ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 285

അവിടെ ദർശനം നടത്തി ഇറങ്ങിയ ശേഷം അയ്യരെ വിളിച്ചു. ട്രെയിൻ സമയത്തു തന്നെയാണ്. പത്തു മണിയ്ക്ക് സ്റ്റേഷനിലെത്തും എന്നു തോന്നുന്നതായി അദ്ദേഹം പറഞ്ഞു. ഇടയ്ക്കു ചെയ്യാനുള്ള മറ്റു ചില ജോലികൾ ചെയ്തശേഷം സ്റ്റേഷനിലെത്തി പിക് ചെയ്യാം എന്നു അവൻ പറഞ്ഞു. മറ്റു ചില കാര്യങ്ങൾ കൂടി സംസാരിച്ച ശേഷം അവൻ ഫോൺ കട് ചെയ്തു.

കാർ ക്ഷേത്രത്തിന്റെ പാർക്കിങ്ങിൽ തന്നെ വിട്ട ശേഷം അവർ അടുത്തുള്ള അഗ്രഹാരത്തിലേയ്ക്ക് നടന്നു.
അവിടെ കണ്ട ആ വലിയ വീടിന്റെ മുകളിലത്തെ നിലയിൽ ഐശ്വര്യവും ഗാംഭീര്യവും നിറഞ്ഞ മുഖമുള്ള ഒരു മധ്യവയസ്‌കൻ അവരെ പ്രതീക്ഷിച്ചെന്നോണം നിൽപ്പുണ്ടായിരുന്നു. മുകളിലേയ്ക്കു വരൂ എന്ന് അദ്ദേഹം മുഖം നിറഞ്ഞ പുഞ്ചിരിയോടെ ആംഗ്യം കാട്ടി വിളിച്ചു. ഗേറ്റിലെ ബോർഡിൽ തമിഴിലും ഇംഗ്ലീഷിലും എഴുതിയിരുന്നു – അഡ്വ – സിഎ – രാമാനുജ ശ്രീനിവാസ അയ്യങ്കാർ എംഎ എംഎൽ സീനിയർ അഡ്വക്കറ്റ് ആൻഡ് കൺസൾട്ടന്റ്

തമ്പി സിറ്റ് ആവുട്ടിൽ ഉള്ള കസേരയിൽ ഇരുന്നു. ശ്രീകുമാർ പടികയറി മുകളിലേയ്ക്കു പോയി.

നല്ല എണ്ണക്കറുപ്പുള്ള ശരീരത്തിൽ വൈഷ്ണവ ചിഹ്നങ്ങൾ അണിഞ്ഞ അദ്ദേഹം ഒരു തികഞ്ഞ സാത്വികനെപ്പോലെ കാണപ്പെട്ടു. അദ്ദേഹത്തിന്റെ കാൽ തൊട്ടു അനുഗ്രഹിച്ച ശ്രീകുമാറിനെ അദ്ദേഹം മാറോടണച്ചു. പണ്ടു മുതലേ അറിയാവുന്നതുപോലെ ഒരു ബന്ധം അവനു അദ്ദേഹത്തോടു തോന്നി.

കൊണ്ടുവന്ന ഡോക്യൂമെന്റസ് എല്ലാം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത ശേഷം അവൻ ചില സംശയങ്ങൾക്കു നിവാരണം നടത്തി. രുദ്രയുടെ മാതാപിതാക്കളുടെ സ്വത്തുക്കൾ എല്ലാം ഒരു ട്രസ്ടിന്റെ കീഴിലാണ്. അതെല്ലാം അവന്റെ പേരിലേക്ക് മാറ്റാനുള്ള ചില ഫോര്മാലിറ്റീസ് ചെയ്യണം. അതിനെന്തൊക്കെ നടപടിക്രമങ്ങളാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു അവനെ മനസ്സിലാക്കി.

36 Comments

  1. Hi Santhosh,
    Will you be finishing this story? Or you have already left it for ever.

    1. Hi Gopal – kshamiykkanam, njaan comment kandillaayirunnu. 🙂
      Kadhayude avasaana bhaagam ezhuthi thudangi, paathi complete cheythennu parayaam. Draft-il undu. Pakshe baakki ezhuthaan oru mood kittunnilla. work pressure othiri kooduthal aanu.
      ee maasam kazhiyatte, onnukoodi nokkaam.

