇപ്രാവശ്യം വായിക്കാൻ താമസിച്ചു പോയി ?കുറച് തിരക്കിൽ പെട്ട് പോയി
ഗംഭീരം? അടുത്തത് വേഗം സെറ്റ് ആക്കിക്കോ
🙂 Thanks dear. Late aanaalum latest 😀
Theerchayaayum udane idaam 🙂
സംഭവം സെറ്റ് അടുത്തത് പോന്നോട്ടെ ?❤️
Hello
Othiri aayallo kandittu
Theerchayaayum ❣️
ഹായ് സന്തോഷ്ജി.. തുടക്കം കൊള്ളാം..????
കൊടുത്തിരിക്കുന്ന ഫോട്ടോസ് നന്നായിട്ടുണ്ട്…
നാഗരുദ്രയുടെ നിഗൂഡതകളിലേക്ക് വരും ഭാഗങ്ങൾ മിഴി തുറക്കും എന്ന് പ്രതീക്ഷിക്കുന്നു…. ❤❤❤?????
Hi Reghu kuttee ?
Thank u dear
Kandillallo ennu vichaarichu
എടാ ഉവ്വേ നീ എന്തുദേശിച്ചാ??? ഹൊറർ…. നല്ല ഏരിയ ആണ്.. ഒന്ന് ആഞ്ഞു പിടിച്ചോ.. ക്ലിക്ക് ആവും… പിന്നെ എന്നാലും നിന്റെ പൈങ്കിളി തന്നെയാ എനിക്കും എന്റെ മാലാഖ ക്കും ഇഷ്ട്ടം.. പേടി ഉണ്ടായിട്ടല്ല കെട്ടോ.. തുടക്കം കസറി. പോരട്ടെ ബാക്കി… ബിന്ദുനെ പേടിപ്പിക്കാൻ ഒരു മാർഗം ആയി ???.
ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ..
❤❤?????
Ha Ha…. Yesssssssssssss — but nandi George…
Pakshe parinithaphalangalkku njaan utharavaadiyalla.
Pathanamthitta kkaarkkokke othiri yakshikaleyum maadan marutha chudala okke parichayam kaanum.
Eithihyamaala vaayichaal ariyaam, othiri kadhakal undu 🙂
😀 😀
പത്തനംതിട്ട ആണെന്നെ ഉള്ളൂ… ഒരു പൂച്ച രാത്രി കരഞ്ഞാൽ എന്റെ അടുത്തുനിന്നു മാറില്ല ???.. നൈറ്റ് എന്തേലും എമർജൻസി വന്നാൽ ഞാൻ കൂടെ പോണം…. ????…..
Hospital joli alle, night emergency manassilaayi. chila samayath ozhivaakkaan aavilla 🙂 good support from your side too. proud of u.
ee hospital il prethangal onnum ille? 😉 🙂 😀
Onnu chodichu nokku 😀
njangal pandu bangalore Thaamasiykkumpol adutha veettile chechi oru nurse aayirunnu. avar paranjittundu, raathriyil chila rooms il pretha shalyam undennu 😀
ജോർജേട്ടന് എല്ലാവിധ ഭാവുകങ്ങളും ?? ചേച്ചി ഓടിച്ചിട്ട് അടിച്ചില്ലെങ്കിൽ കൊള്ളാം ?
Pulli oru sportsman aanu 😀
മണവാളാ..
നീ പറഞ്ഞത് സത്യം ആയെടാ… ???.. ഇന്നലെ ഒരു സി സെക്ഷൻ ഉണ്ടായിരുന്നു… രാത്രിയിൽ… അവൾ ഒറ്റക്ക് പോയെടാ ഞാൻ കൂടെ ചെന്നപ്പോ പറയുവാ… വിട്ടോ എനിക്ക് ഒറ്റക്ക് പോകാൻ അറിയാമെന്നു….
ഞാൻ കൂടെ പോയി അത് വേറേ കാര്യം ???.. അവൾ അങ്ങിനെ പറഞ്ഞാലും നമ്മൾ അങ്ങനെ ചെയ്യുമോ ??.. കൂടെ പോകുന്നതൊക്കെ വളരെ ഇഷ്ടാടാ അതോണ്ടാ എന്നെ വിളിച്ചോണ്ട് പോണേ…. ഇപ്പോ കീറലും ഒട്ടിക്കലും ആയോണ്ട് പരിപാടി എളുപ്പം കഴിയും… പോസ്റ്റ് ആവില്ല ???..
കാര്യം ചോര കണ്ട് അറപ്പ് തീർന്നെങ്കിലും… ഇരുട്ട് അൽപ്പം പേടിയാ ???.. മെഡിക്കൽ കോളേജിൽ എവിടെയാ പ്രേതം ???….
മണവാളൻ ബാച്ലർ ആയതുകൊണ്ടാണ് ഈ തോന്നൽ. വെയിട് ഡിയർ ????
Manavaalane etho yakshi pidichondu poyennu thonnunnu.
eeswaraa ellenkilum kittane
Romantic Hero George ??
പറയാൻ പറ്റില്ല. ചില പാവപ്പെട്ട പ്രേതങ്ങൾ ഉണ്ടാവും. സൂക്ഷിച്ചാൽ മതി. ??????
തുടക്കം ഗംഭീരം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thank you ?
Theerchayaayum
Nalla thudakkkam..nannayi munnotu pokate
Thx ?
Theerchayaayum ❣️
നന്നായി തുടക്കം
Thanks a lot ?
Thanks all????
ഒത്തിരി ഹൊറർ എനിക്ക് വഴങ്ങില്ല എഴുതി വരട്ടെ നോക്കാം. ഒരു ഹൊറർ love സ്റ്റോറി ആയിരിയ്ക്കും എന്ന് തോന്നുന്നു.
പക്ഷെ എഴുതി വരുമ്പോൾ എന്താവും കഥാപാത്രങ്ങളുടെ മൂഡ് എന്ന് പറയാൻ പറ്റില്ല
ഹോ.. സ്റ്റാർട്ടിങ് ഗംഭീരം…?? കഥ totally Horror ആണോ…???
???
ഒത്തിരി ഹൊറർ ഒന്നും എനിക്ക് വഴങ്ങില്ല എഴുതി വരട്ടെ നോക്കാം. ??
ഇതുവരെ ഹോറർ ആയി ഒന്നും വന്നില്ലല്ലോ അല്ലെ?
ശാന്തമായ ഒരു ഹൊറർ സ്റ്റോറി ആണ് ലക്ഷ്യം. ???
സന്തോഷേട്ടാ…✌️✌️✌️✌️
സ്വപ്നം കണ്ടതാണോ..
ഹൊറർ മൂഡ് നന്നായിരുന്നു.
Thanks Dear????
Wait please ???? niraashappeduthilla
ശാന്തമായ ഒരു ഹൊറർ . love സ്റ്റോറി ആയിരിയ്ക്കും എന്ന് തോന്നുന്നു.
പക്ഷെ എഴുതി വരുമ്പോൾ എന്താവും കഥാപാത്രങ്ങളുടെ മൂഡ് എന്ന് പറയാൻ പറ്റില്ല?