ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 285

അധികം സമയം കളയാതെ പുറപ്പെട്ട അവർ പെട്ടെന്നു തന്നെ കോറമംഗല കടന്നു സിൽക്‌ബോർഡിനടുത്തെത്തി. ചെറിയ മഞ്ഞുണ്ടതെന്നൊഴികെ റോഡിൽ ഗതാഗതം നന്നേ കുറവായിരുന്നു. “തമ്പി എനക്കു തൂക്കം വരുത്, സേലം അവുട്ടർ വന്തതും കൂപ്പിടുങ്ക, അങ്കെ ഇറങ്കി റിഫ്രഷ് പണ്ണി ഏതാവതു സാപ്പിട്ടു റെയിൽവേ സ്റ്റേഷനുക്കു പോകലാം.”

ശരി അണ്ണാ. ഉദ്ദേശം ഏഴര മണിയളവുക്കു നമ്മ റീച്ചായിടും. കണ്ടിപ്പാ. നീങ്ക തൂങ്കുങ്ക” വണ്ടിയോടിയ്ക്കുന്നതിൽ ശ്രദ്ധിച്ചുകൊണ്ട് തമ്പി പറഞ്ഞു.

വണ്ടിയ്ക്കുള്ളിൽ നിറയുന്ന ജവാഡിന്റെയും കര്പൂരത്തിന്റെയും ഗന്ധം ആസ്വദിച്ചുകൊണ്ട് ശ്രീകുമാർ ഉറക്കത്തിലേക്കാഴ്ന്നു. “ഏട്ടാ നമ്മൾ പിരിയുവാൻ പോകുന്നു, പക്ഷെ ഞാൻ എന്നും ഏട്ടന്റേതാവും, ആർക്കും ഈ മനസ്സിനെ പിരിയ്ക്കാനാവില്ല.” ചെവിക്കടുത്തൊരു മന്ത്രണം ഉണ്ടോ? പക്ഷെ അതൊന്നും അവന്റെ ഉറക്കത്തിനു തടസ്സമായില്ല. കുറെ നാളുകൾക്കപ്പുറം നിദ്രാദേവി അവന്റെ നിറുകയിൽ ചുംബിച്ചു അവനെ ഉറക്കത്തിലേക്ക് കൂടുതലാഴ്ത്തി.

കുറേനേരത്തിനുശേഷം ഉറക്കമുണർന്ന അവൻ കണ്ണു തുറന്നു നോക്കിയത് ദൂരെക്കാണുന്ന നാഗരുദ്ര ഇല്ലം സ്ഥിതിചെയ്യുന്ന കുന്നിലേക്കാണ്. അവിടെ ഒരു ചേലത്തുമ്പിന്റെ ലാഞ്ചന കാണുന്നുണ്ടോ? അവൻ ശ്രദ്ധിച്ചു നോക്കി – ഇല്ല, തോന്നലാണ്.

സേലം ഔട്ടർ ആകാൻ ഇനി ഒരു മണിക്കൂർ പോലും വേണ്ടാ. കണ്ണുകൾ വീണ്ടും അവൻ അടച്ചു എന്തോ ആലോചിച്ചുകൊണ്ടു കിടന്നു. തമ്പി സാമാന്യം വേഗത്തിലാണ് ഓടിയ്ക്കുന്നതു. സേലത്തു സ്വതവേയുള്ള മഞ്ഞു ഇനിയും മാഞ്ഞിട്ടില്ല, എങ്കിലും വഴിയിൽ തിരക്കൊന്നും കാണാനുണ്ടായിരുന്നില്ല.

ഒരു ചെറു മയക്കത്തിനുശേഷം അവൻ കണ്ണുതുറന്നപ്പോഴേയ്ക്കും സമയം ഏഴേകാൽ. അപ്പോഴേയ്ക്കും വണ്ടി ഔട്ടറിലുള്ള ഒരു നല്ല വെജ് ഭോജനശാലയുടെ പാർക്കിങ്ങിൽ ഒതുക്കുന്ന ശ്രമത്തിലായിരുന്നു, തമ്പി.

ഇറങ്ങി ഫ്രഷ് ആയശേഷം അവർ സേലത്തിലുള്ള ചിന്ന തിരുപ്പതി എന്ന ക്ഷേത്രം ലക്ഷ്യമാക്കി പോയി.