  2. എവിടെ ആണ്? ബാലൻസ് എഴുതുന്നില്ലേ?
    ഞങ്ങൾ കാത്തിരിക്കുന്നു

    1. kshamiykkanam. thirakku alpam kooduthal. avasaanabhaagam ezhuthikkondiriykkunnu, pakshe aa mood kittunnilla. theerunnumilla.

  3. കുറച്ചു നാളായി ഡീലേ കൂടുന്നല്ലോ

    1. puthiya utharavaadithangal – jolithirakku ellaam koodi taking toll. March kondu theerkkaan nokkaam.

  4. ♥️♥️♥️♥️

    1. Thanks Nidhish 🙂 Sukham alle?

  5. ഒരു കഥ ഒരു പോലീസ്‌കാരി ട്രെയിൻ സ്റ്റേഷൻ നൽനിന്ന് നായകനെ റകിശുന്നു പിന്നെ അവർ തമ്മിൽ സ്നേഹത്തിൽ ആകുന്നു, ഇതിന്റെ പേര് അറിയാമോ

    1. ariyilla.
      oru pakshe valare pazhaya kadhayaavum.
      nokkatte. kandu pidiykkaan pattumenkil ariyiykkaam

      1. pidi kitti. Malakhayude Kamukan enna author -nte kadhakal aanu. Niyogam ennaanu aa series.

        ee link il athu kittum.

        https://kadhakal.com/tag/%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b5%bb/

  6. Nagarudra yude mun bhaagangalkkellaam average likes 1000+ aanu. valare nandi _/\_

    1. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam. katta support tharunnavare marakkaan pattumo?

        Veettil ellaavarkkum sukham Aniya – nandi. jolithirakku alpam kooduthalaanu _/\_

        Happy new Year — vaayicha shesham abhiprayam ezhuthane 🙂

    2. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam?
        aadyam muthal thanne enne encourage cheytha oru vyakthiyalle thaankal?

    3. നന്നായി. അടുത്ത ഭാഗം?

      1. udan varum, March vare kshamiykkoo

  7. സൂര്യൻ

    ഇത് കുത്തരി കഞ്ഞി തന്നേ ആണൊ? ചുട്ടചമന്തി അല്ലല്ലോ? തൈരു൦ മുളക് ഉടച്ചതു൦ മാങ്ങ അച്ചാറും എവിടെ? ഞങ്ങളെ കഞ്ഞികൾ ആന്ന് വിച്ചാരിച്ച് പറ്റിച്ചു ഇല്ലെ? പയറും പപ്പടവും ഉള്ളതുകൊണ്ട് ക്ഷമിച്ചു ?

    ഇനി ഈ പരിപാടി കാണിച്ചാലുണ്ടല്ലൊ?

    ജോലി തിരക്ക് കഴിഞ്ഞിട്ട് ഇട്ടമതി.

    1. kshamiykkooo – lelu allee lelu allee… 🙂

      athokke aadyame kazhichutheerthu, photo edukkaan pattiyilla. 😀

      1. ??

        1. Nandi sooryan for always encouraging me

  8. കഥ ബാക്കി ആക്കി നിർത്തി പോകുവാണോ

    1. Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa.
      nerathe oru tech issue kaaranam date schedule thettaayippoyi.

      ippol 13th part full submit cheythu. nandi.

  9. Ithu avasana bhagam allallo? ??

    1. Alla
      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa. avasaanam aayilla 😀
      nerathe oru tech issue kaaranam date schedule thettaayippoyi. Ippol 13th part full submit cheythu.

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഒരു പൂർണത ഇല്ലല്ലോ ബ്രോ ?

    1. Apologies – bruh…

      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. kshamiykkuka – Nerathe oru tech issue kaaranam date schedule thettaayippoyi.
      ippol 13th part full submit cheythu. nandi. vaayiykkoo, please.

Comments are closed.