Tamilnadu Tourism: Prasanna Venkataramanar Temple (Chinna Tirupati), Karuvalli, Omalur, Salem

36 Comments

  1. Hi Santhosh,
    Will you be finishing this story? Or you have already left it for ever.

    1. Hi Gopal – kshamiykkanam, njaan comment kandillaayirunnu. 🙂
      Kadhayude avasaana bhaagam ezhuthi thudangi, paathi complete cheythennu parayaam. Draft-il undu. Pakshe baakki ezhuthaan oru mood kittunnilla. work pressure othiri kooduthal aanu.
      ee maasam kazhiyatte, onnukoodi nokkaam.

  2. എവിടെ ആണ്? ബാലൻസ് എഴുതുന്നില്ലേ?
    ഞങ്ങൾ കാത്തിരിക്കുന്നു

    1. kshamiykkanam. thirakku alpam kooduthal. avasaanabhaagam ezhuthikkondiriykkunnu, pakshe aa mood kittunnilla. theerunnumilla.

  3. കുറച്ചു നാളായി ഡീലേ കൂടുന്നല്ലോ

    1. puthiya utharavaadithangal – jolithirakku ellaam koodi taking toll. March kondu theerkkaan nokkaam.

  4. ♥️♥️♥️♥️

    1. Thanks Nidhish 🙂 Sukham alle?

  5. ഒരു കഥ ഒരു പോലീസ്‌കാരി ട്രെയിൻ സ്റ്റേഷൻ നൽനിന്ന് നായകനെ റകിശുന്നു പിന്നെ അവർ തമ്മിൽ സ്നേഹത്തിൽ ആകുന്നു, ഇതിന്റെ പേര് അറിയാമോ

    1. ariyilla.
      oru pakshe valare pazhaya kadhayaavum.
      nokkatte. kandu pidiykkaan pattumenkil ariyiykkaam

      1. pidi kitti. Malakhayude Kamukan enna author -nte kadhakal aanu. Niyogam ennaanu aa series.

        ee link il athu kittum.

        https://kadhakal.com/tag/%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b5%bb/

  6. Nagarudra yude mun bhaagangalkkellaam average likes 1000+ aanu. valare nandi _/\_

    1. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam. katta support tharunnavare marakkaan pattumo?

        Veettil ellaavarkkum sukham Aniya – nandi. jolithirakku alpam kooduthalaanu _/\_

        Happy new Year — vaayicha shesham abhiprayam ezhuthane 🙂

    2. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam?
        aadyam muthal thanne enne encourage cheytha oru vyakthiyalle thaankal?

    3. നന്നായി. അടുത്ത ഭാഗം?

      1. udan varum, March vare kshamiykkoo

  7. സൂര്യൻ

    ഇത് കുത്തരി കഞ്ഞി തന്നേ ആണൊ? ചുട്ടചമന്തി അല്ലല്ലോ? തൈരു൦ മുളക് ഉടച്ചതു൦ മാങ്ങ അച്ചാറും എവിടെ? ഞങ്ങളെ കഞ്ഞികൾ ആന്ന് വിച്ചാരിച്ച് പറ്റിച്ചു ഇല്ലെ? പയറും പപ്പടവും ഉള്ളതുകൊണ്ട് ക്ഷമിച്ചു ?

    ഇനി ഈ പരിപാടി കാണിച്ചാലുണ്ടല്ലൊ?

    ജോലി തിരക്ക് കഴിഞ്ഞിട്ട് ഇട്ടമതി.

    1. kshamiykkooo – lelu allee lelu allee… 🙂

      athokke aadyame kazhichutheerthu, photo edukkaan pattiyilla. 😀

      1. ??

        1. Nandi sooryan for always encouraging me

  8. കഥ ബാക്കി ആക്കി നിർത്തി പോകുവാണോ

    1. Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa.
      nerathe oru tech issue kaaranam date schedule thettaayippoyi.

      ippol 13th part full submit cheythu. nandi.

  9. Ithu avasana bhagam allallo? ??

    1. Alla
      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa. avasaanam aayilla 😀
      nerathe oru tech issue kaaranam date schedule thettaayippoyi. Ippol 13th part full submit cheythu.

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഒരു പൂർണത ഇല്ലല്ലോ ബ്രോ ?

    1. Apologies – bruh…

      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. kshamiykkuka – Nerathe oru tech issue kaaranam date schedule thettaayippoyi.
      ippol 13th part full submit cheythu. nandi. vaayiykkoo, please.

Comments are closed.